വേഗം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

പ്രതാപ് പോത്തൻ, വിനീത് കുമാർ, ഷമ്മി തിലകൻ എന്നിവർ  പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാള സിനിമയാണ് വേഗം.[1] എഫ് എക്സ് 4 മൂവി മേക്കേഴ്സ് ബാനറിൽ 2014-ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് കെ.ജി. അനിൽ കുമാർ ആണ്.[2] ഗോവിന്ദ് മേനോൻ സംഗീതം നൽകി.[3][4][5][6]

വേഗം
സംവിധാനംകെ.ജി. അനിൽ കുമാർ
നിർമ്മാണംഎക്സ് 4 മൂവി മേക്കേഴ്സ്
രചനകെ.ജി. അനിൽ കുമാർ
തിരക്കഥകെ.ജി. അനിൽ കുമാർ
അഭിനേതാക്കൾപ്രതാപ് പോത്തൻ, വിനീത് കുമാർ, ഷമ്മി തിലകൻ
സംഗീതംഗോവിന്ദ് മേനോൻ
ഛായാഗ്രഹണംമനോജ് ഖാട്ടോയ്
ചിത്രസംയോജനംദീപു ജോസഫ്
വിതരണംഎക്സ് 4 മൂവി മേക്കേഴ്സ്
റിലീസിങ് തീയതി
  • 11 ജൂലൈ 2014 (2014-07-11)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. "After directing, Vineeth Kumar is back as an actor in 'Vegam'". Retrieved 8 June 2014.
  2. "Vineeth's Vegam Is A Thriller!". Archived from the original on 2014-07-23. Retrieved 4 June 2014.
  3. "Govind Menon composes music for Vegam". Retrieved 8 June 2014.
  4. "'Vegam' into finale". Archived from the original on 2019-06-04. Retrieved 8 June 2014.
  5. "Sanskrithi to romance Vineeth Kumar". Retrieved 8 June 2014.
  6. "'Vegam' grabs a 'U' certificate; all set for a June 20 release!". Archived from the original on 2019-06-04. Retrieved 8 June 2014.

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വേഗം_(ചലച്ചിത്രം)&oldid=3906374" എന്ന താളിൽനിന്ന് ശേഖരിച്ചത്