ജെ. ശശികുമാർ സംവിധാനം ചെയ്ത് 1973 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തനിനിറം (English: Thaniniram).

തനിനിറം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംമുഹമ്മദ് അസം
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ, തിക്കുറിശ്ശി സുകുമാരൻ നായർ, ജോസ് പ്രകാശ്, ശങ്കരാടി, വിജയശ്രീ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംദുരൈ രാജേന്ദ്രൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംഅസീം കമ്പനി
റിലീസിങ് തീയതി
  • 15 ജൂൺ 1973 (1973-06-15)
രാജ്യംഇന്ത്യഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

ഗാന രചന തിരുത്തുക

സംഗീതം തിരുത്തുക

പിന്നണിഗായകർ തിരുത്തുക

  • കെ.ജെ. യേശുദാസ്
  • പി. ജയചന്ദ്രൻ
  • സി.ഒ. ആന്റോ
  • പി. മാധുരി
  • എ.പി. കോമളവർഗ്ഗം: വർഗ്ഗം:
"https://ml.wikipedia.org/w/index.php?title=തനിനിറം&oldid=3938455" എന്ന താളിൽനിന്ന് ശേഖരിച്ചത്