ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പാണിത്. പ്രുഡൻഷ്യൽ കപ്പ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്. ഇംഗ്ലണ്ടായിരുന്നു ഈ ലോകകപ്പിന് ആഥിത്യം വഹിച്ചത്. ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തിൽ വെസ്റ്റ് ഇൻഡീസ് ഈ ലോകകപ്പ് നേടി. ഇത് നടന്നത് 1975 ജൂൺ 7 മുതൽ ജൂൺ 21 വരെ ഇംഗ്ലണ്ടിൽ വച്ചാണ്. ഇതിൽ ആകെ 8 രാജ്യങ്ങൾ പങ്കെടുത്തു. ആദ്യത്തെ മത്സരങ്ങൾ നാലു ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളിലായിട്ടാണ് കളിച്ചത്. ഇതിലെ മികച്ച രണ്ട് ടീമുകൾ സെമിഫൈനലിൽ കളിച്ചു. സെമിഫൈനലിലെ വിജയികൾ ഫൈനലിലും കളിച്ചു.

1975 പ്രുഡെൻഷ്യൽ കപ്പ്
പ്രുഡെൻഷ്യൽ കപ്പ്
സംഘാടക(ർ)ഐ.സി.സി
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൌണ്ട് റോബിൻ and നോക്ക് ഔട്ട്
ആതിഥേയർഇംഗ്ലണ്ട്
ജേതാക്കൾവെസ്റ്റ് ഇൻഡീസ് (1st-ആം തവണ)
പങ്കെടുത്തവർ8
ആകെ മത്സരങ്ങൾ15
കാണികളുടെ എണ്ണം1,58,000 (10,533 per match)
ഏറ്റവുമധികം റണ്ണുകൾഗ്ലെൻ ടർണർ (333)
ഏറ്റവുമധികം വിക്കറ്റുകൾഗാരി ഗിൽമോർ (11)
1979

ഇതിലെ മാച്ചുകൾ ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായി 60 ഓവറുകൾ വീതമുള്ളതായിരുന്നു. കൂടാതെ ചുവന്ന ബോൾ ആണ് ഉപയോഗിച്ചത്. കളിക്കാർ ടെസ്റ്റ് ക്രിക്കറ്റിലെപ്പോലെ വെളുത്ത വസ്ത്രങ്ങളുമാണ് ധരിച്ചത്.

പങ്കെടുത്തവർ

തിരുത്തുക

ഗ്രൂപ്പ് എ

തിരുത്തുക

ഗ്രൂപ്പ് ബി

തിരുത്തുക
പട്ടണം ഗ്രൌണ്ട് സ്ഥലം Capacity
ബർമിങ്ഹാം എഡ്ജ് ബാസ്റ്റൺ എഡ്ജ് ബാസ്റ്റൺ, ബർമിംങ്ഹാം 21,000
ലണ്ടൺ ലോർഡ്സ് സെ.ജോൺസ് വുഡ്, ലണ്ടൺ 30,000
ലീഡ്സ് ഹെഡിംഗ്ലി സ്റ്റേഡിയം ഹെഡിങ്ലി, ലീഡ്സ് 14,000
മാഞ്ചെസ്റ്റർ ഓൾഡ് ട്രാഫോർഡ് സ്ട്രെറ്റ്ഫോർഡ്, മാഞ്ചെസ്റ്റർ 19,000
നോട്ടിംങ്ഹാം ട്രെൻഡ് ബ്രിജ് West Bridgford, നോട്ടിംങ്ഹാം 15,350
ലണ്ടൺ ദി ഓവൽ കെന്നിങ്സ്റ്റൺ, ലണ്ടൺ 23,500


ഗ്രൂപ്പ് സ്റ്റേജ്

തിരുത്തുക

ഗ്രൂപ്പ് ഏ

തിരുത്തുക
ടീം പോയന്റുകൾ കളികൾ ജയം തോൽവി റൺ റേറ്റ്
ഇംഗ്ലണ്ട് 12 3 3 0 4.94
ന്യൂസീലാന്റ് 8 3 2 1 4.07
ഇന്ത്യ 4 3 1 2 3.24
കിഴക്കൻ ആഫ്രിക്ക 0 3 0 3 1.90

7 ജൂൺ 1975 ഇംഗ്ലണ്ട് v ഇന്ത്യ


ഇംഗ്ലണ്ട്
334/4 (60 overs)
v India
132/3 (60 overs)
England won by 202 runs
Lord's Cricket Ground, London, England
അമ്പയർമാർ: DJ Constant (Eng) and JG Langridge (Eng)
കളിയിലെ കേമൻ: DL Amiss (Eng)
DL Amiss 137 (147)
S Abid Ali 2/58 (12)
GR Viswanath 37 (59)
P Lever 1/16 (10)7 June 1975 East Africa v New Zealand.


