പകരുന്ന രോഗങ്ങളുടെ പട്ടിക പേരിനനുസരിച്ച് ക്രമീകരിച്ചിരിച്ചിരിക്കുന്നു.

പ്രസക്തമായതും നമ്മുടെ നാട്ടിൽ കാണപ്പെടുന്നതുമായ രോഗങ്ങളുടെ പട്ടികയാണിത്:

രോഗങ്ങൾ രോഗത്തിന്റെ സ്രോതസ്സ്
Acinetobacterസംക്രമണം Acinetobacter baumannii
ആക്റ്റിനോ മൈക്കോസിസ് Actinomyces israelii, Actinomyces gerencseriae and Propionibacterium propionicus
ആഫ്രിക്കൻ ഉറക്ക രോഗം (ആഫ്രിക്കൻ ട്രൈപനോസോമിയാസിസ്) Trypanosoma brucei
AIDS (അക്ക്വയേഡ് ഇമ്മ്യൂണോ ഡിഫിഷ്യൻസി സിൻഡ്രോം) HIV (ഹ്യൂമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ്)
അമീബിയാസിസ് എന്റമീബ ഹിസ്റ്റോലിറ്റിക്ക
ആന്ത്രാക്സ് ബാസില്ലസ് ആന്ത്രാസിസ്
വിരശല്യം അസ്കാരിസ് ലംബ്രിക്കോഇഡ്സ്
ബാക്ടീരിയൽ ന്യൂമോണിയ വിവിധ തരം ബാക്ടീരിയാകൾ
ബോട്ടുലിസം (ഭക്ഷ്യ വിഷബാധ) [[ക്ലോസ്ട്രീഡിയം ബൊട്ടുലിനം എന്ന ബാക്ടീരിയായുടെ പകർച്ച മൂലം. എന്നാൽ ബോട്ടുലിനും വിഷം ഉള്ളിൽ ചെല്ലുന്നതിനാൽ]]
ചിക്കൻപോക്സ് വാറിസെല്ല സോസ്റ്റെർ വൈറസ്
ചിക്കുൻഗുനിയ ആൽഫാ വൈറസ്
കോളറ വിബ്രിയോ കൊളെറേ
ജലദോഷം റെയ്നോ വൈറസ്, കൊറോണാവൈറസ്
ഡെങ്കിപ്പനി ഡെങ്കു വൈറസുകൾ (DEN- 1, DEN-2, DEN-3, DEN-4) - flavi virus
ഡിഫ്തീരിയ കോറിനിബാക്ടീരിയം ഡിഫ്തീരിയേ
എബോള എബോളാവൈറസ് (ജീനസ്
കൃമിശല്യം എന്ററോബിയസ് വെർമ്മിക്കുലാറിസ്
മന്ത് രോഗം ഫൈലേറിയോയിഡിയ കുടുംബം
ഭക്ഷ്യവിഷബാധ ക്ലോസ്ട്രീഡിയം പെർഫ്രിഞ്ചൻസ്
ഗാസ് ഗാംഗ്രീൻ ക്ലോസ്ട്രീഡിയം പെർഫ്രിഞ്ചൻസ്
ഗോണോറിയ നെഇസേറിയ ഗോണോറിയേ
എച്. എഫ്. എം. ഡി എന്റെറോ വൈറസ്
ഹെപ്പറ്റൈറ്റിസ്-എ ഹെപ്പറ്റൈറ്റിസ്-എ വൈറസ്
ഹെപ്പറ്റൈറ്റിസ്-ബി ഹെപ്പറ്റൈറ്റിസ്-ബി വൈറസ്
ഹെപ്പറ്റൈറ്റിസ്-സി ഹെപ്പറ്റൈറ്റിസ്-സി വൈറസ്
ഹെപ്പറ്റൈറ്റിസ്-ഡി ഹെപ്പറ്റൈറ്റിസ്-ഡി വൈറസ്
ഹെപ്പറ്റൈറ്റിസ്-ഇ ഹെപ്പറ്റൈറ്റിസ്-ഇ വൈറസ്
ഹെർപ്പിസ് സിമ്പ്ലെക്സ് ഹെർപിസ് സിമ്പ്ലെക്സ് വൈറസ് 1, 2 എന്നിവ
കൊക്കപ്പുഴു ആൻസൈക്ലൊസ്റ്റൊമ ഡിയൊഡിനാലെ
മനുഷ്യ പാപ്പില്ലോമ വൈറസ് പാപ്പില്ലോമ വൈറസ്
ഇൻഫ്ലുവെൻസ ഓർതോമൈക്സോവിറിഡേ കുടുംബം
ലെഇഷ്മാനിയാസിസ് ലെഇഷ്മാനിയ ജീനസിൽ പെട്ടവ
കുഷ്ഠം മൈക്കോബാക്റ്റീരിയം ലെപ്രേ
മന്ത് വൂചെറേറിയ ബാങ്ക്റൊഫ്റ്റി
മലേറിയ പ്ലാസ്മോഡിയം ജീനസ്സിൽ പെട്ടവ
അഞ്ചാംപനി മീസൽസ് വൈറസ്
മെനിഞ്ചൈറ്റിസ് വിവിധ സൂക്ഷ്മ ജീവികൾ
മുണ്ടിനീര് മമ്പ്സ് വൈറസ്
പേൻ പെഡിക്യൂലസ് ഹ്യൂമാനസ് കാപിറ്റിസ്
വില്ലൻചുമ ബോർഡെറ്റെല്ല പെർട്യൂസ്സിസ്
പ്ലേഗ് യെർസീനിയ പെസ്റ്റിസ്
ന്യൂമോണിയ വിവിധ സൂക്ഷ്മജീവികൾ
പിള്ളവാതം(പോലിയോ മയെലിറ്റിസ്) പോളിയോ വൈറസ്
ക്യൂ ഫീവർ കോക്സീല്ല ബെർണെറ്റി
പേപ്പട്ടി വിഷബാധ റാബീസ് വൈറസ്
റുബെല്ല റുബെല്ലാ വൈറസ്
സാഴ്സ് 9സിവ്യർ അക്ക്യൂട് റസ്പിറേറ്ററി സിൻഡ്രോം സാഴ്സ് കൊറോണാ വൈറസ്
വരട്ടുചൊറി(സ്കാബീസ്) സാർകോപ്ടിസ് സ്കാബ്ബെഇ
വസൂരി വാറിയോള മെജർ/മൈനർ വൈറസ്
സിഫിലിസ് ട്രെപോനീമ പല്ലീഡം
വിഷൂചിക ക്ലോസ്ട്രീഡിയം ടെറ്റാനി
ക്ഷയരോഗം മൈക്കോബാക്റ്റീറിയം ട്യൂബർക്കുലോസിസ്
ടൈഫോയ്ഡ് ടൈഫി
മഞ്ഞപ്പനി യെല്ലോ ഫീവർ വൈറസ്