കേറ്റി പെറി
ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവുമാണ് കാതറിൻ എലിസബത്ത് ഹഡ്സൺ (ജനനം ഒക്ടോബർ 25, 1984), എന്ന കേറ്റി പെറി. കുട്ടിക്കാലത്ത് പള്ളിയിൽ പാട്ടുപാടി തുടങ്ങിയ പെറി, കൗമാരകാലത്ത് സുവിശേഷസംഗീതം അഭ്യസിച്ചു. 2001 ൽ പെറി റെഡ് ഹിൽ റെക്കോർഡ്സുമായി കരാറിൽ ഒപ്പിടുകയും തന്റെ ആദ്യ ആൽബം കേറ്റി ഹഡ്സൺ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു, അത് പക്ഷേ വാണിജ്യപരമായി വിജയിച്ചില്ല. റെഡ് ഹിൽ പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് അവർ അടുത്ത വർഷം ലോസ് ഏഞ്ചൽസിലേക്ക് താമസം മാറി. ഗ്ലെൻ ബല്ലാർഡ്, ഡോക്ടർ ലൂക്ക്, മാക്സ് മാർട്ടിൻ എന്നീ സംഗീത സംവിധായകരുട കൂടെ പ്രവർത്തിച്ചു. ദി ഐലന്റ് ഡെഫ് ജാം മ്യൂസിക് ഗ്രൂപ്പ്, കൊളംബിയ റെക്കോർഡ്സ് എന്നിവർ കയ്യൊഴിഞ്ഞ ശേഷം അവർ കേറ്റി പെറി എന്ന സ്റ്റേജ് നെയിം സ്വീകരിച്ച്, 2007 ഏപ്രിലിൽ കാപ്പിറ്റോൾ റെക്കോർഡ്സുമായി ഒരു റിക്കോർഡിംഗ് കരാർ ഒപ്പിട്ടു.
കേറ്റി പെറി | |
---|---|
ജനനം | കാതറിൻ എലിസബത്ത് ഹഡ്സൺ ഒക്ടോബർ 25, 1984 സാന്റാ ബാർബറ, കാലിഫോർണിയ, യുഎസ് |
മറ്റ് പേരുകൾ |
|
തൊഴിൽ |
|
ജീവിതപങ്കാളി(കൾ) | |
ബന്ധുക്കൾ | ഫ്രാങ്ക് പെറി (അങ്കിൾ) |
Musical career | |
വിഭാഗങ്ങൾ |
|
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 2001–മുതൽ |
ലേബലുകൾ |
|
വെബ്സൈറ്റ് | katyperry |
2008-ൽ പുറത്തിറങ്ങിയ വൺ ഓഫ് ദ ബോയ്സ് എന്ന രണ്ടാമത്തെ ആൽബത്തിലൂടെയും അതിലെ “ഐ കിസ്സഡ് എ ഗേൾ”, ഹോട്ട് ൻ കോൾഡ്” സിംഗിൾസിലൂടെയും പെറി പ്രശസ്തയായി. 2010 ൽ ഇറങ്ങിയ മൂന്നാം ആൽബം ടീനേജ് ഡ്രീം യുഎസ് ബിൽബോർഡ് 200 ൽ ഒന്നാമത്തെത്തുന്ന അവരുടെ ആദ്യ ആൽബമായി. “കാലിഫോർണിയ ഗർൾസ്”, ടീനേജ് ഡ്രീം", "ഫയർവർക്ക്" , " ഇ.ടി", "ലാസ്റ്റ് ഫ്രൈഡേ നൈറ്റ്" തുടങ്ങിയ ഗാനങ്ങൾ യുഎസ് ബിൽബോർഡിൽ മുന്നിൽ എത്തിയപ്പോൾ "ദ വൺ ദാറ്റ് ഗോട്ട് എവേ" എന്ന ഗാനം ചാർട്ടിൽ മൂന്നാമത്തെ സ്ഥാനത്തെത്തി. ഇതോടെ ഒരു ആൽബത്തിലെ അഞ്ച് ഗാനങ്ങൾ യുഎസ് നമ്പർ വൺ സ്ഥാനത്ത് എത്തുന്ന ആദ്യ വനിത ആൽബം എന്ന നേട്ടവും, മൈക്കൽ ജാക്സന്റെ ബാഡ് എന്ന ആൽബത്തിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെത് എന്ന നേട്ടവും ഈ ആൽബം കരസ്ഥമാക്കി. 2012 മാർച്ചിൽ ടീനേജ് ഡ്രീം: ദ് കംപ്ലീറ്റ് കൺഫെക്ഷൻ എന്ന ആൽബം അവർ പുറത്തിറക്കി, "പാർട്ട് ഓഫ് മി”, "വൈഡ് അവേക്ക്" എന്നീ ഗാനങ്ങൾ നിർമ്മിച്ചു. 2013-ൽ അവരുടെ നാലാമത്തെ ആൽബമായ പ്രിസം പുറത്തിറങ്ങി. യുഎസിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന പെറിയുടെ രണ്ടാം ആൽബമായി ഇത്. ഈ ആൽബത്തിലെ “റോർ", "ഡാർക്ക് ഹോഴ്സ്" തുടങ്ങിയ ഗാനങ്ങളുടെ വീഡിയോ വിവോ എന്ന വെബ്സൈറ്റിലൂടെ 100 കോടിയിലധികം പ്രേക്ഷകർ കണ്ടു. ഇതോടെ ഈ നേട്ടം കൈവരിച്ച ഒന്നിലധികം വീഡിയോകളുള്ള ആദ്യ കലാകാരിയായി പെറി. ഇവരുടെ 2017 ൽ ഇറങ്ങിയ അഞ്ചാമത്തെ ആൽബമായ വിറ്റ്നെസ് അമേരിക്കയുടെ ചാർട്ടുകളിൽ ഒന്നാമതെത്തി. ഇതിലെ ഏറ്റവും മികച്ച സിംഗിളായ “ചെയ്ൻഡ് ടു ദ റിഥം”, ഇറങ്ങി 24 മണിക്കൂറിനുള്ളിൽ, സ്ട്രീമിംഗ് സേവനമായ സ്പോട്ടിഫൈയിലൂടെ, ഏറ്റവും കൂടുതൽ തവണ സ്ട്രീം ചെയ്യപ്പെടുന്ന ഒരു വനിതാ കലാകാരിയുടെ ഗാനം എന്ന നേട്ടം കൈവരിച്ചു.
