സ്റ്റാർ അലയൻസ്

(നക്ഷത്ര സഖ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിമാനക്കമ്പനികളുടെ ലോകത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ സഖ്യമാണ് സ്റ്റാർ അലയൻസ് (നക്ഷത്ര സഖ്യം). ലോകത്തെ അഞ്ച് മുൻനിര വിമാനക്കമ്പനികളായ എയർ കാനഡ, ലുഫ്താൻസ, സ്കാൻഡിനേവിയൻ എയർലൈൻസ്, തായ് എയർവേയ്സ് ഇന്റർനാഷണൽ, യുണൈറ്റഡ് എയർലൈൻസ് എന്നിവ ചേർന്ന് 1997ൽ രൂപം കൊടുത്തതാണ് ഈ സഖ്യം. സഖ്യത്തിന്റെ ആസ്ഥാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിനടുത്തുള്ള ഫ്രാങ്ക്ഫർട്ട് ആം മെയിൻ വിമാനത്താവളമാണ്.[1]

സ്റ്റാർ അലയൻസ് (നക്ഷത്ര സഖ്യം)
സമാരംഭം14 മേയ് 1997
പൂർണ്ണ അംഗങ്ങൾ28
തീർച്ചപ്പെടുത്താനുള്ള അംഗങ്ങൾ4
സർവീസ് നടത്തുന്ന വിമാനത്താവളങ്ങൾ1,290
സർവീസ് നടത്തുന്ന രാജ്യങ്ങൾ189
യാത്രക്കാർ പ്രതിവർഷം (M)607.5
വാർഷിക RPK (G)990.24
വിമാനങ്ങളുടെ എണ്ണം4,070
മാനേജ്മെന്റ്ഹാൻ ആൽബെർട്ട് (സി.ഇ.ഓ)
സഖ്യത്തിന്റെ ആപ്തവാക്യംദി വേ ദി എർത്ത് കണക്റ്റ്സ്
ആസ്ഥാനംഫ്രാങ്ക്ഫർട്ട് ആം മെയിൻ വിമാനത്താവളം, ഫ്രാങ്ക്ഫർട്ട്, ജർമനി
വെബ്സൈറ്റ്www.staralliance.com

