96 (തമിഴ് ചലച്ചിത്രം)

തമിഴ് ചലച്ചിത്രം

96 എന്നത് 2018 പുറത്തിറങ്ങിയ പ്രണയം ആസ്പദമാക്കി വിജയ് സേതുപതി,തൃഷ കൃഷ്ണൻ എന്നിവർ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ തമിഴ് ചിത്രമാണ്.

96(ചലച്ചിത്രം)
സംവിധാനംസി പ്രേം കുമാർ
നിർമ്മാണംനന്ദഗോപൽ
രചനസി പ്രേം കുമാർ
അഭിനേതാക്കൾ
സംഗീതംഗോവിന്ദ് മേനോൻ
ഛായാഗ്രഹണംഎൻ ഷൺമുഖ സുന്ദരം
ചിത്രസംയോജനംആർ ഗവിന്ദരാജ്
സ്റ്റുഡിയോമദ്രാസ് എന്റർപ്രൈസസ്
റിലീസിങ് തീയതി4 ഒക്ടോബർ 2018
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം2 hrs 37 mins

സി പ്രേം കുമാർ തിരകഥയും സംവിധാനവും ഒരുക്കിയ തമിഴ് ചിത്രമാണ് 96.[1]

അഭിനേതാക്കൾ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
# ഗാനംSinger(s) ദൈർഘ്യം
1. "ദി ലൈഫ് ഓഫ് രാം"  പ്രദീപ് കുമാർ 05:54
2. "ഏൻ"  ഗൗരി ടി.പി 02:24
3. "വസന്ത കാലങ്ങൾ"  ചിന്മയി 04:56
4. "താപങ്കളെ"  ചിന്മയി, പ്രദീപ് കുമാർ 03:58
5. "ഇരവിങ്ക്‌ തീവായ്"  ചിന്മയി, പ്രദീപ് കുമാർ 03:41
6. "കാതലെ കാതലെ(വേർഷൻ 1)"  ചിന്മയി, ഗോവിന്ദമേനോൻ 03:31
7. "അന്താതി"  ചിന്മയി, ഗോവിന്ദ് മേനോൻ, ഭദ്ര ബജിൻ (Carnatic portion) Chorus and എം നാസർ 07:15
8. "കാതലെ കാതലെ (വേർഷൻ 2)"  ചിന്മയി, കല്യാണി മേനോൻ, ഗോവിന്ദ് മേനോൻ 03:13

പ്രൊമോഷൻ, മാർക്കറ്റിംഗ്

തിരുത്തുക

ചിത്രത്തിന്റെ പോസ്റ്റർ പുതുവിട്ടത് 22 ഡിസംബർ 2016 നായിക തൃഷ ആയിരുന്നു.[2] കൂടാതെ ആദ്യ ചിത്രം വാലെന്റിനെസ് ഡേ ആയ 14 ഫെബ്രുവരി 2017 ആണ്.[3]

  1. "Vijay Sethupathi-Trisha film titled `96`?". Sify.com. 15 ഡിസംബർ 2015. Archived from the original on 23 ഡിസംബർ 2016. Retrieved 22 ഡിസംബർ 2016.
  2. "#lookingforwardto2017 No. 96 #trish59". Twitter. 1 ജൂലൈ 2009. Retrieved 22 ഡിസംബർ 2016.
  3. BehindwoodsVerified account (14 ഫെബ്രുവരി 2017). "First look of #VijaySethupathi and #Trisha starrer #96thefilm". Twitter.com. Retrieved 2 ജൂൺ 2017.
"https://ml.wikipedia.org/w/index.php?title=96_(തമിഴ്_ചലച്ചിത്രം)&oldid=3793529" എന്ന താളിൽനിന്ന് ശേഖരിച്ചത്