നാല് ഗിന്നസ് വേൾഡ് റെക്കോർഡ്, അഞ്ച് അമേരിക്കൻ സംഗീത പുരസ്കാരം, ഒരു ബ്രിട്ട് അവാർഡ്, ഒരു ജൂനോ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ പെറിക്ക് ലഭിച്ചിട്ടുണ്ട്. 2011-2017 മുതൽ ഏറ്റവും കൂടുതൽ വരുമാനമുള്ള സ്ത്രീകളുടെ ഫോബ്സ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2016 ലെ കണക്കനുസരിച്ച് അവരുടെ മൊത്തം ആസ്തി 125 ദശലക്ഷം ആണ്. ലോകമെമ്പാടും 10 കോടിയിലധികം റെക്കോർഡുകൾ തന്റെ കരിയറിലെമ്പാടുമായി വിറ്റഴിഞ്ഞിട്ടുണ്ട്. ഇതോടെ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച സംഗീതജ്ഞരിൽ ഒരാളായി കേറ്റി പെറി മാറി.. 2012 ൽ കേറ്റി പെറി: പാർട്ട് ഓഫ് മി എന്ന പേരിൽ ഒരു ആത്മകഥാപരമായ ഒരു ഡോക്യുമെന്ററി പുറത്തിറക്കി. 2011 ലെ സ്മർഫ്സ് എന്ന ചിത്രത്തിലും അതിന്റെ തുടർച്ചയായി 2013 ൽ ഇറങ്ങിയ ദ സ്മർഫ്സ് 2 എന്ന ചിത്രത്തിലും സ്മർഫെറ്റ് എന്ന കഥാപാത്രത്തിന് പെറി ശബ്ദം നൽകി.
സ്റ്റുഡിയോ ആൽബങ്ങൾ
തിരുത്തുകTitle | Album details | Peak chart positions | Sales | Certifications | |||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
US [1] |
AUS [2] |
AUT [3] |
CAN [1] |
FRA [4] |
GER [5] |
ITA [6] |
NZ [7] |
SWI [8] |
UK [9] | ||||
Katy Hudson | — | — | — | — | — | — | — | — | — | — |
|
||
One of the Boys |
|
9 | 11 | 6 | 6 | 10 | 7 | 23 | 17 | 6 | 11 | ||
Teenage Dream |
|
1 | 1 | 1 | 1 | 3 | 5 | 3 | 1 | 4 | 1 | ||
Prism |
|
1 | 1 | 3 | 1 | 4 | 4 | 5 | 1 | 2 | 1 | ||
Witness |
|
1 | 2 | 6 | 1 | 4 | 10 | 6 | 2 | 7 | 6 | ||
"—" denotes items which were not released in that country or failed to chart. |
സിംഗിൾസ്
തിരുത്തുകമുഖ്യഗായിക എന്ന നിലയിൽ
തിരുത്തുകTitle | Year | Peak chart positions | Sales | Certifications | Album | |||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
US [41] |
AUS [2] |
AUT [3] |
CAN [42] |
FRA [4] |
GER [43] |
ITA [44] |
NZ [7] |
SWI [8] |
UK [9] | |||||
"I Kissed a Girl" | 2008 | 1 | 1 | 1 | 1 | 5 | 1 | 1 | 1 | 1 | 1 | One of the Boys | ||
"Hot n Cold" | 3 | 4 | 1 | 1 | 10 | 1 | 2 | 5 | 1 | 4 | ||||
"Thinking of You" | 2009 | 29 | 34 | 18 | 24 | 11 | 19 | 14 | — | 45 | 27 |
|
||
"Waking Up in Vegas" | 9 | 11 | 26 | 2 | — | 33 | — | 9 | 69 | 19 |
|
|||
"If We Ever Meet Again" (with Timbaland) |
2010 | 37 | 9 | 10 | 4 | 5 | 9 | 10 | 1 | 7 | 3 | Shock Value II | ||
"California Gurls" (featuring Snoop Dogg) |
1 | 1 | 3 | 1 | 5 | 3 | 3 | 1 | 4 | 1 | Teenage Dream | |||
"Teenage Dream" | 1 | 2 | 2 | 2 | 75 | 6 | 9 | 1 | 8 | 2 | ||||
"Firework" | 1 | 3 | 3 | 1 | 7 | 4 | 4 | 1 | 3 | 3 | ||||
"E.T." (featuring Kanye West) |
2011 | 1[62] | 5 | 7 | 1 | 10 | 9 | 9 | 1 | 14 | 3 | |||
"Last Friday Night (T.G.I.F.)" | 1 | 5 | 7 | 1 | 22 | 15 | 9 | 4 | 20 | 9 |
|
|||
"The One That Got Away" | 3 | 27 | 19 | 2 | 30 | 34 | 39 | 12 | 33 | 18 | ||||
"Part of Me" | 2012 | 1 | 5 | 18 | 1 | 13 | 20 | 14 | 1 | 33 | 1 | Teenage Dream: The Complete Confection | ||
"Wide Awake" | 2 | 4 | 28 | 1 | 33 | 39 | 11 | 1 | 21 | 9 | ||||
"Hummingbird Heartbeat"[71][72] | — | — | — | — | — | — | — | — | — | — | Teenage Dream | |||
"Roar" | 2013 | 1 | 1 | 1 | 1 | 5 | 2 | 4 | 1 | 3 | 1 | Prism | ||
"Unconditionally" | 14 | 11 | 16 | 13 | 38 | 22 | 6 | 26 | 27 | 25 |
|
|||
"Dark Horse" (featuring Juicy J) |
1 | —[BD] | 2 | 1 | 6 | 6 | 5 | 2 | 4 | 4 | ||||
"Birthday" | 2014 | 17 | 25 | 51 | 7 | 57 | 69 | 49 | 17 | — | 22 | |||
"This Is How We Do" | 24 | 18 | 14 | 9 | 41 | 34 | 41 | 13 | 41 | 33 |
|
|||
"Rise" | 2016 | 11 | 1 | 23 | 13 | 3 | 39 | 51 | 26 | 15 | 25 | Non-album single | ||
"Chained to the Rhythm" (featuring Skip Marley) |
2017 | 4 | 4 | 7 | 3 | 3 | 6 | 10 | 8 | 6 | 5 | Witness | ||
"Bon Appétit" (featuring Migos) |
59 | 35 | 64 | 14 | 9 | 47 | 48 | —[BR] | 36 | 37 | ||||
"Swish Swish" (featuring Nicki Minaj) |
46 | 22 | 69 | 13 | 24 | 76 | 73 | —[BU] | 46 | 19 |
|
|||
"Hey Hey Hey"[95] | 2018 | — | — | — | — | — | — | — | —[BW] | — | — | |||
"—" denotes items which were not released in that country or failed to chart. |
ഫീച്ചേർഡ് ആർട്ടിസ്റ്റ് എന്ന നിലയിൽ
തിരുത്തുകTitle | Year | Peak chart positions | Sales | Certifications | Album | ||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
US [97] |
AUS [2] |
AUT [3] |
BEL (FL) [98] |
BEL (WA) [99] |
CAN [100] |
DEN [101] |
NZ [7] |
SWE [102] |
UK [103] | ||||||
"Starstrukk" (3OH!3 featuring Katy Perry) |
2009 | 66 | 4 | 48 | 21 | 2 | 31 | 39 | 16 | 55 | 3 |
|
Want | ||
"Who You Love" (John Mayer featuring Katy Perry) |
2013 | 48 | 83 | — | — | — | 70 | — | — | — | — | Paradise Valley | |||
"Feels" (Calvin Harris featuring Pharrell Williams, Katy Perry and Big Sean) |
2017 | 20 | 3 | 5 | 3 | 1 | 5 | 4 [106] |
3 | 18 | 1 |
|
Funk Wav Bounces Vol. 1 | ||
"—" denotes items which were not released in that country or failed to chart. |
പ്രമോഷണൽ സിംഗിൾസ്
തിരുത്തുകTitle | Year | Peak chart positions | Sales | Certifications | Album | ||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
US [114] |
AUT [3] |
BEL (FL) [98] |
BEL (WA) [99] |
CAN [115] |
DEN [101] |
FRA [4] |
ITA [6] |
NZ [7] |
UK [9] | ||||||
