ചീച്ചൻ ഇറ്റ്സ
മായൻ സംസ്കാര കാലത്ത് നിർമ്മിക്കപ്പെട്ട ഒരു ചരിത്രനഗരമാണ് മെക്സിക്കോയിൽ സ്ഥിതി ചെയ്യുന്ന ചീച്ചൻ ഇറ്റ്സ. യുനെസ്കോ ലോകപൈതൃകപട്ടികയിൽ ചീച്ചൻ ഇറ്റ്സയ്ക്ക് സ്ഥാനം നൽകിയിട്ടുണ്ട്[2]. 2007 മുതൽ പുതിയ ഏഴു ലോകാത്ഭുതങ്ങളിൽ ഒന്നാണ് ചീച്ചൻ ഇറ്റ്സ[3].
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | മെക്സിക്കോ ![]() |
മാനദണ്ഡം | i, ii, iii[1] |
അവലംബം | 483 |
നിർദ്ദേശാങ്കം | 20°40′59″N 88°34′07″W / 20.6831°N 88.5686°W |
രേഖപ്പെടുത്തിയത് | 1989 (13th വിഭാഗം) |
അവലംബംതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Chichén Itzá എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Chichen Itza on Mesoweb.com
- Chichen Itza Digital Media Archive (creative commons-licensed photos, laser scans, panoramas), with particularly detailed information on El Caracol and el Castillo, using data from a National Science Foundation/CyArk research partnership
- Chichen Itza archaeologists
- UNESCO page about Chichen Itza World Heritage site
- Ancient Observatories page on Chichen Itza
- Chichen Itza reconstructed in 3D