നോബൽ സമ്മാനം 2016
2016 സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച തർക്ക്
2018-ലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു.[1]
ശാഖ | ജേതാവ്/ജേതാക്കൾ | കുറിപ്പുകൾ |
---|---|---|
വൈദ്യശാസ്ത്രം | മനുഷ്യശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോഗശേഷിയെ കാൻസർ ചികിത്സക്ക് എങ്ങനെ ഉപയോഗിക്കാം എന്നതു സംബന്ധിച്ച ഗവേഷണത്തിനാണു. | |
ഭൗതികശാസ്ത്രം | ആർതർ ആഷ്കിൻ(അമേരിക്കൻ ഫ്രഞ്ച്) | നോബൽ സമ്മാനം ലഭിച്ചത് വളരെ ചെറിയ കണങ്ങളെ ചലിപ്പിക്കാൻ ലേസർ രശ്മികൾക്ക് സാധിക്കുമെന്ന് മനസ്സിലാക്കി. ഇതുപയോഗിച്ച് ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളെ വരെ പിടിച്ചെടുക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയതിന്ന്. |
രസതന്ത്രം | ഫ്രാൻസെസ് എച് അർനോൾഡ്(യു.എസ്.എ)[3]സർ ഗ്രിഗറി പി.വിന്റർ(യു.കെ)[4]ജ്യോർജ്ജ് പി. സ്മിത്[5] | പരിണാമസിദ്ധാന്തത്തെ അടിസ്ഥാനമാക്കി ലാബോറട്ടറിയിൽ പ്രോട്ടീനുകൾ നിർമ്മിച്ചതിന്ന്. |
സമാധാനം | ഡെനിസ് മുഗ് വെറി, നാദിയ മുറാദ്[6] | യുദ്ധമേഖലകളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെ പോരാടിയതിന്ന്.[7] |
സാമ്പത്തികശാസ്ത്രം | പോൾ റോമർ, , വില്യം നോർഡ് ഹൗസ്[8] | വില്യം നോർഡിന്റെ ഗവേഷണപ്രകാരം ഹരിതവാതകങ്ങളുടെ പുറന്തള്ളൽ കാരണം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ലഘൂകരിക്കാൻ ആഗോളതലത്തിൽ ഒരു കാർബൺ നികുതി അവതരിപ്പിക്കാൻ ആവശ്യപ്പെട്ടതിന്ന് |
സാഹിത്യം | 2018-ൽ സാഹിത്യനോബൽ സമ്മാനം ഇല്ല[9]. | എല്ലാ വർഷവും സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നൽകുന്ന സ്വിഡീഷ് അക്കാദമി 2018-ൽ സാഹിത്യ നൊബേൽ നൽകില്ലെന്ന് പ്രഖ്യാപിച്ചു. [10] |
2016-ലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു[11].
ശാഖ | ജേതാവ്/ജേതാക്കൾ | കുറിപ്പുകൾ |
---|---|---|
വൈദ്യശാസ്ത്രം | കോശഘടകങ്ങളുടെ പുനരുപയോഗത്തിന്റെയും ജീർണ്ണതയുടെയും അടിസ്ഥാന പ്രക്രിയകളിലൊന്നായ ഓട്ടോഫോഗിയുടെ പ്രവർത്തനസംവിധാനങ്ങൾ കണ്ടുപിടിച്ചതിനും വിശദീകരിച്ചതിനും.[13] | |
ഭൗതികശാസ്ത്രം | ഡേവിഡ് ജെ തൗലോസ്, ഡൺകൻ ഹാൽഡെയിൻ, മൈക്കൽ കോസ്റ്റെർലിറ്റ്സ്[14]. | ദ്രവ്യാവസ്ഥകളെ സംബന്ധിച്ചു നടത്തിയ ഗവേഷണങ്ങൾക്കും സൈദ്ധാന്തിക സംഭാവനങ്ങൾക്കും.[15] |
രസതന്ത്രം | ജീൻ പിയറേ സോവേജ്, ഫ്രേസർ സ്റ്റോഡാർട്ട് , ബെൻ ഫെറിൻഗ [16] | തന്മാത്രകളോളം വലിപ്പമുള്ള കുഞ്ഞൻ യന്ത്രസംവിധാനങ്ങളുടെ രൂപകൽപ്പനയ്ക്കു് ചുക്കാൻ പിടിച്ചതിന്. [17] |
സാഹിത്യം | ബോബ് ഡിലൻ[18] | മഹത്തായ അമേരിക്കൻ ഗാനപാരമ്പര്യത്തിൽ നവ്യമായ കാവ്യാനുഭവം വിളക്കിച്ചേർത്തതിന്.[19] |
സമാധാനം | ഹുവാൻ കാർലോസ് സാന്റോസ്[20] | അൻപതിൽപരം വർഷം നീണ്ടുനിന്ന കൊളംബിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാൻ നേതൃത്വം നൽകിയതിന്.[21] |
സാമ്പത്തികശാസ്ത്രം | ഒലിവർ ഹാർട്ട് (എക്കണോമിസ്റ്റ്), ബെങ് ആർ. ഹോംസ്റ്റ്രോം[22] | കരാർ സിദ്ധാന്തിന് നല്കിയ സംഭാവനകൾക്ക്[23]. |
ഇതുകൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://eng.nobel_prizes/medicine/laureates/2018[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.nobelprize.org/prizes/chemistry/2018/arnold/facts/2018[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.nobelprize.org/prizes/chemistry/2018/winter/photo-gallery
- ↑ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം
- ↑ https://www.theguardian.com/world/video/2018/oct/05/nobel-peace-prize-2018-winners-who-are-denis-mukwege-and-nadia-murad-video-profile/2018[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.theguardian.com/world/video/2018/oct/05/nobel-peace-prize-2018-winners-who-are-denis-mukwege-and-nadia-murad-video-profile%7Ctitle=സമാധാനത്തിനുള്ള[പ്രവർത്തിക്കാത്ത കണ്ണി] നോബൽസമ്മാനം-2018പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ}}
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-02-12. Retrieved 2019-02-09.
- ↑ "ലൈംഗിക അഴിമതി; സാഹിത്യ നൊബേൽ റദ്ദാക്കി".
- ↑ https://www.dw.com/en/nobel-prize-in-literature-will-not-be-awarded-in-2018-swedish-academy/a-43650427
- ↑ http://www.nobelprize.org/nobel_prizes/medicine/laureates/2016/
- ↑ "വൈദ്യശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2016".
- ↑ "വൈദ്യശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2016-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
- ↑ "ഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2016".
- ↑ http://luca.co.in/physics-nobel-2016/
- ↑ "രസതന്ത്രത്തിനുള്ള നോബൽസമ്മാനം-2016".
- ↑ "രസതന്ത്രത്തിനുള്ള നോബൽസമ്മാനം-2016-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
- ↑ "സാഹിത്യത്തിനുള്ള നോബൽസമ്മാനം-2016".
- ↑ "സാഹിത്യത്തിനുള്ള നോബൽസമ്മാനം-2016-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
- ↑ "സമാധാനത്തിനുള്ള നോബൽസമ്മാനം-2016".
- ↑ "സമാധാനത്തിനുള്ള നോബൽസമ്മാനം-2016-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
- ↑ "സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2016".
- ↑ "സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2016-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".