ത്രീ കിംഗ്‌സ്

മലയാള ചലച്ചിത്രം

വി.കെ. പ്രകാശ് സംവിധാനം നിർവഹിച്ച് ഇന്ദ്രജിത്ത്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ത്രീ കിംഗ്സ്[1]. കെ.എൻ.എം. ഫിലിംസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്.

ത്രീ കിംഗ്സ്
സംവിധാനംവി.കെ. പ്രകാശ്
നിർമ്മാണംഅബ്ദുൾ നാസർ ഏലിയാസ് ജീവൻ
രചനവൈ.വി. രാജേഷ്
അഭിനേതാക്കൾഇന്ദ്രജിത്ത്
കുഞ്ചാക്കോ ബോബൻ
ജയസൂര്യ
സംഗീതംഔസേപ്പച്ചൻ
ഗാനരചനഷിബു ചക്രവർത്തി
ഛായാഗ്രഹണംവേണു
ചിത്രസംയോജനംമഹേഷ് നാരായണൻ
സ്റ്റുഡിയോ
  • കെ.എൻ.എം. Films
  • Trends Adfilm Makers
  • Innostorm Entertainment
വിതരണംപ്ലേഹൗസ് റിലീസ്
റിലീസിങ് തീയതി2011 മേയ് 20
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസംഗ്രഹം തിരുത്തുക

ഒരു രാജകുടുംബത്തിലെ രാജകുമാരൻമാരായ മൂന്ന് അകന്ന സഹോദരങ്ങൾ ഒരു നിധി തേടിയുള്ള യാത്ര ആരംഭിച്ചു. എന്നിരുന്നാലും, ഒരു നിഗൂഢമായ വെളിപ്പെടുത്തൽ അവർ തമ്മിലുള്ള എല്ലാ സംഘർഷങ്ങളും പരിഹരിക്കുന്നു.

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. Vijay George (2011-01-07). "To make a fast buck". The Hindu. മൂലതാളിൽ നിന്നും 2011-01-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-01-21. {{cite web}}: Italic or bold markup not allowed in: |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ത്രീ_കിംഗ്‌സ്&oldid=3680364" എന്ന താളിൽനിന്ന് ശേഖരിച്ചത്