തലക്കോട്ടുകര
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് തലക്കോട്ടുകര. ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെയും വേലൂർ ഗ്രാമപഞ്ചായത്തിന്റെയും പരിധിയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. തൃശ്ശൂർ ജില്ലയിലെ പ്രമുഖ സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജായ വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഇവിടെ സ്ഥിതിചെയ്യുന്നു.
തലക്കോട്ടുകര | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
അടുത്തുള്ള നഗരം | തൃശ്ശൂർ |
ലോകസഭാമണ്ഡലം | ആലത്തൂർ (വേലൂർ), തൃശ്ശൂർ (ചൂണ്ടൽ) |
നിയമസഭാമണ്ഡലം | കുന്നംകുളം (വേലൂർ), മണലൂർ (ചൂണ്ടൽ) |