തന്മാത്രാ നാനോടെക്നോളജിയിലും ഹോമോജെനസ് കറ്റാലിസിസിലും സ്പെഷ്യലൈസ് ചെയ്യുന്ന ഒരു സിന്തറ്റിക് ഓർഗാനിക് കെമിസ്റ്റ് ആണ് ബെൻ ഫെറിൻഗ (Bernard Lucas "Ben" Feringa (Dutch pronunciation: [ˈbɛrnɑrt ˈlykɑs ˈbɛn ˈfeːrɪŋɣaː], ജനനം 18 മെയ്, 1951),[2][3] നെതർലാൻസിലെ ഗ്രോനിഞെൻ സർവ്വകലാശാലയിലെ സ്ട്രാറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിസ്ട്രിയിലെ പ്രൊഫസർ ആണ് ഇദ്ദേഹം.[4][5] തന്മാത്രായന്ത്രങ്ങളുടെ രൂപകൽപ്പനയിലും നിർമ്മാണത്തിലും 2016 കെമിസ്ട്രിക്കുള്ള നൊബേൽ സമ്മാനം ഇദ്ദേഹം സർ. ജെ. ഫ്രേസർ സ്റ്റോഡാർട്ടിനോടും ഷോൺ പിയറി സോവേജിനോടും ഒപ്പം പങ്കുവച്ചു.[1][6]

ബെൻ ഫെറിൻഗ
ജനനം
Bernard Lucas Feringa

(1951-05-18) മേയ് 18, 1951  (73 വയസ്സ്)
ദേശീയതDutch
കലാലയംUniversity of Groningen, PhD
University of Groningen, BS
അറിയപ്പെടുന്നത്Molecular switches/motors, Homogeneous catalysis, stereochemistry, photochemistry
ജീവിതപങ്കാളി(കൾ)Betty Feringa
പുരസ്കാരങ്ങൾNobel Prize in Chemistry (2016)[1]
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംOrganic Chemistry
Materials Science
Nanotechnology
Photochemistry
സ്ഥാപനങ്ങൾUniversity of Groningen, 1984-present
Royal Dutch Shell, 1979-1984
പ്രബന്ധംAsymmetric oxidation of phenols. Atropisomerism and optical activity (1978)
ഡോക്ടർ ബിരുദ ഉപദേശകൻProf Hans Wijnberg
വെബ്സൈറ്റ്benferinga.com
  1. 1.0 1.1 Staff (5 October 2016). "The Nobel Prize in Chemistry 2016". Nobel Foundation. Retrieved 5 October 2016.
  2. "University of Groningen".
  3. "University of Groningen".
  4. "Stratingh Institute for Chemistry".
  5. "Ben Feringa". Retrieved 5 January 2015.
  6. Chang, Kenneth; Chan, Sewell (5 October 2016). "3 Makers of 'World's Smallest Machines' Awarded Nobel Prize in Chemistry". New York Times. Retrieved 5 October 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബെൻ_ഫെറിൻഗ&oldid=3443205" എന്ന താളിൽനിന്ന് ശേഖരിച്ചത്