ന്യൂ സെവെൻ വണ്ടേഴ്സ് ഫൗണ്ടേഷൻ 200 നാമനിർദ്ദേശങ്ങളിൽ നിന്നും പൊതു വോട്ടെടുപ്പു വഴി തിരഞ്ഞെടുത്ത ലോകാത്ഭുതങ്ങളാണ് പുതിയ ഏഴു ലോകാത്ഭുതങ്ങൾ. 2001 മുതൽ 2007 വരെയായിരുന്നു ഇതിനുള്ള നടപടിക്രമങ്ങൾ അരങ്ങേറിയത്. 2007 ജൂലൈ 7-നാണ് പട്ടിക ഔദ്യോഗികമായി പുറത്തിറക്കിയത്[1]. സ്വിറ്റ്സർലന്റിലെ സൂറിച്ച് കേന്ദ്രമാക്കിയുള്ള സംഘടനയാണ് ന്യൂ സെവെൻ വണ്ടേഴ്സ് ഫൗണ്ടേഷൻ.

തിരഞ്ഞെടുക്കപ്പെട്ട ലോകാത്ഭുതങ്ങൾ

തിരുത്തുക
 
പുതിയ ഏഴു ലോകാത്ഭുതങ്ങളുടെ സ്ഥാനങ്ങൾ
Wonder Location Image
ചീച്ചൻ ഇറ്റ്സ
Chi'ch'èen Ìitsha'
യുകറ്റൻ, മെക്സിക്കോ  
ക്രൈസ്റ്റ് ദി റെഡീമർ
O Cristo Redentor
റിയോ ഡി ജനീറോ, ബ്രസീൽ
 
Christ the Redeemer in Rio de Janeiro
കൊളോസിയം
Colosseo
റോം, ഇറ്റലി  
ചൈനയിലെ വന്മതിൽ
万里长城
萬里長城
Wànlǐ Chángchéng
ബെയ്‌ജിങ്ങ്‌, ചൈന  
മാച്ചു പിക്‌ച്ചു
Machu Pikchu
കുസ്കോ, പെറു
 
View of Machu Picchu
പെട്ര
البتراء
al-Batrāʾ
മാൻ, ജോർദ്ദാൻ
 
The Monastery at Petra
താജ്‌ മഹൽ
ताज महल
تاج محل
ആഗ്ര, ഇന്ത്യ  

The Giza Pyramid of Egypt, the only remaining Wonder of the Ancient World, was granted an honorary site.

Wonder Location Image
Giza Pyramid Complex
أهرام الجيزة
ഗിസ, ഈജിപ്റ്റ്  

അവസാന വട്ടം എത്തിയവ

തിരുത്തുക

അവസാന വട്ടം വരെയെത്തിയ പതിമൂന്നു അത്ഭുതങ്ങൾ[2]

Wonder Location Image
Acropolis of Athens ഏതൻസ്‌, ഏതൻസ്‌  
Alhambra ഗ്രാനഡ, സ്പെയിൻ  
അങ്കോർ വാട്ട് അങ്കോർ, കംബോഡിയ  
ഈഫൽ ഗോപുരം പാരിസ്, ഫ്രാൻസ്  
ഹേജിയ സോഫിയ ഇസ്താംബൂൾ, തുർക്കി  
കിയോമിസ് ദേറ ക്യോത്തോ, ജപ്പാൻ  
മോയി ഈസ്റ്റർ ദ്വീപ്, ചിലി  
Neuschwanstein Füssen, ജർമ്മനി  
Red Square മോസ്കോ, റഷ്യ  
സ്റ്റാച്യൂ ഓഫ് ലിബർട്ടി ന്യൂയോർക്ക്, അമേരിക്കൻ ഐക്യനാടുകൾ  
Stonehenge എയിംസ്ബറി, യുണൈറ്റഡ് കിങ്ഡം  
സിഡ്നി ഓപ്പറ ഹൗസ് സിഡ്നി, ഓസ്ട്രേലിയ  
റ്റിംബക്റ്റൂ റ്റിംബക്റ്റൂ, മാലി  
  1. Dwoskin, Elizabeth (2007-07-09). "Vote for Christ". Newsweek. ISSN 0028-9604.
  2. "Finalist Page". Archived from the original on 2011-11-01. Retrieved 2011-12-25.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക