ക്യോത്തോ
ജപ്പാനിലെ ഒരു നഗരമാണ് ക്യോത്തോ (കേൾക്കുക). ഹോനേഷു ദ്വീപിന്റെ മദ്ധ്യഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഏകദേശം 15 ലക്ഷമാണ് ജനസംഖ്യ. 1,779 ചതുരശ്ര കിലോ മീറ്റർ ആണ് ഈ നഗരത്തിന്റെ വിസ്തീർണം. ജപ്പാൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. ഇപ്പോൾ ക്യോത്തോ പ്രിഫെച്ചറിന്റെ തലസ്ഥാനമാണ്. ഒസാക്ക-കോബെ-ക്യോത്തോ മെട്രോപോളിറ്റൻ പ്രദേശത്തിലെ ഒരു പ്രധാന ഭാഗമാണിത്
ക്യോത്തോ's location in Kyoto Prefecture, Japan. | |
Location | |
രാജ്യം | ജപ്പാൻ |
മേഖല | Kansai |
Prefecture | Kyoto Prefecture |
Physical characteristics | |
വിസ്തീർണ്ണം | 827.90 കി.m2 (8.9114×109 sq ft) |
ജനസംഖ്യ (April 2008 - ലെ കണക്ക് പ്രകാരം) | |
ആകെ | 1,464,990 |
ജനസാന്ദ്രത | 1,779/കിമീ2 (1,779/കിമീ2) |
Location | 35°1′N 135°46′E / 35.017°N 135.767°E |
ഔദ്യോഗിക ചിഹ്നങ്ങൾ | |
വൃക്ഷം | Weeping Willow, katsura |
പുഷ്പം | Camellia, Azalea, Sugar Cherry |
Flag | |
ക്യോത്തോ Government Office | |
മേയർ | Daisaku Kadokawa |
വിലാസം | 〒604-8571 488 Teramachi-oike, Nakagyō-ku, Kyōto-shi, Kyōto-fu |
ഫോൺ നമ്പർ | 075-222-3111 |
Official website: City of Kyoto |