പുള്ളിമാൻ (1972-ലെ ചലച്ചിത്രം)
മലയാള ചലച്ചിത്രം
ദീപ്തി ഫിലിംസിന്റെ ബാനറിൽ പൊന്നപ്പൻ അണിയിച്ചൊരുക്കിയ മലയാളചലച്ചിത്രമാണ് പുള്ളിമാൻ. രാജശ്രീ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 മേയ് 12-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1] മധു, ദേവിക, വിജയനിർമ്മല, ആലുമൂടൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം എസ് ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു.[2] [3][4]
പുള്ളിമാൻ | |
---|---|
സംവിധാനം | ഇ.എൻ. ബാലകൃഷ്ണൻ |
നിർമ്മാണം | പൊന്നപ്പൻ |
രചന | എസ്.കെ. പൊറ്റക്കാട് |
തിരക്കഥ | തിക്കോടിയൻ |
അഭിനേതാക്കൾ | മധു കൊട്ടാരക്കര ആലുംമൂടൻ വിജയ നിർമ്മല ഫിലോമിന |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | എം.എസ്. മണി |
വിതരണം | രജശ്രീ പിക്ചേഴ്സ് |
റിലീസിങ് തീയതി | 12/05/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- നിർമ്മാണം - പൊന്നപ്പൻ
- സംവിധാനം - ഇ.എൻ. ബാലകൃഷ്ണൻ
- സംഗീതം - എം.എസ് ബാബുരാജ്
- ഗാനരചന - ശ്രീകുമാരൻ തമ്പി
- ബാനർ - ദീപ്തി ഫിലിംസ്
- വിതരണം - രാജശ്രീ പിക്ചേഴ്സ്
- കഥ - എസ്.കെ. പൊറ്റക്കാട്
- തിരക്കഥ, സംഭാഷണം - തിക്കോടിയൻ
- ചിത്രസംയോജനം - എം.എസ്. മണി
- കലാസംവിധാനം - എസ്. കൊന്നനാട്ട്
- ഛായാഗ്രഹണം - ഇ.എൻ. ബാലകൃഷ്ണൻ
- ഡിസൈൻ - എസ്.എ. നായർ[1]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - എം.എസ്. ബാബുരാജ്
- ഗാനരചന - ശ്രീകുമാരൻ തമ്പി
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | വൈഡൂര്യ രത്നമാല | എസ് ജാനകി |
2 | കാവേരി കാവേരി | കെ ജെ യേശുദാസ് |
3 | വീരജവാന്മാർ പിറന്ന നാട് | പി. സുശീല |
4 | ആയിരം വർണ്ണങ്ങൾ വിടരും | എസ് ജാനകി |
5 | ചന്ദ്രബിംബം നെഞ്ചിലേറ്റും | കെ ജെ യേശുദാസ്[5] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് പുള്ളിമാൻ
- ↑ "Pullimaan". www.malayalachalachithram.com. Retrieved 2014-10-02.
- ↑ "Pullimaan". malayalasangeetham.info. Retrieved 2014-10-02.
- ↑ "Pullimaan". spicyonion.com. Archived from the original on 2014-10-06. Retrieved 2014-10-02.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് പുള്ളിമാൻ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റെർനെറ്റ് മൂവീ ഡേറ്റാബേസിൽ നിന്ന് പുള്ളിമാൻ
]]