സഖ്യാംഗങ്ങൾ

തിരുത്തുക
 
SAS സ്കാൻഡിനേവിയൻ എയർലൈൻസ്, നക്ഷത്രസഖ്യത്തിലെ സ്ഥാപകാംഗങ്ങളിലൊന്ന്
 
നക്ഷത്രസഖ്യത്തിന്റെ livery പതിപ്പിച്ച LOT പോളിഷ് എയർലൈൻസ് ബോയിങ് 767 വിമാനം
 
എത്യോപ്യൻ എയർലൈൻസ് 2012 ഡിസംബർ 13നു പൂർണ്ണ അംഗമായി ചേർന്നു

പൂർണ്ണാംഗങ്ങളും അവരുടെ സബ്സിഡിയറി കമ്പനികളും

തിരുത്തുക
വിമാനക്കമ്പനി ചേർന്നത് രാജ്യം അഫിലിയേറ്റ് വിമാനക്കമ്പനികൾ അംഗങ്ങളല്ലാത്ത അഫിലിയേറ്റ് വിമാനക്കമ്പനികൾ
അഡ്രിയ എയർവേ 2004   സ്ലോവേന്യ
ഏജിയൻ എയർലൈൻസ് 2010   ഗ്രീസ്
എയർ കാനഡ[A] 1997   കാനഡ   എയർ കാനഡ എക്സ്പ്രെസ്സ് ഓപ്പറേറ്റ് ചെയ്യുന്നത്: [2][3]:
  എയർ ജോർജ്ജിയൻ
  EVAS എയർ
  ജാസ് ഏവിയേഷൻ
  സ്കൈ റീജിയണൽ എയർലൈൻസ്
  എയർ കാനഡ ജെറ്റ്സ്
എയർ ചൈന 2007   ചൈന   എയർ മകൗ
  ബീജിങ് എയർലൈൻസ്[4]
  ഡാലിയൻ എയർലൈൻസ്[5]
  ഷാങ്ഡോങ് എയർലൈൻസ്
  ഷെഞ്ജൻ എയർലൈൻസ്[G]
എയർ ഇന്ത്യ[6] 11 ജൂലൈ 2014   ഇന്ത്യ എയർ ഇന്ത്യ റീജിയണൽ[B][E]
എയർ ഇന്ത്യ എക്സ്പ്രസ്സ്‌
എയർ ന്യൂസിലൻഡ് 1999   ന്യൂസിലൻഡ്   എയർ ന്യൂസിലൻഡ് ലിങ്ക് ഓപ്പറേറ്റ് ചെയ്യുന്നത്:
  എയർ നെൽസൺ
  ഈഗിൾ എയർവെയ്സ്
  മൗണ്ട് കുക്ക് എയർലൈൻ
ഓൾ നിപ്പോൾ എയർവേയ്സ് (ANA) 1999   ജപ്പാൻ   എയർ ജപ്പാൻ
  എയർ നിപ്പോൺ
  എ.എൻ.എ. വിങ്സ്
  പീച്ച്
  എയർഏഷ്യ ജപ്പാൻ
ഏഷ്യാന എയർലൈൻസ് 2003   ദക്ഷിണ കൊറിയ   എയർ ബൂസാൻ
ഓസ്ട്രിയൻ എയർലൈൻസ് 2000   ഓസ്ട്രിയ   ഓസ്ട്രിയൻ ആരോസ് (റ്റയ്റോല്യൻ എയർവേയ്സ്)
  ലോഡാ എയർ
ബ്ലൂ1 2004   ഫിൻലൻഡ്
ബിഎംഐ (bmi) 2000   യുണൈറ്റഡ് കിങ്ഡം   ബിഎംഐ റീജിയണൽ   ബിഎംഐ ബേബി
ബ്രസ്സൽസ് എയർലൈൻസ് 2009   ബെൽജിയം   കൊറോംഗൊ എയർലൈൻസ്
കോണ്ടിനന്റൽ എയർലൈൻസ്[H] 2009   അമേരിക്കൻ ഐക്യനാടുകൾ  കോണ്ടിനന്റൽ കണക്ഷൻ ഓപ്പറേറ്റു ചെയ്യുന്നത്:
  കേപ്പ് എയർ
  കോൾഗൻ എയർ
  കമ്മ്യൂട്ട്എയർ
  ഗൾഫ്സ്ട്രീം ഇന്റർനാഷണൽ എയർലൈൻസ്
  കോണ്ടിനന്റൽ എക്സ്പ്രസ് ഓപ്പറേറ്റ് ചെയ്യുന്നത്:
  ചൗതൗക്വ എയർലൈൻസ്
  എക്സ്പ്രസ്ജെറ്റ് എയർലൈൻസ്
ക്രൊയേഷ്യ എയർലൈൻസ് 2004   ക്രൊയേഷ്യ
ഈജിപ്ത്എയർ 2008   ഈജിപ്ത്   ഈജിപ്ത്എയർ എക്സ്പ്രസ്   എയർ കൈറോ
  എയർ സീനയ്
  സ്മാർട്ട് ഏവിയേഷൻ കമ്പനി
എത്യോപ്യൻ എയർലൈൻസ് 2011   എത്യോപ്യ   ആസ്കി എയർലൈൻസ്
ലോട്ട് പോളിഷ് എയർലൈൻസ് 2003   പോളണ്ട്   യൂറോലോട്ട്   ലോട്ട് ചാർട്ടേഴ്സ്
ലുഫ്താൻസ[A] 1997   ജർമനി   ലുഫ്താൻസ റീജിയണൽ[B] ഓപ്പറേറ്റു ചെയ്യുന്നത്:
  എയർ ഡോളൊമിറ്റി[C]
  ഓഗ്സ്ബർഗ് എയർവേയ്സ്
  കോണ്ടാക്ട് എയർ
  യൂറോവിങ്സ്[C]
  ലുഫ്താൻസ സിറ്റിലൈൻ[C]
  ജർമൻ‌വിങ്സ്
  സൺഎക്സ്പ്രസ്[D]
സ്കാൻഡിനേവിയൻ എയർലൈൻസ് (SAS)[A] 1997   ഡെന്മാർക്ക്
  നോർവെ
  സ്വീഡൻ
  വിധെറോ
  എസ്തോണിയൻ എയർ
  എയർ ഗ്രീൻലൻഡ്
സിംഗപ്പൂർ എയർലൈൻസ് 2000   സിംഗപ്പൂർ   സിൽക്ക്എയർ
  സിംഗപ്പൂർ എയർലൈൻസ് കാർഗോ
  ടൈഗർ എയർവേയ്സ്
  ടൈഗർ എയർവേയ്സ് ഓസ്ട്രേലിയ
സൗത്ത് ആഫ്രിക്കൻ എയർവേയ്സ് 2006   ദക്ഷിണാഫ്രിക്ക   എയർലിങ്ക്
  സൗത്ത് ആഫ്രിക്കൻ എക്സ്പ്രസ്
  മാങ്ഗോ
  കോങ്ഗോ എക്സ്പ്രസ്
സ്പാൻഎയർ 2003   സ്പെയിൻ
സ്വിസ് ഇന്റർനാഷണൽ എയർ ലൈൻസ് 2006    സ്വിറ്റ്സർലൻഡ്   സ്വിസ്സ് യൂറോപ്യൻ എയർലൈൻസ്   ഈഡൽസ്വിസ്സ് എയർ
  സ്വിസ്സ് പ്രൈവറ്റ് ഏവിയേഷൻ
റ്റാം എയർലൈൻസ് 2010   ബ്രസീൽ   Pantanal Linhas Aéreas
  റ്റാം എയർലൈൻസ് (പരാഗ്വേ)
  റ്റാം കാർഗോ
  റ്റാം എക്സിക്യൂട്ടീവ് ഏവിയേഷൻ
റ്റാപ്പ് പോർച്ചുഗൽ 2005   പോർച്ചുഗൽ   പോർച്ചുഗാലിയ
  പിജിഎ എക്സ്പ്രസ്
തായ് എയർവേയ്സ് ഇന്റർനാഷണൽ[A] 1997   തായ്ലൻഡ്   നോക് എയർ
  തായ് ടൈഗർ എയർവേയ്സ്
  തായ് സ്മൈൽ
ടർക്കിഷ് എയർലൈൻസ് 2008   തുർക്കി   നോർത്ത് സൈപ്രസ് എയർലൈൻസ്   ആൻഡലൗ ജെറ്റ്
  സൺഎക്സ്പ്രസ്[D]
  ബി&എച്ച് എയർലൈൻസ്
യുണൈറ്റഡ് എയർലൈൻസ്[A] 1997   അമേരിക്കൻ ഐക്യനാടുകൾ   യുണൈറ്റഡ് എക്സ്പ്രസ്[B] ഓപ്പറേറ്റ് ചെയ്യുന്നത്:
  ചൗതാക്വ എയർലൈൻസ്
  കോൾഗൻ എയർ
  ഗൊജെറ്റ് എയർലൈൻസ്
  മീസാ എയർലൈൻസ്
  ഷട്ടിൽ അമേരിക്ക
  സ്കൈവെസ്റ്റ് എയർലൈൻസ്
  ട്രാൻസ് സ്റ്റേറ്റ്സ് എയർലൈൻസ്
യു.എസ്. എയർവേയ്സ് 2004   അമേരിക്കൻ ഐക്യനാടുകൾ   യു.എസ്. എയർവേയ്സ് എക്സ്പ്രസ്[B] ഓപ്പറേറ്റ് ചെയ്യുന്നത്:
  എയർ വിസ്കോൺസിൻ
  ചൗതാക്വ എയർലൈൻസ്
  കോൾഗൻ എയർ
  മീസാ എയർലൈൻസ്
  പിഡെമോണ്ട് എയർലൈൻസ്[E]
  പി.എസ്.എ. എയർലൈൻസ്[E]
  റിപ്പബ്ലിക്ക് എയർലൈൻസ്
  ട്രാൻസ് സ്റ്റേറ്റ്സ് എയർലൈൻസ്
  യു.എസ്. എയർവേയ്സ് ഷട്ടിൽ

