ഗോവിന്ദ് വസന്ത
മലയാളത്തിലെ സംഗീതസംവിധായകനും ഗായകനും വയലിനിസ്റ്റുമാണ് ഗോവിന്ദ് വസന്ത എന്നറിയപ്പെടുന്ന ഗോവിന്ദ് മേനോൻ. തമിഴ്ചലച്ചിത്രങ്ങളിലും ഇദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.[1] തൈക്കൂടം ബ്രിഡ്ജ് എന്ന കേരളത്തിലെ സംഗീത ബാൻഡിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ് ഗോവിന്ദ്.[2]
ഗോവിന്ദ് വസന്ത | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
മറ്റ് പേരുകൾ | Govind Menon |
തൊഴിൽ | സംഗീതസംവിധായകൻ, ഗായകൻ, വയലിനിസ്റ്റ് |
സജീവ കാലം | 2012 മുതൽ |
ജീവിതപങ്കാളി(കൾ) | രഞ്ജിനി |
സ്വകാര്യ ജീവിതം
തിരുത്തുക1988 ഒക്ടോബർ 29ന്, ഇരിഞ്ഞാലക്കുടയിലെ ഒരു സംഗീത കുടുംബത്തിൽ പീതാംബരൻ മേനോൻ, വസന്തകുമാരി എന്നിവരുടെ മകനായി ഗോവിന്ദ് ജനിച്ചു.
സിനിമകൾ
തിരുത്തുകവർഷം | ചലച്ചിത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|
2012 | തിരുവമ്പടി തമ്പൻ | മലയാളം | ഗായകൻ |
2014 | നോർത്ത് 24 കാതം | മലയാളം | സംഗീതസംവിധായകൻ (ഗാനങ്ങൾ മാത്രം), ഗായകൻ |
വേഗം | മലയാളം | സംഗീതസംവിധായകൻ | |
2014 | നഗര വാരിധി നടുവിൽ ഞാൻ | മലയാളം | സംഗീതസംവിധായകൻ |
2015 | സ്നേഹത്തിന്റെ 100 ദിവസം | മലയാളം | സംഗീതസംവിധായകൻ (ഗാനങ്ങൾ മാത്രം), ഗായകൻ |
2015 | ഒരു പക്ക കഥൈ | തമിഴ് | സംഗീതസംവിധായകൻ |
2015 | ഹറാം | മലയാളം | സംഗീതസംവിധായകൻ |
2017 | സോളോ | മലയാളം, തമിഴ് | സംഗീതസംവിധായകൻ, കാമിയോ |
2018 | അസുരവദം | തമിഴ് | സംഗീതസംവിധായകൻ |
2018 | 96 | തമിഴ് | സംഗീതസംവിധായകൻ |
2018 | സീതകാതി | തമിഴ് | സംഗീതസംവിധായകൻ, കാമറ രൂപവത്കരണം |
2019 | മോത്തോൺ | മലയാളം, ഹിന്ദി | സംഗീതസംവിധായകൻ (സ്നേഹ ഖാൻ വാൽക്കറുമൊത്ത്) |
2019 | ഉറിയടി 2 | തമിഴ് | സംഗീതസംവിധായകൻ |
അവലംബം
തിരുത്തുക- ↑ "മലയാളികളുടെ ഗോവിന്ദ് മേനോൻ അങ്ങനെ തമിഴരുടെ ഗോവിന്ദ് വസന്തയായി". Mathrubhumi. Archived from the original on 2019-02-20. Retrieved 30 July 2018.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "സംഗീതപ്രേമികളെ വിരുന്നൂട്ടാൻ ഈ 'തൈക്കൂടം ബ്രിഡ്ജ്'". Mathrubhumi. Archived from the original on 2019-06-17. Retrieved 10 January 2018.
{{cite web}}
: CS1 maint: bot: original URL status unknown (link)