ചെമ്പന്തൊട്ടി
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
(ചെമ്പൻതോട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2022 ജൂലൈ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
12°5′22″N 75°29′16″E / 12.08944°N 75.48778°E
ചെമ്പന്തൊട്ടി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ഏറ്റവും അടുത്ത നഗരം | ശ്രീകണ്ഠാപുരം |
ലോകസഭാ മണ്ഡലം | കണ്ണൂർ |
നിയമസഭാ മണ്ഡലം | ഇരിക്കൂർ |
സമയമേഖല | IST (UTC+5:30) |
വെബ്‌സൈറ്റ് | www.chempanthotty.com |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ശ്രീകണ്ഠാപുരം നഗരസഭയിലെ ഒരു ചെറിയ കർഷക ഗ്രാമമാണ് ചെമ്പൻതൊട്ടി/ചെമ്പന്തൊട്ടി. കണ്ണുർ ജില്ലയിൽ തളിപ്പറമ്പിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. ഭൂരിപക്ഷം ആളുകളും കർഷകരാണ്. റബ്ബറാണ് ഇവിടുത്തെ പ്രധാന കൃഷി. പ്രൈമറി സെക്കന്ററി വിദ്യാഭ്യാസത്തിനുള്ള 2 വിദ്യാലയങ്ങൾ ഇവിടെയുണ്ട്.
ജനങ്ങളിൽ ഭൂരിപക്ഷവും ഇടത്തരക്കാരാണ്.
ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ. അനന്തൻ നമ്പ്യാർക്ക് മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.