ഉർവ്വശി ഭാരതി

മലയാള ചലച്ചിത്രം

1973-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉർവശി ഭാരതി. എം.പി. രാമചന്ദ്രൻ നിർമ്മിച്ചതാണ് ഈ ചിത്രം. അംബിക ഫിലിംസ് റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1973 ആഗസ്റ്റ്‌ 3-ന് പ്രദർശനം തുടങ്ങി. തിക്കുറിശ്ശി സുകുമാരൻ നായരുടെ വരികൾക്ക് ദക്ഷിണാമൂർത്തി സംഗീതം നൽകിയ ഏഴു പാട്ടുകളുണ്ട് ഈ ചിത്രത്തിൽ.[1].[2][3][4]

ഉർവശി ഭാരതി
സംവിധാനംതിക്കുറിശ്ശി സുകുമാരൻ നായർ
നിർമ്മാണംഎം.പി. രാമചന്ദ്രൻ
രചനതിക്കുറിശ്ശി സുകുമാരൻ നായർ
തിരക്കഥതിക്കുറിശ്ശി സുകുമാരൻ നായർ
അഭിനേതാക്കൾതിക്കുറിശ്ശി സുകുമാരൻ നായർ
പ്രേം നസീർ
അടൂർ ഭാസി
ബഹദൂർ
ജയഭാരതി
സംഗീതംദക്ഷിണാമൂർത്തി
വിതരണംഅംബിക ഫിലിം റിലീസ്
റിലീസിങ് തീയതി3/09/1973
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 എന്തുവേണം യേശുദാസ്, തിക്കുറിശ്ശി സുകുമാരൻ നായർ ദക്ഷിണാമൂർത്തി
2 കാർകൂന്തൽ കെട്ടിലെന്തിനു യേശുദാസ് തിക്കുറിശ്ശി സുകുമാരൻ നായർ ദക്ഷിണാമൂർത്തി
3 നിശീഥിനീ പി. മാധുരി തിക്കുറിശ്ശി സുകുമാരൻ നായർ ദക്ഷിണാമൂർത്തി
4 ഒന്നിച്ചു കളിച്ചു വളർന്ന പി.ലീല തിക്കുറിശ്ശി സുകുമാരൻ നായർ ദക്ഷിണാമൂർത്തി
1 പെണ്ണിനെന്തൊരഴക് എൽ.ആർ. ഈശ്വരി, തിക്കുറിശ്ശി സുകുമാരൻ നായർ ദക്ഷിണാമൂർത്തി
1 കലിതുള്ളീനിൽക്കുന്ന പി. ജയചന്ദ്രൻ, ബി. വസന്ത തിക്കുറിശ്ശി സുകുമാരൻ നായർ ദക്ഷിണാമൂർത്തി
1 ഉദ്യാനപാലകാ പി. സുശീല തിക്കുറിശ്ശി സുകുമാരൻ നായർ ദക്ഷിണാമൂർത്തി

അവലംബം തിരുത്തുക

  1. മലയാളസംഗീതം.ഇൻഫൊയിൽ നിന്ന് ഉർവശി ഭാരതി
  2. "Urvasi Bhaarathi". www.malayalachalachithram.com. ശേഖരിച്ചത് 2014-10-15.
  3. "Urvasi Bhaarathi". malayalasangeetham.info. ശേഖരിച്ചത് 2014-10-15.
  4. "Urvashi Bharathi". spicyonion.com. ശേഖരിച്ചത് 2014-10-15.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉർവ്വശി_ഭാരതി&oldid=3463709" എന്ന താളിൽനിന്ന് ശേഖരിച്ചത്