പരിവർത്തനം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1977ൽ ശ്രീകുമാരൻ തമ്പി കഥയും തിരക്കഥയും സംഭാഷണവുമെഴുതി എൻ സി മേനോൻ നിർമ്മിച്ചതും ജെ. ശശികുമാർ സംവിധാനം ചെയ്തതുമായ ചിത്രമാണ് പരിവർത്തനം.[1] പ്രേം നസീർ, ശ്രീവിദ്യ, ബഹദൂർ, അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ശ്രീകുമാരൻ തമ്പി വരികൾ എഴുതിഎം.എസ് വി ഈണം പകർന്നവയാണ്.[2][3][4]

പരിവർത്തനം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംഎൻ.സി മേനോൻ
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
ശ്രീവിദ്യ
ബഹദൂർ
അടൂർ ഭാസി,
സംഗീതംഎം.എസ് വി ശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംസി.ജെ മോഹൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോധനലക്ഷ്മി കലാമന്ദിർ
വിതരണംധനലക്ഷ്മി കലാമന്ദിർ
റിലീസിങ് തീയതി
  • 22 ജൂലൈ 1977 (1977-07-22)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര[5]തിരുത്തുക

9|||ശ്രീലത || രാധ
ക്ര.നം. താരം വേഷം
1 പ്രേം നസീർ മധു
2 അടൂർ ഭാസി മാത്യു
3 ശ്രീപ്രിയ ഉഷ
4 തിക്കുറിശ്ശി സുകുമാരൻ നായർ ഭാസ്കരൻ
5 ശ്രീവിദ്യ ഗ്രേസി
6 ബഹദൂർ ജയൻ
7 ജോസ് പ്രകാശ് ഫാ. സക്കറിയ
8 മണവാളൻ ജോസഫ് വാരിയർ
10 പ്രതാപചന്ദ്രൻ ഫാ. ഫ്രാൻസിസ്
11 തൊടുപുഴ രാധാകൃഷ്ണൻ പ്രതാപൻ

പാട്ടരങ്ങ്[6]തിരുത്തുക

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : എം.എസ് വി

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അമാവാസിയിൽ പി. ജയചന്ദ്രൻ
2 അമ്പലപ്പുഴ പാൽപായസം ജോളി അബ്രഹാം
3 ജീവിതം പോലെ നദി കെ ജെ യേശുദാസ്
4 മഴവില്ലാൽ മകരസന്ധ്യ പി. സുശീല
5 രാഗമാലിക പാടി കെ ജെ യേശുദാസ്
6 തങ്കക്കിരീടം ചൂടിയ പി. ജയചന്ദ്രൻ


അവലംബംതിരുത്തുക

  1. "പരിവർത്തനം". m3db.com. ശേഖരിച്ചത് 2014-10-08.
  2. "പരിവർത്തനം". www.malayalachalachithram.com. ശേഖരിച്ചത് 2014-10-08.
  3. "പരിവർത്തനം". malayalasangeetham.info. ശേഖരിച്ചത് 2014-10-08.
  4. "പരിവർത്തനം". spicyonion.com. ശേഖരിച്ചത് 2014-10-08.
  5. "പരിവർത്തനം(1977)". malayalachalachithram. ശേഖരിച്ചത് 2018-07-04.
  6. "പരിവർത്തനം(1977)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-07-04.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പരിവർത്തനം_(ചലച്ചിത്രം)&oldid=3227694" എന്ന താളിൽനിന്ന് ശേഖരിച്ചത്