ഒരു ഹൈന്ദവ പുരാണ കഥാപാത്രമാണ് ഝഝൻ.

രാമായണത്തിലെ കഥാപാത്രമായ മാരീചന്റെ അച്ഛനായ സുന്ദൻ എന്ന അസുരന്റെ പിതാവാണ് ഝഝൻ. താടകയായിരുന്നു മാരീചന്റെ അമ്മ.

വാത്മീകി രാമായണം, ബാലകാണ്ഡം 25ആം സർഗ്ഗം.


"https://ml.wikipedia.org/w/index.php?title=ഝഝൻ&oldid=3815369" എന്ന താളിൽനിന്ന് ശേഖരിച്ചത്