ഡേവിഡ് ജെ തൗലോസ്  ഒരു ബ്രിട്ടീഷ് കണ്ടെൻസഡ് മാറ്റർ ഫിസിസിറ്റാണ്, വുൾഫ് പ്രൈസ് ജേതാവാണ് അദ്ദേഹം. ടോപ്പോളജിക്കൽ ഫേസ് ട്രാൻസിക്ഷൻ , ടോപ്പോളജിക്കൽ ഫേസെസ് മാറ്റർ എന്നിവയുടെ തിയററ്റിക്കലായുള്ള കണ്ടുപിടിത്തത്തിന്  എഫ്.ഡൺകൺ എം. ഹാൽഡെയിൻ, ജെ.മൈക്കൽ കോസ്റ്റെർലിറ്റ്സ് എന്നിവരോടൊപ്പം 2016 -ലെ ഭൗതികശാസ്ത്രത്തിനുള്ള നോബേൽ പ്രൈസ് നേടി.

ഡേവിഡ് ജെ തൗലോസ്
Thouless in May 1995
ജനനം
ഡേവിഡ് ജെ തൗലോസ്

(1934-09-21) 21 സെപ്റ്റംബർ 1934  (89 വയസ്സ്)
ദേശീയതBritish
കലാലയംTrinity Hall, Cambridge
Cornell University
അറിയപ്പെടുന്നത്
പുരസ്കാരങ്ങൾMaxwell Medal and Prize (1973)
Lars Onsager Prize (2000)
Nobel Prize in Physics (2016)[1]
Scientific career
FieldsCondensed matter physics
InstitutionsUniversity of Washington
University of California, Berkeley
Birmingham University
Doctoral advisorHans Bethe

വിദ്യഭ്യാസം തിരുത്തുക

തൗലേസ്, വിഞ്ജെസ്റ്റർ കേളേജിലാണ് പഠിച്ചത്, കാമ്പ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ വച്ചാണ് അദ്ദേഹം തന്റെ  ബി.എ പൂർത്തിയാക്കിയത്. കോർണെൽ യൂണിവേഴ്സിറ്റിയിൽ വച്ച് പി.എച്ച്.ഡി യും പൂർത്തിയാക്കി. ഹാൻസ് ബേത്തെയായിരുന്നു അപ്പോഴത്തെ അദ്ദേഹത്തിന്റെ ഡോക്ടറൽ അഡ്വൈസസർ

ജോലിയും, റിസർച്ചും തിരുത്തുക

തൗലേസ് , ബെർക്ക്ലിയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ പോസ്റ്റ്ഡോക്കായിരുന്നു, പിന്നീട് 1965- 1978 കാലഘട്ടത്ത് യുണൈറ്റഡ് കിണ്ടത്തിലെ ബ്രഹ്മിങ്ഹാം യൂണിവേഴ്സിറ്റിയിലെ ഗണിത പ്രൊഫസറുമായി.1980 -ൽ സീറ്റിലെ യൂണിവേഴ്സിറ്റി  ഓഫ് വാഷിങ്ടണിൽ ഫിസിക്സ് പ്രൊഫസറാകുന്നതിനുമുമ്പാണ് ഇത്. അദ്ദേഹം ആറ്റത്തെക്കുറിച്ചും, ഇലക്ട്രോണിനെക്കുറിച്ചും, നൂക്ലിയോണിനെക്കുറിച്ചും  തിയററ്റിക്കലായുള്ള കുറേ വിശദീകരണങ്ങൾ ലോകത്തിന്സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ സൂപ്പർകണ്ടക്റ്റിവിറ്റി ഫിനോമെന, നൂക്ലിയസ് മാറ്റെറിന്റെ പ്രോപ്പർട്ടീസ്, മോഷൻസ് ഇൻ നൂക്ലി എന്നിവയും ഉൾപ്പെടുന്നു.

തിരഞ്ഞെടുക്കപ്പെട്ട പബ്ലിക്കേഷനുകൾ തിരുത്തുക

ബഹുമതികൾ തിരുത്തുക

  • ഫെല്ലോ ഓഫ് ദി റോയൽ സൊസൈറ്റി
  • ഫെല്ലോ ഓഫ് ദി അമേരിക്കൻ ഫിസിക്കൽ സൊസൈറ്റി
  • ഫെല്ലോ ഓഫ് ദി അമേരിക്കൻ അക്കാദമി ഓഫ് ആർട്ട് ആന്റ് സയൻസെസ്
  • വുൾഫ് പ്രൈസ്
  • പോൾ ഡ്രാക് മെഡൽ
  • ലാർസ് ഓണസേഗർ പ്രൈസ്
  • 2016-ലെ നോബേൽ പുരസ്കാരം[എന്ന്?][എന്ന്?]

 References തിരുത്തുക

  1. Devlin, Hannah; Sample, Ian (2016-10-04). "British trio win Nobel prize in physics 2016 for work on exotic states of matter – live". the Guardian. ശേഖരിച്ചത് 2016-10-04.
"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ജെ_തൗലോസ്&oldid=3088786" എന്ന താളിൽനിന്ന് ശേഖരിച്ചത്