ചെമ്പന്തൊട്ടി

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം


12°5′22″N 75°29′16″E / 12.08944°N 75.48778°E / 12.08944; 75.48778

ചെമ്പന്തൊട്ടി
Map of India showing location of Kerala
Location of ചെമ്പന്തൊട്ടി
ചെമ്പന്തൊട്ടി
Location of ചെമ്പന്തൊട്ടി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ഏറ്റവും അടുത്ത നഗരം ശ്രീകണ്ഠാപുരം
ലോകസഭാ മണ്ഡലം കണ്ണൂർ
നിയമസഭാ മണ്ഡലം ഇരിക്കൂർ
സമയമേഖല IST (UTC+5:30)
കോഡുകൾ
വെബ്‌സൈറ്റ് www.chempanthotty.com

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ശ്രീകണ്ഠാപുരം നഗരസഭയിലെ ഒരു ചെറിയ കർഷക ഗ്രാമമാണ്‌ ചെമ്പൻതൊട്ടി/ചെമ്പന്തൊട്ടി. കണ്ണുർ ജില്ലയിൽ തളിപ്പറമ്പിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. ഭൂരിപക്ഷം ആളുകളും കർഷകരാണ്‌. റബ്ബറാണ്‌ ഇവിടുത്തെ പ്രധാന കൃഷി. പ്രൈമറി സെക്കന്ററി വിദ്യാഭ്യാസത്തിനുള്ള 2 വിദ്യാലയങ്ങൾ ഇവിടെയുണ്ട്‌.

ജനങ്ങളിൽ ഭൂരിപക്ഷവും ഇടത്തരക്കാരാണ്.

ചെമ്പന്തൊട്ടി സെന്റ്‌ ജോർജ്‌ ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ. അനന്തൻ നമ്പ്യാർക്ക്‌ മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്‌.

ഇതും കാണുക തിരുത്തുക

ശ്രീകണ്ഠപുരം

കരയത്തുംചാൽ

ചെമ്പേരി

നടുവിൽ

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചെമ്പന്തൊട്ടി&oldid=3755877" എന്ന താളിൽനിന്ന് ശേഖരിച്ചത്