A സ്ഥാപക അംഗം
B കോണ്ടിനന്റൽ കണക്ഷൻ, കോണ്ടിനന്റൽ എക്സ്പ്രസ്, ലുഫ്താൻസ റീജിയണൽ, യുണൈറ്റഡ് എക്സ്പ്രസ്, യു. എസ്. എയർവേയ്സ് എക്സ്പ്രസ് എന്നീ ബ്രാൻഡുകളുടെ കീഴിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾ സ്റ്റാർ അലയൻസ് അംഗങ്ങളാവണമെന്നില്ല. എന്നാൽ പ്രസ്തുക അംഗ വിമാനക്കമ്പനികൾക്കുവേണ്ടി സർവീസ് നടത്തുമ്പോൾ അവ സ്റ്റാർ അലയൻസ് ഫ്ലൈറ്റുകളായിരിക്കും.
C ലുഫ്താൻസ റീജിയണൽ അംഗങ്ങളെല്ലാം പൂർണ്ണമായി ഡോയിഷ് ലുഫ്താൻസ എ.ജി.യുടേതാണ്
D Jointly owned by Lufthansa and ടർക്കിഷ് എയർലൈൻസിന്റെയും ലുഫ്താൻസയുടെയും സംയോജിത ഉടമസ്ഥതയിലുള്ളത്
E യു.എസ്. എയർവേയ്സ് ഗ്രൂപ്പിന്റെ സമ്പൂർണ്ണ ഉടമസ്ഥതയിലുള്ളത്
G 2012 അവസാനത്തോടെ പൂർണ്ണ അംഗമാവും
H 2010 മേയ് 2നു യുണൈറ്റഡ് എയർലൈൻസുമായുള്ള ലയനം പ്രഖ്യാപിച്ചു. എല്ലാ ഫ്ലൈറ്റുകളും ഭാവല്യിൽ യുണൈറ്റഡ് എന്ന പേരിൽ അറിയപ്പെടും