"Ur So Gay" | 2007 | — | — | — | — | — | — | — | — | — | — |
|
One of the Boys | ||
"Not Like the Movies" | 2010 | 53 | — | — | — | 41 | — | — | — | — | — | Teenage Dream | |||
"Circle the Drain" | 58 | — | — | — | 30 | — | — | — | 36 | — | |||||
"Walking on Air" | 2013 | 34 | 35 | 44 | 30 | 12 | 35 | 25 | 20 | 12 | 80 |
|
Prism | ||
"Every Day Is a Holiday" | 2015 | — | — | — | — | — | — | — | — | — | — | Non-album song | |||
"Save as Draft"[117] | 2017 | —[CA] | — | — | — | — | — | — | — | — | — | Witness | |||
"—" denotes items which were not released in that country or failed to chart. |
അഭിനയ ജീവിതം
തിരുത്തുകചലച്ചിത്രം
തിരുത്തുകTitle | Year | Role | Notes | Ref. |
---|---|---|---|---|
The Smurfs | 2011 | Smurfette | Voice role | [119] |
Katy Perry: Part of Me | 2012 | Herself | Documentary | [120] |
The Smurfs 2 | 2013 | Smurfette | Voice role | [121] |
Brand: A Second Coming | 2015 | Herself | Documentary | [122] |
Katy Perry: The Prismatic World Tour | 2015 | Herself | Concert film | [123] |
Katy Perry: Making of the Pepsi Super Bowl Halftime Show | 2015 | Herself | Documentary | [124] |
Jeremy Scott: The People's Designer | 2015 | Herself | Documentary | [125] |
Zoolander 2 | 2016 | Herself | Cameo appearance | [126][127] |
ടെലിവിഷൻ
തിരുത്തുകTitle | Year | Role(s) | Channel | Notes | Ref. |
---|---|---|---|---|---|
Wildfire | 2008 | Club singer | ABC Family | Episode: "Life's Too Short" | [128] |
The Young and the Restless | 2008 | Herself | CBS | Episode 8,914 | [129] |
American Idol | 2010 | Guest Judge | Fox | Season 9, Episode 5 | [130] |
The X Factor | 2010 | Guest Judge | ITV | Series 7, Episode 2 | [131] |
Saturday Night Live | 2010 | Musical guest | NBC | Episode: "Amy Poehler/Katy Perry" | [132] |
Extreme Makeover: Home Edition | 2010 | Herself | ABC | Episode: "Boys Hope/Girls Hope" | [133] |
The Simpsons | 2010 | Herself | Fox | Episode: "The Fight Before Christmas", Live-Action scene | [134] |
How I Met Your Mother | 2011 | Honey | CBS | Episode: "Oh Honey" | [135] |
Saturday Night Live | 2011 | Host, various roles | NBC | Episode: "Katy Perry/Robyn" | [136] |
Raising Hope | 2012 | Rikki Hargrove | Fox | Episode: "Single White Female Role-Model" | [137] |
Saturday Night Live | 2013 | Musical guest | NBC | Episode: "Bruce Willis/Katy Perry" | [138] |
David Blaine: Real or Magic | 2013 | Herself | ABC | Television special | [139] |
Kroll Show | 2014 | Herself | Comedy Central | Episode: "Blisteritos Presents Dad Academy Graduation Congraduritos Red Carpet Viewing Party" | [140] |
CMT Crossroads | 2014 | Herself | CMT | Episode: "Katy Perry and Kacey Musgraves" | [141] |
American Idol | 2018 | Judge | ABC | Season 16 | [142] |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Katy Perry > Charts & Awards > Billboard Albums". AllMusic. Rovi Corporation. Archived from the original on June 4, 2011. Retrieved September 21, 2011.
- ↑ 2.0 2.1 2.2 Peaks in Australia:
- For all except noted: "Australian Discography Katy Perry". Australian-charts.com. Retrieved September 21, 2011.
- "Who You Love": "The ARIA Report: Week Commencing 30 December 2013" (PDF) (1244). Australian Recording Industry Association. December 30, 2013. Retrieved October 23, 2017.
{{cite journal}}
: Cite journal requires|journal=
(help)
- ↑ 3.0 3.1 3.2 3.3 "Austrian Discography Katy Perry" (in ജർമ്മൻ). Austriancharts.at. Retrieved September 21, 2011.
- ↑ 4.0 4.1 4.2 "Discographie Katy Perry". lescharts.com (in French). Hung Medien. Retrieved February 14, 2009.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Chartverfolgung / Perry, Katy / Longplay" (in ജർമ്മൻ). musicline.de PhonoNet. Archived from the original on March 6, 2012. Retrieved November 27, 2010.
- ↑ 6.0 6.1 "Discography Katy Perry". italiancharts.com. Retrieved August 11, 2014.
- ↑ 7.0 7.1 7.2 7.3 "New Zealand Discography Katy Perry". Charts.org.nz. Hung Medien. Archived from the original on 2011-11-14. Retrieved September 21, 2011.
- ↑ 8.0 8.1 "Swiss Discography Katy Perry" (Click on the tab named "Charts") (in ജർമ്മൻ). Hitparade.ch. Archived from the original on October 26, 2012. Retrieved September 21, 2011.
- ↑ 9.0 9.1 9.2 "Artist: Katy Perry". Official Charts Company. Archived from the original on July 9, 2014. Retrieved August 1, 2014.
- ↑ Summers, Kimberly Dillon (2012). Katy Perry: A Biography. ABC-CLIO. p. 10. ISBN 978-1-4408-0100-6.
- ↑ Kaufman, Gil (August 26, 2010). "Katy Perry, Fantasia look to unseat Eminem on charts". MTV News. Archived from the original on March 30, 2016. Retrieved February 28, 2016.
- ↑ 12.00 12.01 12.02 12.03 12.04 12.05 12.06 12.07 12.08 12.09 12.10 12.11 12.12 12.13 12.14 12.15 12.16 Trust, Gary (February 20, 2017). "Ask Billboard: Katy Perry's Career Song & Album Sales". Billboard. Archived from the original on February 22, 2017. Retrieved February 20, 2017.
