പഞ്ചവടി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വി എം ചാണ്ടി നിർമ്മിച്ച് ജെ ശശികുമാർ സംവിധാനം ചെയ്ത് 1973ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പഞ്ചവടി. ഈചിത്രം1970 ജൂലൈ 17-ന് കേരളത്തിൽ പ്രദർശനം തുടങ്ങി[1]

പഞ്ചവടി
സംവിധാനംജെ. ശശികുമാർ
നിർമ്മാണംവി എം ചാണ്ടി
രചനജഗതി എൻ.കെ. ആചാരി
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾപ്രേം നസീർ
അടൂർ ഭാസി
വിജയശ്രീ
കെ.പി. ഉമ്മർ
ജോസ് പ്രകാശ്
ടി.എസ്. മുത്തയ്യ
സാധന
മീന
ശങ്കരാടി
വിൻസന്റ്
ബഹദൂർ
പറവൂർ ഭരതൻ
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംവി. പി. കൃഷ്ണൻ
വിതരണംജോളി ഫിലിംസ്
റിലീസിങ് തീയതി23/02/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം രാഗം ആലാപനം
1 ചിരിക്കൂ ചിരിക്കൂ പി. സുശീല അമ്പിളി
2 മനസ്സിനകത്തൊരു പാലാഴി കെ.ജെ. യേശുദാസ് , എസ്. ജാനകി
3 നക്ഷത്രമണ്ഡല പി. ജയചന്ദ്രൻ
4 സൂര്യനും ചന്ദ്രനും പി. ജയചന്ദ്രൻ
5 പൂവണി പൊന്നും ചിങ്ങം കെ.ജെ. യേശുദാസ്
6 തിരമാലകളുടെ ഗാനം കെ.ജെ. യേശുദാസ്
7 സിംഫണി സിംഫണി അയിരൂർ സദാശിവൻ

[2]

  1. മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് പഞ്ചവടി, http://www.malayalachalachithram.com/movie.php?i=453
  2. മൂവി ആൻഡ് മൂസിക് ഡേറ്റാബേസിൽ നിന്ന് പഞ്ചവടി
"https://ml.wikipedia.org/w/index.php?title=പഞ്ചവടി_(ചലച്ചിത്രം)&oldid=3261091" എന്ന താളിൽനിന്ന് ശേഖരിച്ചത്