നദി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

സുപ്രിയ പിക്ചേഴ്സിനു വേണ്ടി ഹരി പോത്തൻ നിർമിച്ച മലയാളചലച്ചിത്രമാണ് നദി. സുപ്രിയാ റിലിസ് വിതരണം നടത്തിയ നദി 1969 ഒക്ടോബർ 24-ന് കേരളമൊട്ടാകെ പ്രദർശനംതുടങ്ങി.[1]

നദി
സംവിധാനംഎ. വിൻസെന്റ്
നിർമ്മാണംഹരി പോത്തൻ
രചനപി.ജെ. ആന്റണി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
മധു
തിക്കുറിശ്ശി
ശാരദ
അംബിക
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംസുപ്രിയ റിലീസ്
റിലീസിങ് തീയതി24/10/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പിന്നണിഗായകർതിരുത്തുക

അണിയറപ്രവർത്തകർതിരുത്തുക

ഗാനങ്ങൾതിരുത്തുക

ക്ര.നം. ഗാനം ആലാപനം
1 പുഴകൾ മലകൾ കെ ജെ യേശുദാസ്
2 തപ്പു കൊട്ടാമ്പുറം പി സുശീല
3 കായാമ്പൂ കണ്ണിൽ വിടരും കെ ജെ യേശുദാസ്
4 നിത്യവിശുദ്ധയാം കന്യാമറിയമേ കെ ജെ യേശുദാസ്
5 പഞ്ചതന്ത്രം കഥയിലെ പി സുശീല
6 ആയിരം പാദസരങ്ങൾ കെ ജെ യേശുദാസ്[2]
7 ഇന്നീ വാസമെനിക്കില്ല (ബിറ്റ്) സി ഒ ആന്റോ
8 കായാമ്പൂ (ബിറ്റ്) കെ ജെ യേശുദാസ്.[1]

അവലംബംതിരുത്തുക

ചലച്ചിത്രംകാണാൻതിരുത്തുക

[[വർഗ്ഗം: ]]

"https://ml.wikipedia.org/w/index.php?title=നദി_(ചലച്ചിത്രം)&oldid=3311710" എന്ന താളിൽനിന്ന് ശേഖരിച്ചത്