{{cite journal}}
: Cite journal requires|journal=
(help) - ↑ 13.0 13.1 "Certified Albums "Platinum" :" (in ഫ്രഞ്ച്). Infodisc.fr. Retrieved December 26, 2017.
- ↑ 14.0 14.1 14.2 Jones, Alan (June 16, 2017). "Official Charts Analysis: London Grammar enter at No.1". Music Week. Retrieved June 17, 2017.
{{cite magazine}}
: Unknown parameter|subscription=
ignored (|url-access=
suggested) (help) - ↑ 15.00 15.01 15.02 15.03 15.04 15.05 15.06 15.07 15.08 15.09 15.10 15.11 15.12 15.13 15.14 15.15 15.16 15.17 15.18 15.19 15.20 15.21 15.22 15.23 15.24 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;riaa
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ARIA Charts – Accreditations – 2010 Albums". Australian Recording Industry Association. Retrieved January 19, 2011.
- ↑ 17.00 17.01 17.02 17.03 17.04 17.05 17.06 17.07 17.08 17.09 17.10 17.11 17.12 17.13 17.14 17.15 17.16 17.17 17.18 17.19 17.20 17.21 "British certifications – Katy Perry". British Phonographic Industry. Retrieved March 12, 2011. Enter Katy Perry in the search field and then press Enter.
- ↑ 18.00 18.01 18.02 18.03 18.04 18.05 18.06 18.07 18.08 18.09 18.10 18.11 "Gold-/Platin-Datenbank (Katy Perry)" (in ജർമ്മൻ). Bundesverband Musikindustrie. Retrieved February 16, 2013.
- ↑ 19.00 19.01 19.02 19.03 19.04 19.05 19.06 19.07 19.08 19.09 19.10 19.11 19.12 19.13 19.14 19.15 19.16 19.17 19.18 19.19 19.20 19.21 "Italian album certifications – Katy Perry" (in ഇറ്റാലിയൻ). Federazione Industria Musicale Italiana. Retrieved July 31, 2017.
- ↑ 20.00 20.01 20.02 20.03 20.04 20.05 20.06 20.07 20.08 20.09 20.10 "Austrian certifications – Katy Perry" (in ജർമ്മൻ). IFPI Austria. Retrieved February 16, 2013. Enter Katy Perry in the field Interpret. Click Suchen
- ↑ 21.0 21.1 21.2 21.3 21.4 21.5 21.6 21.7 21.8 "The Official Swiss Charts and Music Community: Awards (Katy Perry)". IFPI Switzerland. Hung Medien. Retrieved February 16, 2013.
- ↑ 22.00 22.01 22.02 22.03 22.04 22.05 22.06 22.07 22.08 22.09 22.10 22.11 22.12 22.13 22.14 22.15 22.16 22.17 22.18 22.19 22.20 22.21 22.22 22.23 22.24 "Canadian certifications – Katy Perry". Music Canada. Retrieved February 16, 2013.
- ↑ "NZ Top 40 Albums Chart". Recorded Music NZ. Archived from the original on December 20, 2013. Retrieved March 8, 2014.
- ↑ 24.0 24.1 24.2 24.3 "French album certifications – Katy Perry" (in ഫ്രഞ്ച്). Syndicat National de l'Édition Phonographique. Retrieved October 19, 2017.
- ↑ Michaels, Sean (July 30, 2013). "Katy Perry announces new album, Prism, on side of golden lorry". The Guardian. Archived from the original on August 19, 2016. Retrieved June 20, 2016.
- ↑ "ARIA Charts – Accreditations – 2011 Albums". Australian Recording Industry Association. Retrieved February 14, 2014.
- ↑ "NZ Top 40 Albums Chart". Recorded Music NZ. Archived from the original on February 22, 2014. Retrieved March 8, 2014.
- ↑ "Third Annual Capitol Congress Presents New Projects, Media Notables". All Access Music Group. August 6, 2015. Archived from the original on August 10, 2015. Retrieved August 6, 2015.
- ↑ 29.0 29.1 Adams, Cameron (ജനുവരി 7, 2014). "ARIA album charts: Pink and Katy Perry score highest sellers in Australia in 2013". Perth Now. Archived from the original on നവംബർ 7, 2017. Retrieved ഒക്ടോബർ 30, 2017.
- ↑ 30.0 30.1 "2014 Nielsen Music Canada Report" (PDF). Nielsen SoundScan. Archived from the original (PDF) on 2017-09-21. Retrieved September 21, 2017.
- ↑ Ruelle, Yohann (August 24, 2017). "'Swish Swish' clip: Katy Perry thinks she's an NBA star with Nicki Minaj" (in ഫ്രഞ്ച്). Pure Charts. Archived from the original on October 1, 2017. Retrieved November 4, 2017.
- ↑ "ARIA Charts – Accreditations – 2015 Albums". Australian Recording Industry Association. Retrieved February 11, 2015.
- ↑ "NZ Top 40 Albums Chart". Recorded Music NZ. Archived from the original on October 15, 2014. Retrieved October 10, 2014.
- ↑ Halperin, Shirley (January 12, 2018). "Capitol's Steve Barnett on Five Years at the Tower, 'Plan' for Katy Perry, 'Beloved' Niall Horan". Variety. Retrieved January 13, 2018.
- ↑ Caulfield, Keith (June 18, 2017). "Katy Perry Scores Third No. 1 Album on Billboard 200 Chart With 'Witness'". Billboard. Archived from the original on June 19, 2017. Retrieved June 19, 2017.
- ↑ Adams, Cameron (ജൂൺ 25, 2017). "Lorde succeeds where Katy Perry failed by knocking Ed Sheeran off the top of the ARIA album chart". News.com.au. Archived from the original on ജൂൺ 25, 2017. Retrieved ജൂൺ 26, 2017.
- ↑ "On The Charts: June 19, 2017". FYIMusicNews. Archived from the original on 2017-06-22. Retrieved June 19, 2017.
- ↑ Goncalves, Julien (December 29, 2017). "The 2017 albums: Katy Perry is renewed on 'Witness'" (in ഫ്രഞ്ച്). Pure Charts. Retrieved January 13, 2018.
- ↑ Savage, Mark (January 16, 2018). "Katy Perry in 'tough conversations' with her record label". BBC News. Retrieved January 22, 2018.
- ↑ "ARIA Charts – Accreditations – 2017 Albums". Australian Recording Industry Association. Retrieved December 11, 2017.
- ↑ "Katy Perry – Chart history: The Hot 100". Billboard. Archived from the original on June 29, 2014. Retrieved June 26, 2014.
- ↑ "Katy Perry – Chart history: Billboard Canadian Hot 100". Billboard. Archived from the original on June 29, 2014. Retrieved June 26, 2014.