മുൻ അംഗങ്ങളും അവയുടെ അഫിലിയേറ്റ് കമ്പനികളും

തിരുത്തുക
മുൻ മെമ്പർ അഫിലിയേറ്റ് രാജ്യം ചേർന്നത് വിട്ടുപോയത് അഫിലിയേറ്റുകൾ
അൻസെറ്റ് ഓസ്ട്രേലിയ[A]   ഓസ്ട്രേലിയ 1999 2001   ഏയ്റോപെലിക്കൻ എയർ സർവീസസ്
  ഹേസ്‌ൽട്ടൺ എയർലൈൻസ്
  കെൻഡെൽ എയർലൈൻസ്
  സ്കൈവെസ്റ്റ് എയർലൈൻസ്
മെക്സിക്കാന[B]   മെക്സിക്കോ 2000 2004   എയ്റോകരിബേ
ഷാങ്ഹായ് എയർലൈൻസ്[E]   ചൈന 2007 2010   ചൈന യുണൈറ്റഡ് എയർലൈൻസ്
വെരിഗ്[C][D]   ബ്രസീൽ 1997 2007   നോർഡെസ്റ്റെ
  റയോ സുൾ
  പ്ലൂണ

A 2001ൽ പൂട്ടിപ്പോയി
B 2004ൽ യുണൈറ്റഡുമായുള്ള കോഡ്ഷെയർ പുതുക്കാതെ സഖ്യത്തിൽനിന്നു പിന്മാറി, പിന്നീട് അമേരിക്കൻ എയർലൈൻസുമായി കോഡ്ഷെയർ ചെയ്യുകയും 2009 നവംബർ 10നു വൺവേൾഡ് സഖ്യത്തിൽ ചേരുകയും ചെയ്തു
C കമ്പനിയിൽ വൻ പുനഃസംഘടനയെത്തുടർന്ന് 2007 ജനുവരി 31നു സഖ്യാംഗത്വം സ്വയം സസ്പെന്റു ചെയ്തു, പിന്നീട് അംഗത്വത്തിനു അത്യാവശ്യം വേണ്ട നിബന്ധനകൾ പാലിക്കാനാവാതെ സ്വമേധയാ പുറത്തായി
D നക്ഷത്രസഖ്യത്തിന്റെ സ്ഥാപക അംഗമായിരുന്നെങ്കിലും പിന്നീട് ഡെൽറ്റാ എയർലൈൻസുമായുള്ള കോഡ്ഷെയർ കരാർപ്രകാരം എയർലൈൻ ഡെൽറ്റയുടെ അലയൻസിൽ ചേർന്നു.
E സ്കൈടീം അംഗമായ ചൈന ഈസ്റ്റേൺ എയർലൈൻസുമായുള്ള ലയനഫലമായി 2010ൽ സഖ്യം വിട്ടു.

