പുതിയ ഏഴു ലോകാത്ഭുതങ്ങളിലൊന്നാണ് 2007 മുതൽ തിരഞ്ഞെടുക്കപ്പെട്ട ബ്രസീലിലെ റിയോവിൽ സ്ഥിതി ചെയ്യുന്ന യേശു ക്രിസ്തുവിന്റെ പ്രതിമയായ ക്രൈസ്റ്റ് ദി റെഡീമർ (പോർച്ചുഗീസ്: O Cristo Redentor) അഥവ രക്ഷകനായ ക്രിസ്തു [1][2] ഈ പ്രതിമക്ക് 30 metres (98 ft) വീതിയും 38 metres (125 ft) ഉയരവുമുണ്ട്. 635 ടൺ (700 short tons) ഉയരമുള്ള ഈ പ്രതിമ 700 metres (2,300 ft) ഉയരമുള്ള കോർകോവാഡോ എന്ന മലയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള പ്രതിമകളിൽ വലിയ ഒന്നാണ് ഇത്. ബ്രസീലിന്റെ ക്രിസ്ത്യൻ മതത്തിന്റെ ഒരു പ്രധാന ചിഹ്നമായി ഈ പ്രതിമ നിലനിൽക്കുന്നു. [3][3]

ക്രൈസ്റ്റ് ദി റെഡീമർ
Nearest cityRio de Janeiro, Brazil
Coordinates22°57′6″S 43°12′39″W / 22.95167°S 43.21083°W / -22.95167; -43.21083
EstablishedDedicated October 12, 1931
Consecrated October 12, 2006
New Seven Wonders of the World July 7, 2007

ഉറച്ച കോൺക്രീറ്റാണ് ഈ പ്രതിമയുടെ പ്രധാന നിർമ്മാണ ഘടകം. [2][4][5]

ക്രിസ്തുമതത്തിന്റെ ഒരു ചിഹ്നമായി നിൽക്കുന്ന ഈ പ്രതിമ റീയോ , ബ്രസീൽ എന്നിവിടങ്ങളിലെ ഒരു പ്രധാന സ്ഥലമായി സ്ഥിതി ചെയ്യുന്നു[6].

കൊർക്കോവാഡോ മലയുടെ മുകളിൽ നിന്നും പ്രതിമയുടെ ഒരു പനോരമിക് ദൃശ്യം

അവലംബം തിരുത്തുക

  1. "The new Seven Wonders of the World". Archived from the original on 2012-01-18. Retrieved 2011-12-25.
  2. 2.0 2.1 "Christ the redeemer". TIME. 1931-10-26. Archived from the original on 2013-08-12. Retrieved 2007-07-11.
  3. 3.0 3.1 "LUGAR RECOMENDADO CRISTO DE LA CONCORDIA". KNOWBOLIVIA. Archived from the original on 2008-12-26. Retrieved 2009-14-09. {{cite web}}: Check date values in: |accessdate= (help)
  4. "Brazil: Crocovado mountain - Statue of Christ". Travel Channel. Archived from the original on 2007-05-16. Retrieved 2007-07-07.
  5. "Sanctuary Status for Rio landmark". BBC. 2006-10-13. Retrieved 2007-07-07.
  6. "The new Seven Wonders of the world". Hindustan Times. 2007-07-08. Archived from the original on 2007-09-30. Retrieved 2007-07-11.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്രൈസ്റ്റ്_ദി_റെഡീമർ&oldid=3866104" എന്ന താളിൽനിന്ന് ശേഖരിച്ചത്