ജ്വാല (ചലച്ചിത്രം)

മലയാള ചലച്ചിത്രം

എക്സൽ പ്രൊഡക്സ്ഷനു വേണ്ടി എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് ജ്വാല. എക്സൽ പ്രൊഡകഷൻ വിതരണം ചെയ്ത ഈ ചിത്രം 1969 ഓഗസ്റ്റ് 26-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

ജ്വാല
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംഎം. കുഞ്ചാക്കോ
രചനകാനം ഇ.ജെ.
അഭിനേതാക്കൾപ്രേം നസീർ
ശാരദ
ഷീല
കൊട്ടാരക്കര
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി26/08/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
  • നിർമ്മാണം - എം. കുഞ്ചാക്കോ
  • സംവിധാനം - എം. കൃഷ്ണൻ നായർ
  • സംഗീതം - ജി. ദേവരജൻ
  • ഗാനരചന - വയലാർ
  • ബാനർ, വിതരണം - എക്സൽ പ്രൊഡക്ഷൻസ്
  • കഥ - കാനം ഇ.ജെ.
  • സഭാഷണം - എസ്.എൽ. പുരം സദാനന്ദൻ.[1]

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനങ്ങൾ ആലാപനം
1 വധൂവരന്മാരേ പി സുശീല, ബി വസന്ത
2 കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും കെ ജെ യേശുദാസ്, ബി വസന്ത
3 ജ്വാല ജ്വാല ജ്വാല പി സുശീല
4 താരകപൂവനമറിഞ്ഞില്ല കെ ജെ യേശുദാസ്, പി സുശീല[2]
5 വധൂവരന്മാരെ (ശോകം) ബി വസന്ത.[1]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചലച്ചിത്രംകാണാൻ

തിരുത്തുക

[[വർഗ്ഗം:]]

"https://ml.wikipedia.org/w/index.php?title=ജ്വാല_(ചലച്ചിത്രം)&oldid=3363387" എന്ന താളിൽനിന്ന് ശേഖരിച്ചത്