- ↑ "Katy Perry: Title Liste". Offiziellecharts.de. Archived from the original on May 7, 2016. Retrieved May 10, 2016.
- ↑ Peak positions for Katy Perry singles in Italy:
- All except where noted: "italiancharts.com: Katy Perry (Singles)". italiancharts.com. Hung Medien.
{{cite web}}
: Italic or bold markup not allowed in:|work=
(help) - "The One That Got Away": "FIMI: Classifica settimanale WK 46 (dal 2011-11-14 al 2011-11-20)". Federazione Industria Musicale Italiana. Archived from the original on February 23, 2017. Retrieved April 5, 2015.
- "Part of Me": "FIMI: Classifica settimanale WK 7 (dal 2012-02-13 al 2012-02-19)". Federazione Industria Musicale Italiana. Archived from the original on February 23, 2017. Retrieved April 5, 2015.
- "Wide Awake": "FIMI: Classifica settimanale WK 35 (dal 2012-08-27 al 2012-09-02)". Federazione Industria Musicale Italiana. Archived from the original on February 23, 2017. Retrieved April 5, 2015.
- "Swish Swish": "FIMI: Classifica settimanale WK 21 (dal 2017-05-19 al 2017-05-25)". Federazione Industria Musicale Italiana. Archived from the original on February 23, 2017. Retrieved June 20, 2017.
- All except where noted: "italiancharts.com: Katy Perry (Singles)". italiancharts.com. Hung Medien.
- ↑ 45.0 45.1 "2008 Nielsen Music Canada Report". Nielsen SoundScan. Retrieved September 21, 2017.
- ↑ 46.00 46.01 46.02 46.03 46.04 46.05 46.06 46.07 46.08 46.09 Goncalves, Julien (June 25, 2017). "Katy Perry: What are her 10 biggest hits in France?" (in ഫ്രഞ്ച്). Pure Charts. Archived from the original on October 1, 2017. Retrieved October 30, 2017.
- ↑ 47.0 47.1 47.2 Copsey, Rob (February 8, 2017). "Katy Perry's Official biggest hits in the UK revealed". Chart Masters. Archived from the original on February 11, 2017. Retrieved February 8, 2017.
- ↑ 48.0 48.1 48.2 48.3 48.4 48.5 "ARIA Charts – Accreditations – 2013 Singles". Australian Recording Industry Association. Archived from the original on May 8, 2013. Retrieved August 30, 2013.
- ↑ 49.0 49.1 49.2 "NZ Top 40 Singles Chart". Recording Industry Association of New Zealand. Archived from the original on March 9, 2014. Retrieved March 8, 2014.
- ↑ "DISQUES D'OR 2009 TRI.xls" (PDF). Archived (PDF) from the original on July 7, 2011. Retrieved December 2, 2010.
- ↑ 51.0 51.1 Jones, Alan (October 28, 2013). "Official Charts Analysis: Lorde single sells 82k to hit No.1". Music Week. Intent Media. Retrieved October 28, 2015.
- ↑ "NZ Top 40 Singles Chart". Recording Industry Association of New Zealand. Archived from the original on July 17, 2014. Retrieved March 8, 2014.
- ↑ "ARIA Charts – Accreditations – 2009 Singles". Australian Recording Industry Association. December 31, 2009. Archived from the original on March 23, 2009. Retrieved December 8, 2010.
- ↑ 54.0 54.1 "ARIA Charts – Accreditations – 2010 Singles". ARIA Charts. Australian Recording Industry Association. December 31, 2010. Archived from the original on January 25, 2012. Retrieved January 18, 2011.
- ↑ 55.0 55.1 "Certified Awards Search: Katy Perry". British Phonographic Industry. Archived from the original (To access, enter the search parameter "California Gurls" and select "Search by: Title") on September 28, 2011. Retrieved September 19, 2011.
- ↑ "NZ Top 40 Singles Charts". Recorded Music NZ. May 17, 2010. Archived from the original on March 9, 2014. Retrieved March 8, 2014.
- ↑ 57.0 57.1 57.2 "ARIA Charts – Accreditations – 2011 Singles". Australian Recording Industry Association. April 30, 2011. Archived from the original on May 15, 2011. Retrieved May 3, 2011.
- ↑ "NZ Top 40 Singles Chart". Recording Industry Association of New Zealand. Archived from the original on December 4, 2013. Retrieved March 8, 2014.
- ↑ "Nielsen SoundScan charts – Digital Songs – Week Ending: 07/06/2017" (PDF). Nielsen SoundScan. Archived from the original (PDF) on September 19, 2017. Retrieved September 21, 2017.
- ↑ 60.0 60.1 Copsey, Rob (September 19, 2017). "The UK's Official Chart 'millionaires' revealed". Official Charts Company. Retrieved September 19, 2017.
- ↑ "NZ Top 40 Singles Chart". Recording Industry Association of New Zealand. Archived from the original on March 9, 2014. Retrieved March 8, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;BB Trust-Sixth
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "NZ Top 40 Singles Chart". Recording Industry Association of New Zealand. Archived from the original on March 3, 2016. Retrieved March 8, 2014.
- ↑ "NZ Top 40 Singles Chart". Recording Industry Association of New Zealand. Archived from the original on October 29, 2013. Retrieved March 8, 2014.
- ↑ 65.0 65.1 65.2 Myers, Justin (August 23, 2013). "Katy Perry's best selling singles revealed!". Official Charts Company. Archived from the original on February 22, 2017. Retrieved February 9, 2017.
- ↑ "NZ Top 40 Singles – 23 January 2012". Recording Industry Association of New Zealand. Archived from the original on September 27, 2013. Retrieved July 12, 2013.
- ↑ "Official Chart Analysis: Paul Weller LP sells 30k, Katy Perry single shifts 79k". Music Week. March 26, 2012. Retrieved March 26, 2012.
- ↑ "ARIA Charts – Accreditations – 2012 Singles". Australian Recording Industry Association. February 29, 2012. Archived from the original on September 15, 2013. Retrieved March 16, 2012.
- ↑ "NZ Top 40 Singles Chart". Recording Industry Association of New Zealand. Archived from the original on March 9, 2014. Retrieved March 8, 2014.
- ↑ "NZ Top 40 Singles Chart". Recording Industry Association of New Zealand. Archived from the original on October 14, 2013. Retrieved March 8, 2014.
- ↑ Corner, Lewis; Copsey, Robert (July 17, 2013). "Lady GaGa, Robbie, Kylie: 19 pop singles that should have been". Digital Spy. Archived from the original on April 20, 2016. Retrieved January 5, 2017.
- ↑ Gilmore, Thomas. "Chart wrap-up: Pink debuts at #1... again". The Music Network. Archived from the original on September 26, 2012. Retrieved January 5, 2017.
- ↑ "The ARIA Report – Issue #1295" (PDF). ARIA Charts. National Library of Australia. December 22, 2014. Retrieved December 25, 2014.
