ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ളവരുടെ പട്ടിക

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള മികച്ച 50 അക്കൗണ്ടുകൾ ഈ ലിസ്റ്റിൽ അടങ്ങിയിരിക്കുന്നു. [1] മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയാണ് 121 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ആയി ഈ പട്ടികയിൽ മുന്നിൽ ഉള്ളത്.

ട്വിറ്ററിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന അക്കൗണ്ട് ബറാക് ഒബാമ

മികച്ച 50 അക്കൗണ്ടുകൾ തിരുത്തുക

ട്വിറ്ററിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന 50 അക്കൗണ്ടുകളുടെ പട്ടികയാണിത് . ഓരോ അക്കൗണ്ടുകളുടെ ഫോളോവേഴ്‌സിന്റെ എണ്ണം (ദശലക്ഷത്തിൽ), ഓരോ ഉപയോക്താവിന്റെയും തൊഴിൽ അല്ലെങ്കിൽ പ്രവർത്തനം, അവരുടെ രാജ്യം എന്നിവയും ഈ പട്ടികയിൽ ഉൾക്കൊള്ളുന്നു.[1] അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടവരോ, നീക്കം ചെയ്യപ്പെട്ടവരോ ആയവരുടെയും വിവരങ്ങൾ റാങ്കിങ് നൽകാതെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടിക അവസാനം പുതുക്കിയത് മെയ് 1, 2021 .

