ദൃക്‌സാക്ഷി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

സ്വപ്ന ഫിലിംസിന്റെ ബാനറിൽ സി.ജെ. ബേബി നിർമിച്ച മലയാളചലച്ചിത്രമാണ് ദൃക്സാക്ഷി. വിതരണം രാജശ്രീ പിക്ചേഴ്സ് നടത്തിയ ഈ ചിത്രം 1973 ഒക്ടോബർ 12-ന് പ്രദർശനം തുടങ്ങി.[1]

ദൃക്സാക്ഷി
സംവിധാനംപി.ജി. വാസുദേവൻ
നിർമ്മാണംസി.ജെ. ബേബി
രചനകെ.ടി. മുഹമ്മദ്
തിരക്കഥകെ.ടി. മുഹമ്മദ്
അഭിനേതാക്കൾവിൻസെന്റ്
കെ.പി. ഉമ്മർ
അടൂർ ഭാസി
സുജാത
റാണി ചന്ദ്ര
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംജി.ഡി. ജോഷി
വിതരണംരാജശ്രീ പിക്ചേഴ്സ്
റിലീസിങ് തീയതി12/10/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറയിൽ

തിരുത്തുക
  • സംവിധാനം - പി ജി വാസുദേവൻ‌
  • നിർമ്മാണം - സി ജെ ബേബി
  • ബാനർ - സ്വപ്ന ഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - കെ ടി മുഹമ്മദ്
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - വി ദക്ഷിണാമൂർത്തി
  • വിതരണം - രാജശ്രീ പിക്ചേഴ്സ്
  • ചിത്രസംയോജനം - ജി ഡി ജോഷി
  • കലാസംവിധാനം - കെ. ബാലൻ[2]

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ആലാപനം
1 ഒരിക്കൽ മാത്രം കെ ജെ യേശുദാസ്
2 ചൈത്രയാമിനീ കെ ജെ യേശുദാസ്
3 ഓടക്കുഴൽ വിളി മേളം കേട്ടാൽ എസ് ജാനകി
4 ഒരു ചുംബനം എസ് ജാനകി[3]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക