മിലി സൈറസ്

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ ഗായികയും അഭിനേത്രിയുമാണ്,മിലി സൈറസ് റേ സൈറസ് (ജനനം: ഡെസ്റ്റിനി ഹോപ് സൈറസ്; നവംബർ 23, 1992).തന്റെ ബാല്യകാലത്തിൽ ചെറിയ ടെലിവിഷൻ സീരിയൽ സിനിമാ വേഷങ്ങൾ ചെയ്തു ശ്രദ്ധേയയായ ഇവർ പിന്നീട് ഹോളിവുഡ് റെക്കോർട് ലേബലുമായി കരാറൊപ്പിടുകയും മീറ്റ് മിലി സൈറസ് എന്ന ആദ്യ ആൽബം പുറത്തിറക്കുകയും ചെയ്തു . നാൽപ്പതു ലക്ഷം പ്രതികളാണ് ഈ ആൽബം ലോകമെമ്പാടുമായി വിറ്റഴിച്ചത്.

മിലി സൈറസ്
Miley Cyrus on 2015 Rock and Roll Hall of Fame Induction Ceremony (cropped).jpg
Cyrus at the 2015 Rock and Roll Hall of Fame induction ceremony
ജനനം
Destiny Hope Cyrus

(1992-11-23) നവംബർ 23, 1992  (28 വയസ്സ്)
തൊഴിൽ
  • Singer
  • songwriter
  • actress
സജീവ കാലം2003–present
മാതാപിതാക്ക(ൾ)
ബന്ധുക്കൾ
Musical career
സംഗീതശൈലി
ഉപകരണം
  • Vocals
  • guitar
  • piano
സജീവമായ കാലയളവ്2006–present
ലേബൽ
Associated acts
വെബ്സൈറ്റ്www.mileycyrus.com
ഒപ്പ്
Miley Ray Cyrus' signature

അമേരിക്കൻ ബിൽബോർഡ് 200ൽ അഞ്ച് ആൽബം ഉള്ള ഇവർക്ക് അമേരിക്കൻ ഹോട്ട് 100 ലെ ആദ്യ പത്തിൽ ഏഴു ഗാനങ്ങളുമുണ്ട്. 2010-ലെ ഫോബ്സ് മാഗസിന്റ 100 സെലിബ്രിറ്റികളിൽ മുപ്പത്തിമൂന്നാം സ്ഥാനത്തായിരുന്ന മിലിയെ [1] 2013 ൽ എംടിവി ആ വർഷത്തെ കലാകാരിയായി തിരഞ്ഞെടുത്തു.[2]


അവലംബംതിരുത്തുക

  1. "#13 Miley Cyrus". Forbes. June 28, 2010. ശേഖരിച്ചത് April 5, 2014.
  2. Press, Associated (December 9, 2013). "MTV declares Miley Cyrus its artist of the year". The San Diego Union-Tribune. ശേഖരിച്ചത് January 12, 2014. Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=മിലി_സൈറസ്&oldid=3315585" എന്ന താളിൽനിന്ന് ശേഖരിച്ചത്