ദൗത്യം
മലയാള ചലച്ചിത്രം
(ദൗത്യം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, വിജയരാഘവൻ, പാർവ്വതി, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദൗത്യം. സഫ്രോൺ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ സഫ്രോൺ മൂവി മേക്കേഴ്സ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ചലച്ചിത്ര ആണ്. കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് പ്രമുഖ പരസ്യകലാകാരനായ ബി. അശോക് (ഗായത്രി അശോകൻ) ആണ്.
ദൗത്യം | |
---|---|
സംവിധാനം | അനിൽ |
നിർമ്മാണം | സഫ്രോൺ മൂവി മേക്കേഴ്സ് |
രചന | ബി. അശോക് (ഗായത്രി അശോകൻ) |
അഭിനേതാക്കൾ | മോഹൻലാൽ സുരേഷ് ഗോപി വിജയരാഘവൻ പാർവ്വതി ലിസി |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | ജയനൻ വിൻസെന്റ് ജെ. വില്ല്യംസ് |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | സാഫ്രോൺ മൂവി മേക്കേഴ്സ് |
വിതരണം | ചലച്ചിത്ര |
റിലീസിങ് തീയതി | 1989 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | റോയ് ജേക്കബ് തോമസ് |
സുരേഷ് ഗോപി | സുരേഷ് നായർ |
വിജയരാഘവൻ | രാജീവ് കുമാർ |
എം.ജി. സോമൻ | മാധവൻ നായർ |
പ്രതാപചന്ദ്രൻ | ശേഖർ |
ശ്രീനാഥ് | |
ബാബു ആന്റണി | |
കൊല്ലം തുളസി | |
പാർവ്വതി | ബിജി |
ലിസി | ലിസ |
സംഗീതം
തിരുത്തുകപശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് എസ്.പി. വെങ്കിടേഷ്.
അണിയറ പ്രവർത്തകർ
തിരുത്തുകഛായാഗ്രഹണം | ജയാനൻ വിൻസെന്റ്, ജെ. വില്ല്യംസ് |
ചിത്രസംയോജനം | കെ. നാരായണൻ |
കല | രാധാകൃഷ്ണൻ |
ചമയം | മോഹൻ |
വസ്ത്രാലങ്കാരം | എം.എം. കുമാർ |
സംഘട്ടനം | ത്യാഗരാജൻ |
പരസ്യകല | ഗായത്രി |
ലാബ് | ജെമിനി കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | എൽ. സൌന്ദരരാജൻ |
എഫക്റ്റ്സ് | പ്രകാശ്, മുരുകേഷ് |
വാർത്താപ്രചരണം | രഞ്ജി |
നിർമ്മാണ നിയന്ത്രണം | രാജു ഞാറയ്ക്കൽ |
നിർമ്മാണ നിർവ്വഹണം | പീറ്റർ ഞാറയ്ക്കൽ |
റീ റെക്കോറ്ഡിങ്ങ് | പല്ലവി ആർട്സ് |
വാതിൽപുറചിത്രീകരണം | ജൂബിലി സിനി യൂണിറ്റ് |
അസിസ്റ്റന്റ് ഡയറൿടർ | ജോമോൻ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ദൗത്യം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ദൗത്യം – മലയാളസംഗീതം.ഇൻഫോ