സന്ദീപ് വാര്യർ
അണ്ടർ 23 ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായ മലയാളിയാണ് സന്ദീപ് വാര്യർ.[1] 1991 ഏപ്രിൽ 4നു തൃശൂരിൽ ജനിച്ചു. 2013ൽ സിംഗപ്പുരിൽ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എമേർജിങ് ടീംസ് കപ്പിൽ മാൻ ഓഫ് ദി മാച്ചായിരുന്നു അദ്ദേഹം.[2]
വ്യക്തിഗത വിവരങ്ങൾ | |||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ശങ്കരൻകുട്ടി സന്ദീപ് വാര്യർ | ||||||||||||||||||||||||||
ജനനം | തൃശൂർ, കേരളം | ഏപ്രിൽ 4, 1991||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈ | ||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈ (ഫാസ്റ്റ് ബൗളിങ് ) | ||||||||||||||||||||||||||
റോൾ | ബൗളർ | ||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | |||||||||||||||||||||||||||
വർഷം | ടീം | ||||||||||||||||||||||||||
2012 മുതൽ | കേരളം | ||||||||||||||||||||||||||
2013–മുതൽ | റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ | ||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | |||||||||||||||||||||||||||
| |||||||||||||||||||||||||||
ഉറവിടം: Cricinfo, 28 ജനുവരി 2013 |
അവലംബം
തിരുത്തുക- ↑ സന്ദീപ് വിക്കറ്റ് വാര്യർ
- ↑ "മാൻ ഓഫ് ദി മാച്ച് ഫ്രം തൃശ്ശൂർ". Archived from the original on 2013-08-20. Retrieved 2013-08-20.