ദിവ്യദർശനം

മലയാള ചലച്ചിത്രം

എം.ബി. ഫിലിംസിന്റെ ബാനറിൽ ഭാരതി മേനോൻ നിർമിച്ച മലയാളചലച്ചിത്രമാണ് ദിവ്യദർശനം. ശശികുമാർ സംവിധാനം ചെയ്ത ഈ ചിത്രം പോപ്പുലർ ഫിലിംസ് വിതരണം ചെയ്തു. 1973 നവംബർ 16-ന് കേരളക്കരയിൽ പ്രദർശനം തുടങ്ങി.[1]

ദിവ്യദർശനം
സംവിധാനംശശികുമാർ
നിർമ്മാണംഭാരതി മേനോൻ
രചനജഗതി എൻ.കെ. ആചാരി
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾമധു
ജയഭാരതി
കവിയൂർ പൊന്നമ്മ
കെ.പി. ഉമ്മർ
ശങ്കരാടി
സംഗീതംഎം.എസ്. വിശ്വനാഥൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംഎം. ഉമാനാഥ്
സ്റ്റുഡിയോവാസു
വിതരണംപോപ്പുലർ ഫിലിംസ്
റിലീസിങ് തീയതി16/11/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കളും കഥാപാത്രങ്ങളും

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറയിൽ

തിരുത്തുക
  • സംവിധാനം - ശശികുമാർ
  • ബാനർ - എം ബി ഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - ജഗതി എൻ കെ ആചാരി
  • ഗാനരചന - ശ്രീകുമാരൻ തമ്പി, കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ചൻ
  • സംഗീതം - എം എസ്‌ വിശ്വനാഥൻ
  • ഛായാഗ്രഹണം - എൻ കാർത്തികേയൻ
  • ചിത്രസംയോജനം - എം ഉമാനാഥ്
  • കലാസംവിധാനം - ഗംഗ[3]

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ഗാനരചന ആലാപനം
1 ത്രിപുരസുന്ദരീ ശ്രീകുമാരൻ തമ്പി പി ലീല
2 ആകാശരൂപിണി അന്നപൂർണ്ണേശ്വരീ ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്
3 സ്വർണ്ണഗോപുരനർത്തകീ ശില്പം ശ്രീകുമാരൻ തമ്പി പി ജയചന്ദ്രൻ
4 കർപ്പൂരദീപത്തിൻ കാന്തിയിൽ ശ്രീകുമാരൻ തമ്പി പി ജയചന്ദ്രൻ, ബി വസന്ത
5 അമ്പലവിളക്കുകളണഞ്ഞൂ ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്
6 കുന്നുകൾ പോലെ എഴുത്തച്ഛൻ പി ലീല
7 ഉടലതി രമ്യം കുഞ്ചൻ നമ്പ്യാർ ശ്രീലതയും സംഘവും
8 വല്ലമ്പിള്ള ശ്രീകുമാരൻ തമ്പി അടൂർ ഭാസി
9 അനില തരളം ജയദേവൻ പി ലീല
10 ഹാ ഹാ വല്ലഭേ എഴുത്തച്ഛൻ പി ലീല
11 ഹാ രാമപുത്ര എഴുത്തച്ഛൻ പി ലീല
12 ഉദിച്ചാൽ അസ്തമിക്കും ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ[1][2]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദിവ്യദർശനം&oldid=3837782" എന്ന താളിൽനിന്ന് ശേഖരിച്ചത്