ഓണക്കൂർ

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

9°53′38″N 76°30′51″E / 9.893931°N 76.514162°E / 9.893931; 76.514162 എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് ഓണക്കൂർ. മൂവാറ്റുപുഴ താലൂക്കിലാണ് ഓണക്കൂർ സ്ഥിതി ചെയ്യുന്നത്. പിറവം ആണ് അടുത്തുള്ള പട്ടണം. ഉഴവൂർ നദി ഓണക്കൂറിലൂടെ കടന്നു പോകുന്നു.

ഓണക്കൂർ
Map of India showing location of Kerala
Location of ഓണക്കൂർ
ഓണക്കൂർ
Location of ഓണക്കൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം ജില്ല
ജനസംഖ്യ 12,157 (2001)
സാക്ഷരത 100%
സമയമേഖല IST (UTC+5:30)
കോഡുകൾ

ആരാധനാലയങ്ങൾ തിരുത്തുക

 1. ഓണക്കൂർ ദേവി ക്ഷേത്രം
 2. കളരിക്കൽ പരദേവതാ ക്ഷേത്രം
 3. ശാസ്താങ്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം
 4. പാണ്ടിയൻ പാറ ക്ഷേത്രം, ഓണക്കൂർ പള്ളിപ്പടി
 5. സെഹിയോൻ പള്ളി, പെരിയപ്പുറം
 6. ഓണക്കൂർ പള്ളി, ഓണക്കൂർ പള്ളിപ്പടി

പ്രശസ്തർ തിരുത്തുക

 1. ഓണക്കൂർ ശങ്കര ഗണകൻ
 2. ജോർജ്ജ് ഓണക്കൂർ
 3. ഓണക്കൂർ പൊന്നൻ

ജനസംഖ്യ തിരുത്തുക

ക്രൈസ്തവ ഹിന്ദു മത വിശ്വാസികൾ ആണ് ഭൂരിപക്ഷം, ഇസ്ലാം മത വിശ്വാസികൾ ഇല്ല, 2001 ലെ ഇന്ത്യ സെൻസസ് പ്രകാരം, 12157 ജനങ്ങളിൽ 6151 പുരുഷന്മാരും 6006 സ്ത്രീകളും

അവലംബം തിരുത്തുക

 1. http://www.trueknowledge.com/q/how_many_people_live_in_onakkoor
 2. http://www.censusindia.gov.in/Census_Data_2001/Village_Directory/P
 3. http://strictlyasthma.info/news/Onakkoor.html Archived 2011-08-30 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ഓണക്കൂർ&oldid=3704672" എന്ന താളിൽനിന്ന് ശേഖരിച്ചത്