പഞ്ചകോശങ്ങൾ
ഹിന്ദുവിശ്വാസപ്രകാരം ആത്മാവിനെ പൊതിഞ്ഞിരിക്കുന്ന അഞ്ച് ആവരണങ്ങളാണ് പഞ്ചകോശങ്ങൾ.
- അന്നമയ കോശം
- പ്രാണമയ കോശം
- മനോമയ കോശം
- വിജ്ഞാനമയ കോശം
- ആനന്ദമയ കോശം
തൈത്തിരിയോപനിഷദിന്റെ ബ്രഹ്മാനന്ദാവലി അദ്ധ്യായത്തിൽ പഞ്ചകോശങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അതിൽ ബ്രഹ്മത്തെ പ്രാപിക്കുവാനുള്ള മാർഗ്ഗങ്ങളെകുറിച്ചും ഉപാധികളെ കുറിച്ചും വിവരിക്കുന്നു.[1][2]മാനവ വ്യക്തിത്വത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള വിശദമായ വിവരണവും ഇത് നൽകുന്നു[3]
അവലംബം
തിരുത്തുക- ↑ തൈത്തിരീയ ഉപനിഷദ് (PDF). ശ്രീരാമകൃഷ്ണ മഠം.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഡോ. വിഷ്ണുലോക് ബേഹരി ശ്രിവാസ്തവ. ഡിക്ഷണറി ഓഫ് ഇൻഡോളജി. ഡെൽഹി: പുസ്തക് മഹൽ. p. 305.
- ↑ സുരില അഗർവാൾ. Health Psychology. അല്ലൈഡ് പബ്ലിഷേർസ്. p. 23.
ഹൈന്ദവ സംബന്ധമായ വിഷയങ്ങൾ