പ്രധാന മെനു തുറക്കുക

ഷോഡശക്രിയകളിൽപ്പെടുന്ന ഒന്നാമത്തെ ക്രിയ ആണ് ഗർഭാധാനം. ഗർഭം ധരിപ്പിക്കുക എന്നതാണിതിന്റെ പദാർത്ഥം. ആധാനം എന്നാൽ അഗ്നിയെ സൃഷ്ടിക്കുക് എന്നണ്. യാഗത്തിനായി തീയിടുക.എന്നതാണ്. ഗർഭത്തെ സൃഷ്ടിക്കുക എന്നും പറയാം. ഇത് പ്രത്യേകം ഹോമത്തോട് കൂടി ചടങ്ങായിട്ടാണ് നടത്തേണ്ടത്. ഒരു ജീവന്റെ ഉത്ഭവം എന്ന നിലക്ക് വളരെപ്രസക്തമായ് ഈ ക്രിയ് ഇന്ന് ലോപിച്ച് മാതാപിതാക്കളുടെ കാമോത്സവത്തിന്റെ ഒരു അപ്രധാന ഉത്പന്നമായി ഭവിച്ചിരിക്കുന്നു. ഗർഭസ്ഥശിശുവിനു ചെയ്യുന്ന മൂന്ന് ക്രിയകളിൽ ഒന്നാണ് ഇത്.

"https://ml.wikipedia.org/w/index.php?title=ഗർഭാധാനം&oldid=1688113" എന്ന താളിൽനിന്ന് ശേഖരിച്ചത്