ഗിഗ-
ഗിഗ(/ˈdʒɪɡə/ or /ˈɡɪɡə/)അളവുസമ്പ്രദായത്തിലെ ഒരു ഏകക പൂർവ്വ പ്രത്യയം ആകുന്നു. ഇത് 109 എന്ന രൂപത്തിൽ എഴുതാം അല്ലെങ്കിൽ 1000000000 എന്നും എഴുതാം. ഇതിന്റെ പ്രതീകം G ആകുന്നു.
ഗ്രീക്ക് വാക്കായ γίγαςൽ നിന്നാണ് ഈ വാക്കുണ്ടായത്. 1947ലെ IUPAC ന്റെ 14ആം സമ്മേളനത്തിലാണ് ഇത് അംഗീകരിച്ചത്.
കമ്പ്യൂട്ടറിന്റെ കാര്യത്തിൽ ഗിഗാബൈറ്റ് എന്നത്, 1073741824 ആയിരിക്കും.230 എന്നും പറയാം.
സാധാരണ ഉപയോഗം
തിരുത്തുക
|
- ↑ The metric system was introduced in 1795 with six metric prefixes. The other dates relate to recognition by a resolution of the General Conference on Weights and Measures (CGPM).