ചെമ്പേരി

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

Coordinates: 12°5′0″N 75°33′0″E / 12.08333°N 75.55000°E / 12.08333; 75.55000 കണ്ണൂർ ജില്ലയുടെ കിഴക്ക്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ചെമ്പേരി. ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലാണ് ചെമ്പേരി സ്ഥിതി ചെയ്യുന്നത്. മധ്യതിരുവിതാംകൂറിൽ (കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ) നിന്നും കുടിയേറ്റം നടത്തിയ ക്രൈസ്തവർ എത്തിച്ചേർന്ന കണ്ണൂർജില്ലയിലെ പ്രധാന ഗ്രാമങ്ങളിൽ ഒന്നാണ് ചെമ്പേരി. ഇതൊരു മലയോരഗ്രാമം കൂടിയാണ്.

ചെമ്പേരി
Map of India showing location of Kerala
Location of ചെമ്പേരി
ചെമ്പേരി
Location of ചെമ്പേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ഏറ്റവും അടുത്ത നഗരം കണ്ണൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
സാക്ഷരത 100%%
സമയമേഖല IST (UTC+5:30)
കോഡുകൾ


കാക്കനാടൻ എഴുതിയ ഒറോത എന്ന നോവൽ ചെമ്പേരി പശ്ചാത്തലമാക്കിയാണ്.


വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=ചെമ്പേരി&oldid=3678187" എന്ന താളിൽനിന്ന് ശേഖരിച്ചത്