- ↑ 74.0 74.1 "NZ Top 40 Singles Chart". Recording Industry Association of New Zealand. Archived from the original on March 13, 2014. Retrieved March 8, 2014.
- ↑ 75.0 75.1 75.2 "ARIA Charts – Accreditations – 2014 Singles". Australian Recording Industry Association. Archived from the original on June 25, 2014. Retrieved September 6, 2014.
- ↑ Ryan, Gavin (March 12, 2014). "Pharrell Williams Vs INXS On Next Chart MIDWEEK SALES". Noise11.com. Archived from the original on April 9, 2014. Retrieved September 18, 2014.
- ↑ Goncalves, Julien (June 9, 2015). "Katy Perry: The "Dark Horse" video breaks the billion views on YouTube" (in ഫ്രഞ്ച്). Pure Charts. Archived from the original on September 20, 2016. Retrieved October 30, 2017.
- ↑ "Nielsen SoundScan charts – Digital Songs – Week Ending: 11/16/2014" (PDF). Nielsen SoundScan. Archived from the original (PDF) on ഏപ്രിൽ 21, 2015. Retrieved സെപ്റ്റംബർ 21, 2017.
- ↑ Trust, Gary (July 25, 2016). "Katy Perry's 'Rise' & Britney Spears' 'Make Me' Debut in Hot 100's Top 20". Billboard. Archived from the original on July 26, 2016. Retrieved July 25, 2016.
- ↑ Jones, Alan (July 22, 2016). "Official Charts Analysis: Drake equals Wet Wet Wet's 15-week stint at No. 1". Music Week. Retrieved July 22, 2016.
{{cite news}}
: Unknown parameter|subscription=
ignored (|url-access=
suggested) (help) - ↑ "ARIA Charts – Accreditations – 2016 Singles". Australian Recording Industry Association. Retrieved February 9, 2017.
- ↑ Ruelle, Yohann (August 21, 2017). ""Swish Swish": Katy Perry as a basketball player in the crazy teaser of her new music video" (in ഫ്രഞ്ച്). Pure Charts. Archived from the original on October 1, 2017. Retrieved November 4, 2017.
- ↑ 83.0 83.1 "Nielsen SoundScan charts – Digital Songs – Week Ending: 06/01/2017" (PDF). Nielsen SoundScan. Retrieved September 21, 2017.
- ↑ "BuzzAngle Music 2017 Canada Report" (PDF). Buzz Angle Music. Archived from the original (PDF) on 2018-01-14. Retrieved January 13, 2018.
- ↑ "Song Downloads Yearly Chart 2017 Germany" (in ജർമ്മൻ). Oljo.de. Retrieved January 21, 2018.
- ↑ "ARIA Charts – Accreditations – 2017 Singles". Australian Recording Industry Association. Retrieved May 6, 2017.
- ↑ "New Zealand single certifications – Katy Perry feat. Skip Marley – Chained to the Rhythm". Recorded Music NZ. Retrieved April 7, 2017.
- ↑ "French single certifications – Katy Perry" (in ഫ്രഞ്ച്). Syndicat National de l'Édition Phonographique. Retrieved May 6, 2017.
- ↑ "NZ Heatseekers Singles Chart". Recorded Music NZ. May 8, 2017. Archived from the original on 2017-07-28. Retrieved May 5, 2017.
- ↑ Adams, Cameron (May 5, 2017). "Australian and UK fans serve up stone cold sales for Katy Perry's new single". News.com.au. Archived from the original on May 8, 2017. Retrieved May 8, 2017.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-17. Retrieved 2018-02-03.
- ↑ "French single certifications – Katy Perry feat. Migos" (in ഫ്രഞ്ച്). Syndicat National de l'Édition Phonographique. Retrieved August 31, 2017.
- ↑ "NZ Heatseekers Singles Chart". Recorded Music NZ. May 29, 2017. Archived from the original on June 13, 2017. Retrieved May 26, 2017.
- ↑ "Nielsen SoundScan charts – Digital Songs – Week Ending: 09/14/2017" (PDF). Nielsen SoundScan. Archived from the original (PDF) on September 19, 2017. Retrieved September 19, 2017.
- ↑ "Katy Perry – Hey Hey Hey (Radio Date: 12-01-2018)" (in ഇറ്റാലിയൻ). earone.it. Retrieved January 14, 2018.
- ↑ "NZ Heatseekers Singles Chart". Recorded Music NZ. June 19, 2017. Archived from the original on 2017-08-01. Retrieved June 16, 2017.
- ↑ Peak positions for featured singles in the United States:
- "Starstrukk": "Hot 100: Week of November 21, 2009 (Biggest Fall)". Billboard. November 21, 2009. Archived from the original on July 7, 2014. Retrieved September 21, 2011.
- "If We Ever Meet Again": "Timbaland Perry Album & Song Chart History: Hot 100". Billboard. Archived from the original on May 24, 2013. Retrieved September 21, 2011.
- "Feels": "Calvin Harris – Chart history: The Hot 100". Billboard. Retrieved July 11, 2017.
- ↑ 98.0 98.1 "Discografie 3OH!3". ultratop.be (in Dutch). Hung Medien. Retrieved July 11, 2014.
{{cite web}}
: CS1 maint: unrecognized language (link) - ↑ 99.0 99.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;BEL-WA
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Peak positions for featured singles in Canada:
- "Starstrukk": "3OH!3: Billboard Singles". AllMusic. Retrieved September 21, 2011.
- "If We Ever Meet Again": "Timbaland Featuring Katy Perry Album & Song Chart History: Canadian Hot 100". Billboard. Archived from the original on May 24, 2013. Retrieved September 21, 2011.
- "Feels": "Calvin Harris – Chart history (Canadian Hot 100)". Billboard. Retrieved July 22, 2017.
- ↑ 101.0 101.1 "Discography Katy Perry" (in ഡാനിഷ്). Tracklisten. Archived from the original on 2016-04-06. Retrieved March 11, 2013.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;SWE
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Katy Perry: Top 75 Releases". The Official Charts Company. Archived from the original on ജൂൺ 15, 2011. Retrieved ജനുവരി 14, 2011.
- ↑ "American single certifications – 3OH!3 – Starstrukk". Recording Industry Association of America. If necessary, click Advanced, then click Format, then select Single, then click SEARCH
- ↑ "NZ Top 40 Singles Charts". Recorded Music NZ. February 1, 2010. Archived from the original on December 20, 2013. Retrieved March 8, 2014.
- ↑ "Track Top-40 Uge 33, 2017". Hitlisten. Retrieved August 23, 2017.
- ↑ "Nielsen SoundScan charts – Digital Songs – Week Ending: 10/05/2017" (PDF). Nielsen SoundScan. Archived from the original (PDF) on October 9, 2017. Retrieved October 10, 2017.
