നടുവിൽ
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
12°07′13″N 75°26′54″E / 12.120278°N 75.448333°E കേരളത്തിൽ കണ്ണൂർ ജില്ലയിലെ ഒരു മലയോര ഗ്രാമം ആണ് നടുവിൽ. പാലക്കയം തട്ട്, പൈതൽമല എന്നീ ഹിൽ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത് നടുവിൽ പഞ്ചായത്തിൽ ആണ്.
നടുവിൽ | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | കണ്ണൂർ ജില്ല | ||
ഏറ്റവും അടുത്ത നഗരം | ശ്രീകണ്ഠാപുരം (11 കി.മീ) | ||
ജനസംഖ്യ • ജനസാന്ദ്രത |
20,369 (2011—ലെ കണക്കുപ്രകാരം[update]) • 413/കിമീ2 (413/കിമീ2) | ||
സമയമേഖല | IST (UTC+5:30) | ||
വിസ്തീർണ്ണം | 49.31 km² (19 sq mi) | ||
കോഡുകൾ
|
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക2011-ലെ കാനേഷുമാരി പ്രകാരം, ന്യൂ നടുവിൽ റവന്യൂ വില്ലേജിൻ്റെ ജനസംഖ്യ 20,369 ആണ്. ഇതിൽ 9,878 പുരുഷന്മാരും 10,491 സ്ത്രീകളും ഉൾപ്പെടുന്നു.[1]
അവലംബം
തിരുത്തുക- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.