റാങ്ക് മാറ്റം

(പ്രതിമാസം)
അക്കൗണ്ട് നാമം ഉടമ പിന്തുടരുന്നവർ

(millions)
രാജ്യം കർമ്മ മേഖല
1   @BarackObama ബറാക്ക് ഒബാമ 131.9   അമേരിക്കൻ ഐക്യനാടുകൾ അമേരിക്കയുടെ മുൻ പ്രസിഡന്റ്
2   @justinbieber ജസ്റ്റിൻ ബീബർ 114.3   കാനഡ സംഗീതജ്ഞൻ
3   @katyperry കേറ്റി പെറി 108.8   അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞൻ
4   @rihanna റിഹാന 106.4   ബാർബഡോസ് സംഗീതജ്ഞൻ
5   @Cristiano ക്രിസ്റ്റ്യാനോ റൊണാൾഡോ 100.0   പോർച്ചുഗൽ ഫുട്ബോൾ കളിക്കാരൻ
6   @elonmusk ഈലോൺ മസ്ക് 92   അമേരിക്കൻ ഐക്യനാടുകൾ വ്യവസായി
7   @taylorswift13 ടെയിലർ സ്വിഫ്റ്റ് 90.3   അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞൻ
  @realDonaldTrump[2] ഡോണൾഡ് ട്രംപ് 88.8   അമേരിക്കൻ ഐക്യനാടുകൾ അമേരിക്കയുടെ മുൻ പ്രസിഡന്റ്
  @ArianaGrande[3] ആരിയാന ഗ്രാൻഡെ 85.3   അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞ - അഭിനേത്രി
8   @ladygaga ലേഡി ഗാഗ 84.6   അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞ - അഭിനേത്രി
9   @narendramodi നരേന്ദ്ര മോദി 78.6   ഇന്ത്യ ഇന്ത്യൻ പ്രധാനമന്ത്രി
10   @TheEllenShow എലൻ ഡിജെനറസ് 77.5   അമേരിക്കൻ ഐക്യനാടുകൾ ഹാസ്യതാരം - അവതാരകൻ
11   @YouTube യൂട്യൂബ് 75.0   അമേരിക്കൻ ഐക്യനാടുകൾ ഓൺലൈൻ വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോം
12   @KimKardashian കിം കർദാഷ്യാൻ 72.3   അമേരിക്കൻ ഐക്യനാടുകൾ അഭിനേത്രി
13   @selenagomez സെലീന ഗോമസ് 65.8   അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞ - അഭിനേത്രി
14   @jtimberlake ജസ്റ്റിൻ ടിമ്പർലേക്ക് 63.2   അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞൻ - അഭിനേതാവ്
15   @cnnbrk സി.എൻ.എൻ. ബ്രേക്കിംഗ് ന്യൂസ് 63.0   അമേരിക്കൻ ഐക്യനാടുകൾ വാർത്താചാനൽ
16   @Twitter ട്വിറ്റർ 61.7   അമേരിക്കൻ ഐക്യനാടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം
17   @BillGates ബിൽ ഗേറ്റ്സ് 58.7   അമേരിക്കൻ ഐക്യനാടുകൾ വ്യവസായി
18   @CNN സി.എൻ.എൻ. 58.0   അമേരിക്കൻ ഐക്യനാടുകൾ വാർത്താചാനൽ
19   @neymarjr നെയ്മർ 56.7   ബ്രസീൽ ഫൂട്ബോൾ കളിക്കാരൻ
20   @NASA നാസ 56.6   അമേരിക്കൻ ഐക്യനാടുകൾ അമേരിക്കൻ സ്പേസ് എജൻസി
21   @britneyspears ബ്രിട്നി സ്പിയേർസ് 55.8   അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞൻ
22   @ddlovato ഡെമി ലൊവറ്റൊ 54.2   അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞ - അഭിനേത്രി
23   @shakira ഷക്കീര 52.8   കൊളംബിയ സംഗീതജ്ഞ
24   @nytimes ദ് ന്യൂയോർക്ക് ടൈംസ് 52.9   അമേരിക്കൻ ഐക്യനാടുകൾ വർത്തമാനപ്പത്രം
25   @jimmyfallon ജിമ്മി ഫാലൺ 51.4   അമേരിക്കൻ ഐക്യനാടുകൾ ഹാസ്യനടൻ, ടെലിവിഷൻ അവതാരകൻ
26   @kingjames ലെബ്രോൺ ജെയിംസ് 51.2   അമേരിക്കൻ ഐക്യനാടുകൾ ബാസ്കറ്റ് ബോൾ കളിക്കാരൻ
27   @bbcbreaking ബി.ബി.സി. ബ്രേക്കിംഗ് ന്യൂസ് 49.9   യു.കെ ന്യൂസ് ചാനൽ
28   @pmoindia പ്രധാനമന്ത്രിയുടെ ഓഫീസ് (ഇന്ത്യ) 48.3   ഇന്ത്യ പ്രധാനമന്ത്രിയുടെ കാര്യാലയം
29   @imvkohli വിരാട് കോഹ്‌ലി 48.0   ഇന്ത്യ ക്രിക്കറ്റ് കളിക്കാരൻ
30   @srbachchan അമിതാഭ് ബച്ചൻ 47.4   ഇന്ത്യ അഭിനേതാവ്
31   @MileyCyrus മിലി സൈറസ് 46.7   അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞൻ
32   @bts_twt ബി.ടി.എസ്. 45.6   ദക്ഷിണ കൊറിയ സംഗീതജ്ഞർ
33   @JLo ജെന്നിഫർ ലോപസ് 45.2   അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞ - അഭിനേത്രി
34   @akshaykumar അക്ഷയ് കുമാർ 44.5   ഇന്ത്യ അഭിനേതാവ്
35   @beingsalmankhan സൽമാൻ ഖാൻ 44.0   ഇന്ത്യ അഭിനേതാവ്
36   @oprah ഓപ്ര വിൻഫ്രി 43.2   അമേരിക്കൻ ഐക്യനാടുകൾ അവതാരക
37   @brunomars ബ്രൂണോ മാർസ് 43.2   അമേരിക്കൻ ഐക്യനാടുകൾ സംഗീതജ്ഞൻ
38   @iamsrk ഷാരൂഖ് ഖാൻ 42.5   ഇന്ത്യ അഭിനേതാവ്
39   @realmadrid റിയൽ മാഡ്രിഡ് സി.എഫ് 41.5   സ്പെയിൻ ഫുട്ബോൾ ക്ലബ്ബ്
40   @niallofficial നിയൽ ഹൊറൻ 41.3   അയർലൻ്റ് സംഗീതജ്ഞൻ
41   @fcbarcelona എഫ്.സി. ബാഴ്സലോണ 41.3   സ്പെയിൻ ഫുട്ബോൾ ക്ലബ്ബ്
42   @championsleague യുവേഫ ചാമ്പ്യൻസ് ലീഗ് 40.7   യൂറോപ്പ് ഫുട്ബോൾ ടൂർണമെൻറ്
43   @espn ഇഎസ്‌പിഎൻ 40.0   അമേരിക്കൻ ഐക്യനാടുകൾ സ്പോർട്സ് ചാനൽ
44   @sportscenter കായിക കേന്ദ്രം 39.9   അമേരിക്കൻ ഐക്യനാടുകൾ സ്പോർട്സ് ചാനൽ
45   @KylieJenner കൈലി ജെന്നെർ 39.8   അമേരിക്കൻ ഐക്യനാടുകൾ അവതാരകൻ
46   @drake ഡ്രേക്ക് 39.4   കാനഡ റാപ്പർ
47   @bts_bighit BTS 39.0   ദക്ഷിണ കൊറിയ സംഗീതജ്ഞർ
48   @Harry_Styles ഹാരി സ്റ്റൈൽസ് 37.6   യു.കെ സംഗീതജ്ഞൻ
49   @sachin_rt സച്ചിൻ ടെൻഡുൽക്കർ 37.2   ഇന്ത്യ ക്രിക്കറ്റ് താരം
50   @kevinhart4real കെവിൻ ഹാർട്ട് 37.2   അമേരിക്കൻ ഐക്യനാടുകൾ ഹാസ്യതാരം - അഭിനേതാവ്

അവലംബങ്ങൾ തിരുത്തുക

  1. 1.0 1.1 "Twitter: Most Followers". Friend or Follow. Archived from the original on 2018-08-02. Retrieved May 19, 2019.
  2. "Twitter 'permanently suspends' Trump's account". BBC News. 9 January 2021. Archived from the original on 8 June 2021. Retrieved 1 January 2022.
  3. Roberts, Kayleigh (26 December 2021). "Ariana Grande Deleted Her Twitter Account for Christmas and PPL Are *Very* Concerned". Cosmopolitan. Archived from the original on 27 December 2021. Retrieved 1 January 2022.