താര (ചലച്ചിത്രം)
മലയാള ചലച്ചിത്രം
എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് താര. ഈചിത്രം 1970 ഡിസംബർ 18-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]
താര | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | എം. കുഞ്ചാക്കോ |
രചന | ശാരംഗപാണി |
അഭിനേതാക്കൾ | സത്യൻ പ്രേം നസീർ കെ.പി. ഉമ്മർ ശാരദ ജയഭാരതി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
റിലീസിങ് തീയതി | 18/12/1970 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കളും കഥാപാത്രങ്ങളും
തിരുത്തുക- സത്യൻ - ബാലകൃഷ്ണപിള്ള
- പ്രേം നസീർ - വേണുഗോപാലൻ
- ശാരദ - വാസന്തി & താര
- കെ.പി. ഉമ്മർ - ഗോപിനാഥൻ നായർ
- തിക്കുറിശ്ശി സുകുമാരൻ നായർ - കേശവൻ കുട്ടി
- അടൂർ ഭാസി - വേലുപ്പിള്ള
- കോട്ടയം ചെല്ലപ്പൻ - വിക്രമൻ നായർ
- എസ്.പി. പിള്ള - അയ്യപ്പൻ
- ആലുമ്മൂടൻ - പപ്പു
- ജയഭാരതി - ഉഷ
- ആറന്മുള പൊന്നമ്മ - കമലമ്മ
- പങ്കജവല്ലി - മേട്രൺ
- അടൂർ ഭവാനി - സരസ്വതി
- അടൂർ പങ്കജം - ഹോസ്റ്റൽ മേട്രൺ
- വിജയകുമാരി - കാളിക്കുട്ടി.[2]
പിന്നണിഗായകർ
തിരുത്തുകഅണിയറ ശില്പികൾ
തിരുത്തുക- ബാനർ - എക്സൽ പ്രൊഡക്ഷൻസ്
- കഥ - ശാരംഗപാണി
- സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
- സംവിധാനം - എം. കൃഷ്ണൻ നായർ
- നിർമ്മാണം - എം. കുഞ്ചാക്കോ
- ഗാനരചന - വയലാർ രാമവർമ്മ
- സംഗീതം - ജി. ദേവരാജൻ[2]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - വയലാർ രാമവർമ്മ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | മണ്ണിൽ പെണ്ണായ് പിറന്ന | ബി വസന്ത |
2 | കാവേരിപ്പൂന്തെന്നലേ | പി സുശീല |
3 | കാളിദാസൻ മരിച്ചു | കെ ജെ യേശുദാസ് |
4 | നുണക്കുഴിക്കവിളിൽ | പി ജയചന്ദ്രൻ |
5 | ഉത്തരായനക്കിളി പാടി | കെ ജെ യേശുദാസ്.[2] |