ചെണ്ട (ചലച്ചിത്രം)

മലയാള ചലച്ചിത്രം

സന്മാത്രചിത്രയുടെ ബാനറിൽ എ. വിൻസെന്റ് സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് ചെണ്ട. പി. ഭാസ്കരൻ, വയലാർ രാമവർമ്മ, ഭരണിക്കാവ് ശിവകുമാർ, സുമംഗല എന്നിവർ ചേർന്നെഴുതിയ ഗാനങ്ങൾക്ക് ജി. ദേവരാജൻ ഈണം നൽകി. ഷീബ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1973 ഏപ്രിൽ 27-ന് പ്രദർശനം തുടങ്ങി.[1]

ചെണ്ട
സംവിധാനംഎ. വിൻസെന്റ്
നിർമ്മാണംഎ. വിൻസെന്റ്
രചനഎസ്. രാമനാഥൻ
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾമധു
ബഹദൂർ
ശങ്കരാടി
ശ്രീവിദ്യ
കവിയൂർ പൊന്നമ്മ
സംഗീതംജി. ദേവരാജൻ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംഷീബ ഫിലിംസ്
റിലീസിങ് തീയതി27/04/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

ബഹദൂർ

പിന്നണിഗായകർതിരുത്തുക

അണിയറയിൽതിരുത്തുക

  • ബാനർ - സന്മാർഗ്ഗ ചിത്ര
  • വിതരണം - ഷീബ റിലീസ്
  • കഥ - എസ്. രാമനാഥൻ
  • തിരക്കഥ - തോപ്പിൽ ഭാസി
  • സംവിധാനം, നിർമ്മാണം - എ വിൻസന്റ്
  • ഛായാഗ്രഹണം - എ വെങ്കിട്ട്
  • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
  • കലാസംവിധാനം - ഭരതൻ
  • ഗാനരചന - പി ഭാസ്ക്കരൻ, വയലാർ രാമവർമ്മ, ഭരണിക്കാവ് ശിവകുമാർ, സുമംഗല
  • സംഗീതം - ജി ദേവരാജൻ[2]

ഗാനങ്ങൾതിരുത്തുക

ക്ര. നം. ഗാനം രചന ആലാപനം
1 നൃത്യതി വയലാർ രാമവർമ്മ കെ ജെ യേശുദാസ്
2 സുന്ദരിമാർ പി ഭാസ്ക്കരൻ മാധുരി
3 അക്കരെയക്കരെ സുമംഗല മാധുരി
4 താളത്തിൽ പി ഭാസ്ക്കരൻ മാധുരി
5 പഞ്ചമിത്തിരുനാൾ ഭരണിക്കാവ് ശിവകുമാർ മാധുരി
6 ചാരുമുഖീ പി ഭാസ്ക്കരൻ കെ ജെ യേശുദാസ്[3]

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വർഗ്ഗം:

"https://ml.wikipedia.org/w/index.php?title=ചെണ്ട_(ചലച്ചിത്രം)&oldid=3385463" എന്ന താളിൽനിന്ന് ശേഖരിച്ചത്