- ↑ "American certifications – Calvin Harris". Recording Industry Association of America. Retrieved October 18, 2017.
- ↑ "ARIA Australian Top 50 Singles". Australian Recording Industry Association. July 24, 2017. Retrieved September 17, 2017.
- ↑ "Ultratop − Goud en Platina – 2017". Ultratop. Hung Medien. Retrieved September 10, 2017.
- ↑ "Sverigetopplistan - Sveriges Officiella Topplista" (To access, enter the search parameter "Calvin Harris" and select "Search by Keyword"). Sverigetopplistan. Retrieved October 10, 2017.
- ↑ "Calvin Harris Feat. Pharrell Williams, Katy Perry & Big Sean "Feels"". IFPI Denmark. Retrieved January 9, 2018.
- ↑ "New Zealand single certifications – Calvin Harris feat. Pharrell Williams, Katy Perry and Big Sean – Feels". Recorded Music NZ. Retrieved September 8, 2017.
- ↑ Peak positions for promotional singles in the United States:
- "Not Like the Movies": "Hot 100: Week of August 21, 2010 (Biggest Jump)". Billboard. August 21, 2010. Archived from the original on September 26, 2010. Retrieved November 27, 2010.
- "Circle the Drain": "Hot 100: Week of August 28, 2010 (Biggest Jump)". Billboard. August 28, 2010. Archived from the original on September 26, 2010. Retrieved November 27, 2010.
- ↑ Peak positions for promotional singles in Canada:
- "Not Like the Movies": "Canadian Hot 100: Week of August 21, 2010 (Biggest Jump)". Billboard. August 21, 2010. Archived from the original on September 26, 2010. Retrieved November 27, 2010.
- "Circle the Drain": "Canadian Hot 100: Week of August 28, 2010 (Biggest Jump)". Billboard. August 28, 2010. Archived from the original on September 26, 2010. Retrieved November 27, 2010.
- ↑ Trust, Gary (December 11, 2013). "Katy Perry Rides In On A 'Dark Horse,' Her Aptly Titled, Unexpected Hit". Billboard. Nielsen Business Media, Inc. Archived from the original on November 11, 2016. Retrieved December 12, 2013.
- ↑ "Hot/Modern/AC Future Releases". All Access Media Group. Archived from the original on June 19, 2017. Retrieved June 19, 2017.
- ↑ "Katy Perry - Chart History: Adult Contemporary". Billboard. Retrieved July 26, 2017.
- ↑ Rechtshaffen, Michael (July 28, 2011). "The Smurfs: Film review". The Hollywood Reporter. Archived from the original on July 29, 2011. Retrieved July 28, 2015.
- ↑ Lowe, Justin (July 3, 2012). "Katy Perry: Part of Me: Film Review". The Hollywood Reporter. Archived from the original on July 26, 2015. Retrieved July 18, 2015.
- ↑ Foundas, Scott (July 28, 2013). "Film Review: 'The Smurfs 2'". Variety. Archived from the original on July 23, 2015. Retrieved July 18, 2015.
- ↑ Mary Ward (March 16, 2015). "Documentary reveals Russell Brand and Katy Perry split caused by singer's rising fame". The Sydney Morning Herald. Archived from the original on August 4, 2015. Retrieved March 16, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Prismatic
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Hipes, Patrick (September 11, 2015). "'Katy Perry: Making Of The Pepsi Super Bowl Halftime Show' Trailer: What 118.5 Million Viewers Didn't See". Deadline.com. Archived from the original on September 12, 2015. Retrieved September 12, 2015.
- ↑ Scheck, Frank (September 17, 2015). "'Jeremy Scott: The People's Designer': Film Review". The Hollywood Reporter. Archived from the original on September 21, 2015. Retrieved October 25, 2015.
- ↑ Doty, Meriah. "From Amanpour to Zane: All the Celebrity Cameos in 'Zoolander 2' (Spoilers!)". Yahoo! Movies. Archived from the original on February 23, 2016. Retrieved February 13, 2016.
- ↑ Ryan, Patrick (February 10, 2016). "Ben Stiller, Owen Wilson put 'Zoolander' back in fashion". USA Today. Archived from the original on February 13, 2016. Retrieved February 13, 2016.
- ↑ Summers 2012, p. 61
- ↑ De Leon, Kris (June 5, 2008). "Katy Perry Guest Stars on 'The Young and the Restless'". BuddyTV. Archived from the original on October 24, 2013. Retrieved February 25, 2014.
- ↑ Barrett, Annie (January 27, 2010). "'American Idol': The Kara vs. Katy Lifetime movie". Entertainment Weekly. Archived from the original on June 29, 2015. Retrieved July 18, 2015.
- ↑ "Katy Perry to stand in for Dannii Minogue on X Factor". BBC News. June 11, 2010. Archived from the original on September 12, 2015. Retrieved July 18, 2015.
- ↑ McDermott, Tyler K. (June 26, 2012). "Katy Perry's 5 Most Awesome Performances". Billboard. Archived from the original on July 13, 2015. Retrieved July 18, 2015.
- ↑ "Boys Hope/Girls Hope". American Broadcasting Company. Archived from the original on March 14, 2014. Retrieved July 18, 2015.
- ↑ Kaufman, Gil (September 27, 2010). "Katy Perry to appear on 'The Simpsons' in December". MTV News. Archived from the original on September 8, 2014. Retrieved August 19, 2011.
- ↑ Tucker, Ken (February 7, 2011). "'How I Met Your Mother' review: Katy Perry was a Honey, and Jennifer Morrison just as sweet". Entertainment Weekly. Archived from the original on June 27, 2015. Retrieved July 19, 2015.
- ↑ Rutherford, Keith (December 11, 2011). "Katy Perry Hosts 'SNL': The Hits & Misses, Including a Florence Welch Spoof". Billboard. Archived from the original on August 21, 2013. Retrieved August 8, 2013.
- ↑ Fretts, Bruce (March 7, 2012). "Cheers & Jeers: Katy Perry Can't Keep Hope Alive". TV Guide. Archived from the original on July 22, 2015. Retrieved July 19, 2015.
- ↑ McGee, Ryan (October 12, 2013). "Recap: Saturday Night Live - Bruce Willis and Katy Perry". HitFix. Archived from the original on February 25, 2014. Retrieved February 25, 2014.
- ↑ Blaine, David (November 15, 2013). "Exclusive: David Blaine Freaks Katy Perry Out". Entertainment Tonight. Archived from the original on August 1, 2015. Retrieved July 19, 2015.
- ↑ "Katy Perry Makes Hilarious Cameo on Kroll Show". Maxim. March 26, 2014. Archived from the original on February 22, 2015. Retrieved July 25, 2014.
- ↑ "CMT Crossroads: Katy Perry and Kacey Musgraves Debuts Friday". CMT. June 13, 2014. Archived from the original on September 23, 2015. Retrieved June 15, 2014.