മുൻ മെമ്പർ അഫിലിയേറ്റ് രാജ്യം ചേർന്നത് വിട്ടുപോയത് ഏത് എയർലൈനിന്റെ മെംബർ അഫിലിയേറ്റ്
എയർ കാനഡ ടാംഗോ[B]   കാനഡ 2001 2004   എയർ കാനഡ
എയർ നോവ   കാനഡ 1997 2001   എയർ കാനഡ
എയർ ഒണ്ടാരിയോ   കാനഡ 1997 2001   എയർ കാനഡ
ഏബൽ (സ്പാൻ എയർലിങ്ക് എന്ന പേരിൽ പ്രവർത്തിക്കുന്നു)   സ്പെയിൻ 2003 2008   സ്പാൻഎയർ
യുണൈറ്റഡ് ഷട്ടിൽ[A]   അമേരിക്കൻ ഐക്യനാടുകൾ 1997 2001   യുണൈറ്റഡ് എയർലൈൻസ്
സിപ്പ്   കാനഡ 2002 2004   എയർ കാനഡ

A യുണൈറ്റഡ് എയർലൈൻസിന്റെ ഭാഗമായതോടെ യുണൈറ്റഡ് ഷട്ടിലിന്റെ വേറിട്ടുള്ള പ്രവർത്തനങ്ങൾ അവസാനിച്ചു
B എയർ കാനഡ ടാംഗോ പിരിച്ചുവിട്ട് ഇപ്പോൾ എയർ കാനഡയുടെ ഭാഗമാണ്.

ഭാവി അംഗങ്ങൾ

തിരുത്തുക
 
ഏവിയാനിക്ക 2012 പകുതിയോടുകൂടി പൂർണ്ണ അംഗമാവും
 
കോപ എയർലൈൻസ് 2012 പകുതിയോടുകൂടി സ്റ്റാർ അലയൻസ് അംഗമാവും
 
TACA 2012 പകുതിയോടു കൂടി സഖ്യാംഗമാവും
 
2012 അവസാനത്തോടുകൂടി ഷെഞ്ജൻ എയർലൈൻസ് നക്ഷത്രസഖ്യത്തിൽ അംഗമാവുമെന്നു പ്രതീക്ഷിക്കപ്പെടുന്നു
എയർലൈൻ രാജ്യം ചേരുന്നത് അഫിലിയേറ്റുകൾ അംഗമാവുന്നില്ലാത്ത അഫിലിയേറ്റുകൾ
ഏവിയാനിക്ക   കൊളംബിയ മേയ് 2012[7][8]   ഏയ്റോഗാൾ
  ഹെലിക്കോൾ
  VIP
  ഏവിയാനിക്ക ബ്രസീൽ
  താമ്പ കാർഗോ
കോപ്പ എയർലൈൻസ്   പനാമ ഏപ്രിൽ 2012[9]   കോപ എയർലൈൻസ് കൊളംബിയ
റ്റാക്ക എയർലൈൻസ്   എൽ സാൽവഡോർ മേയ് 2012[10][11]   എയ്റോപെർളാസ്
  ഏവിയാറ്റിക്ക
ഹോണ്ടുറാസ് ഐസ്‌ലേഞ്ഞ്യ
  ലാ കോസ്റ്റേഞ്ഞ്യ
  Lacsa
  നിക്ക്വരാഗ്വനീസ് ദെ ഏവിയേഷ്യോൻ
  സൻസ
  റ്റാക്ക പെറു
ഷെഞ്ജൻ എയർലൈൻസ്   ചൈന 2012[12]   ഹീനാൻ എയർലൈൻസ്
  കുണ്മിങ് എയർലൈൻസ്


  1. "Employment Opportunities." Star Alliance. Retrieved on 27 December 2008.
  2. http://www.aircanada.com/en/news/110601.html?src=hp_wn
  3. http://www.aircanada.com/en/about/fleet/index.html
  4. "Air China to launch Beijing Airlines and Dalian Airlines". China.org.cn. 8 March 2011. Retrieved 10 July 2011.
  5. "CAAC approves Air China's launch of Dalian Airlines". Air Transport World. 6/7/11. Retrieved 10 July 2011. {{cite news}}: Check date values in: |date= (help)
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; StarAlliance2015 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. Copa Airlines will join Star Alliance[പ്രവർത്തിക്കാത്ത കണ്ണി]
  8. "Aviation Week". Archived from the original on 2012-01-11. Retrieved 2011-11-28.
  9. Copa Holdings' CEO Discusses Q3 2011 Results
  10. Two More Airlines to Join Star Alliance
  11. "Aviation Week". Archived from the original on 2012-01-11. Retrieved 2011-11-28.
  12. "Shenzhen Airlines accepted as future Star Alliance member carrier". Star Alliance. 6/7/11. Retrieved 6 July 2011. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=സ്റ്റാർ_അലയൻസ്&oldid=4022772" എന്ന താളിൽനിന്ന് ശേഖരിച്ചത്