നെല്ല് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നെല്ല്. പി. വത്സലയുടെ നെല്ല് എന്ന നോവലിനെ ആസ്പദമാക്കി ഈ ചിത്രത്തിൻറെ തിരക്കഥ രചിച്ചത് രാമു കാര്യാട്ടും കെ.ജി ജോർജ്ജും ചേർന്നാണ്. എസ്.എൽ. പുരം സദാനന്ദൻ ആണ് സംഭാഷണം രചിച്ചത്. ജമ്മു ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ എൻ.പി. അലി ആണ് ഈ ചിത്രം നിർമ്മിച്ചത്.

നെല്ല്
പോസ്റ്റർ
സംവിധാനംരാമു കാര്യാട്ട്
നിർമ്മാണംഎൻ.പി. അലി
രചനഎസ്.എൽ. പുരം സദാനന്ദൻ
കഥപി. വത്സല
തിരക്കഥ
ആസ്പദമാക്കിയത്നെല്ല്
by പി. വത്സല
അഭിനേതാക്കൾ
സംഗീതംസലിൽ ചൗധരി
ഗാനരചനവയലാർ
ഛായാഗ്രഹണംബാലു മഹേന്ദ്ര
ചിത്രസംയോജനംഋഷികേഷ് മുഖർജി
എം.എൻ. അപ്പു
സ്റ്റുഡിയോജമ്മു ഫിലിംസ് ഇന്റർനാഷണൽ
വിതരണംജമ്മു പിക്ചേഴ്സ്
സർക്യൂട്ട് റിലീസ്
റിലീസിങ് തീയതി
  • ഓഗസ്റ്റ് 23, 1974 (1974-08-23)
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രമേയം തിരുത്തുക

വയനാട്ടിലെ തിരുനെല്ലിയിൽ വെച്ചാണ് കഥ നടക്കുന്നത്.

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

വയലാർ രാമവർമ്മ എഴുതിയ ഗാനങ്ങൾക്ക് ഈണം പകർന്നത് സലിൽ ചൗധരി ആണ്.

ഗാനങ്ങൾ
  1. ചെമ്പാ ചെമ്പാ – മന്ന ഡേ, പി. ജയചന്ദ്രൻ, കോറസ്‌
  2. കാടു കുളിരണു (കല്യാണ പ്രായത്തിൽ) – പി. സുശീല
  3. കദളി കൺകദളി – ലത മങ്കേഷ്കർ
  4. നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ – കെ.ജെ. യേശുദാസ്‌, പി. മാധുരി[1]

അവലംബം തിരുത്തുക

  1. http –//www.malayalasangeetham.info/m.php?mid=121&lang=MALAYALAM

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=നെല്ല്_(ചലച്ചിത്രം)&oldid=3570870" എന്ന താളിൽനിന്ന് ശേഖരിച്ചത്