- ↑ Gelman, Vlada (September 29, 2017). "American Idol Taps Lionel Richie as Third Judge for ABC Revival". Yahoo! Music. Retrieved October 25, 2017.
ബാഹ്യ കണ്ണികൾ
തിരുത്തുകകുറിപ്പുകൾ
തിരുത്തുക
- ↑ Worldwide sales figures for Katy Hudson as of 2001.[10]
- ↑ Worldwide sales figures for One of the Boys as of August 2010.[11]
- ↑ United States sales figures for One of the Boys as of February 2017.[12]
- ↑ France sales figures for One of the Boys as of December 2017.[13]
- ↑ United Kingdom sales figures for One of the Boys as of June 2017.[14]
- ↑ Worldwide sales figures for Teenage Dream as of July 2013.[25]
- ↑ United States sales figures for Teenage Dream as of February 2017.[12]
- ↑ France sales figures for Teenage Dream as of December 2017.[13]
- ↑ United Kingdom sales figures for Teenage Dream as of June 2017.[14]
- ↑ Worldwide pure sales figures for Prism as of August 2015.[28]
- ↑ United States sales figures for Prism as of February 2017.[12]
- ↑ Australia sales figures for Prism as of January 2014.[29]
- ↑ Canada sales figures for Prism from December 2013 to December 2014.[30]
- ↑ France sales figures for Prism as of August 2017.[31]
- ↑ United Kingdom sales figures for Prism as of June 2017.[14]
- ↑ Worldwide sales figures for Witness as of January 2018.[34]
- ↑ United States sales figures for Witness as of June 2017.[35]
- ↑ Australia sales figures for Witness as of June 2017.[36]
- ↑ Canada sales figures for Witness as of June 2017.[37]
- ↑ France sales figures for Witness as of December 2017.[38]
- ↑ United Kingdom sales figures for Witness as of January 2018.[39]
- ↑ United States sales figures for "I Kissed a Girl" as of February 2017.[12]
- ↑ Canada sales figures for "I Kissed a Girl" from December 2007 to December 2008.[45]
- ↑ France sales figures for "I Kissed a Girl" as of June 2017.[46]
- ↑ United Kingdom sales figures for "I Kissed a Girl" as of February 2017.[47]
- ↑ United States sales figures for "Hot n Cold" as of February 2017.[12]
- ↑ Canada sales figures for "Hot n Cold" from December 2007 to December 2008.[45]
- ↑ France sales figures for "Hot n Cold" as of June 2017.[46]
- ↑ United Kingdom sales figures for "Hot n Cold" as of October 2013.[51]
- ↑ United States sales figures for "Thinking of You" as of February 2017.[12]
- ↑ United States sales figures for "Waking Up in Vegas" as of February 2017.[12]
- ↑ France sales figures for "If We Ever Meet Again" as of June 2017.[46]
- ↑ United Kingdom sales figures for "If We Ever Meet Again" as of February 2017.[47]
- ↑ United States sales figures for "California Gurls" as of February 2017.[12]
- ↑ France sales figures for "California Gurls" as of June 2017.[46]
- ↑ United Kingdom sales figures for "California Gurls" as of October 2013.[51]
- ↑ United States sales figures for "Teenage Dream" as of February 2017.[12]
- ↑ France sales figures for "Teenage Dream" as of June 2017.[46]
- ↑ United States sales figures for "Firework" as of July 2017.[59]
- ↑ France sales figures for "Firework" as of June 2017.[46]
- ↑ United Kingdom sales figures for "Firework" as of September 2017.[60]
- ↑ United States sales figures for "E.T." as of February 2017.[12]
- ↑ France sales figures for "E.T." as of June 2017.[46]
- ↑ United States sales figures for "Last Friday Night (T.G.I.F.)" as of February 2017.[12]
- ↑ United States sales figures for "The One That Got Away" as of February 2017.[12]
- ↑ United Kingdom sales figures for "The One That Got Away" as of August 2013.[65]
- ↑ United States sales figures for "Part of Me" as of February 2017.[12]
- ↑ United Kingdom sales figures for "Part of Me" as of March 2012.[67]
- ↑ United States sales figures for "Wide Awake" as of February 2017.[12]
- ↑ United Kingdom sales figures for "Wide Awake" as of August 2013.[65]
- ↑ United States sales figures for "Roar" as of February 2017.[12]
- ↑ France sales figures for "Roar" as of January 2014.[29]
- ↑ France sales figures for "Roar" as of June 2017.[46]
- ↑ United Kingdom sales figures for "Roar" as of September 2017.[60]
- ↑ United States figures for "Unconditionally" as of February 2017.[12]
- ↑ "Dark Horse" was not allowed to enter the ARIA Singles Chart,[76] but peaked at #5 on the ARIA Digital Tracks Chart.
- ↑ Worldwide sales figures for "Dark Horse" as of June 2015.[77]
- ↑ United States sales figures for "Dark Horse" as of February 2017.[12]
- ↑ Canada sales figures for "Dark Horse" from December 2013 to December 2014.[30]
- ↑ France sales figures for "Dark Horse" as of June 2017.[46]
- ↑ United Kingdom sales figures for "Dark Horse" as of February 2017.[47]
- ↑ United States sales figures for "This Is How We Do" as of November 2014.[78]
- ↑ United States sales figures for "Rise" as of July 2016.[79]
- ↑ United Kingdom sales figures for "Rise" as of July 2016.[80]
- ↑ Worldwide sales figures for "Chained to the Rhythm" as of August 2017.[82]
- ↑ United States sales figures for "Chained to the Rhythm" as of June 2017.[83]
- ↑ Canada sales figures for "Chained to the Rhythm" as of January 2018.[84]
- ↑ France sales figures for "Chained to the Rhythm" as of June 2017.[46]
- ↑ Germany sales figures for "Chained to the Rhythm" from February to December 2017.[85]
- ↑ "Bon Appétit" did not enter the NZ Top 40 Singles Chart, but peaked at number two on the NZ Heatseekers Singles Chart.[89]
- ↑ United States sales figures for "Bon Appétit" as of June 2017.[83]
- ↑ Australia sales figures for "Bon Appétit" as of May 2017.[90]
- ↑ "Swish Swish" did not enter the NZ Top 40 Singles Chart, but peaked at number three on the NZ Heatseekers Singles Chart.[93]
- ↑ United States sales figures for "Swish Swish" as of September 2017.[94]
- ↑ "Hey Hey Hey" did not enter the NZ Top 40 Singles Chart, but peaked at number five on the NZ Heatseekers Singles Chart.[96]
- ↑ United Kingdom sales figures for "Starstrukk" as of August 2013.[65]
- ↑ United States sales figures for "Feels" as of October 2017.[107]
- ↑ United States sales figures for "Walking on Air" as of November 2013.[116]
- ↑ "Save as Draft" did not enter the Billboard Hot 100 chart, but reached number 14 on the Billboard Adult Contemporary chart.[118]