New Zealand
309/5 (60 overs)
v East Africa
128/8 (60 overs)
New Zealand won by 181 runs
Edgbaston Cricket Ground, Birmingham, England
അമ്പയർമാർ: HD Bird (Eng) and AE Fagg (Eng)
കളിയിലെ കേമൻ: GM Turner (NZ)
GM Turner 171* (201)
PG Nana 1/34 (12)
Frasat Ali 45 (123)
DR Hadlee 3/21 (12)11 June 1975 England v New Zealand.


England
266/6 (60 overs)
v New Zealand
186 all out (60 overs)
England won by 80 runs
Trent Bridge, Nottingham, England
അമ്പയർമാർ: WE Alley (Aus) and TW Spencer (Eng)
കളിയിലെ കേമൻ: KWR Fletcher (Eng)
KWR Fletcher 131 (147)
RO Collinge 2/43 (12)
JFM Morrison 55 (85)
AW Greig 4/45 (12)11 June 1975 East Africa v India.


East Africa
120 all out (55.3 overs)
v India
123/0 (29.5 overs)
India won by 10 wickets
Headingley Stadium, Leeds, England
അമ്പയർമാർ: HD Bird (Eng) and A Jepson (Eng)
കളിയിലെ കേമൻ: FM Engineer (Ind)
J Shah 37 (60)
Madan Lal 3/15 (9.3)
SM Gavaskar 65 (86)
DJ Pringle 0/14 (3)14 June 1975 England v East Africa.


England
290/5 (60 overs)
v East Africa
94 all out (52.3 overs)
England won by 196 runs
Edgbaston Cricket Ground, Birmingham, England
അമ്പയർമാർ: WE Alley (Aus) and JG Langridge (Eng)
കളിയിലെ കേമൻ: JA Snow (Eng)
DL Amiss 88 (116)
Zulfiqar Ali 3/63 (12)
RK Sethi 30 (102)
JA Snow 4/11 (12)14 June 1975 India v New Zealand.


India
230 all out (60 overs)
v New Zealand
233/6 (58.5 overs)
New Zealand won by 4 wickets
Old Trafford Cricket Ground, Manchester, England
അമ്പയർമാർ: WL Budd (Eng) and AE Fagg (Eng)
കളിയിലെ കേമൻ: GM Turner (NZ)
S Abid Ali 70 (98)
BJ McKechnie 3/49 (12)
GM Turner 114* (177)
S Abid Ali 2/35 (12)ഗ്രൂപ്പ് ബി

തിരുത്തുക
Team Pts Pld W L RR
West Indies 12 3 3 0 4.35
Australia 8 3 2 1 4.43
Pakistan 4 3 1 2 4.45
Sri Lanka 0 3 0 3 2.78

7 June 1975 Australia v Pakistan.


Australia
278/7 (60 overs)
v Pakistan
205 all out (53 overs)
Australia won by 73 runs
Headingley Stadium, Leeds, England
അമ്പയർമാർ: WE Alley (Aus) and TW Spencer (Eng)
കളിയിലെ കേമൻ: DK Lillee (Aus)
R Edwards 80* (94)
Naseer Malik 2/37 (12)
Majid Khan 65 (76)
DK Lillee 5/34 (12)7 June 1975 Sri Lanka v West Indies.


Sri Lanka
86 all out (37.2 overs)
v West Indies
87/1 (20.4 overs)
West Indies won by 9 wickets
Old Trafford Cricket Ground, Manchester, England
അമ്പയർമാർ: WL Budd (Eng) and A Jepson (Eng)
കളിയിലെ കേമൻ: BD Julien (WI)
DS de Silva 21 (47)
BD Julien 4/20 (12)
RC Fredericks 33 (38)
DS de Silva 1/33 (8)11 June 1975 Australia v Sri Lanka.


Australia
328/5 (60 overs)
v Sri Lanka
276/4 (60 overs)
Australia won by 52 runs
The Oval, London, England
അമ്പയർമാർ: WL Budd (Eng) and AE Fagg (Eng)
കളിയിലെ കേമൻ: A Turner (AUS)
A Turner 101 (113)
DS de Silva 2/60 (12)
SRD Wettimuny 53 (102)
IM Chappell 2/14 (4)11 June 1975 Pakistan v West Indies.


Pakistan
266/7 (60 overs)
v West Indies
267/9 (59.4 overs)
West Indies won by 1 wicket
Edgbaston Cricket Ground, Birmingham, England
അമ്പയർമാർ: DJ Constant (Eng) and JG Langridge (Eng)
കളിയിലെ കേമൻ: Sarfraz Nawaz (PAK)
Majid Khan 60 (108)
IVA Richards 1/21 (4)
DL Murray 61* (76)
Sarfraz Nawaz 4/44 (12)14 June 1975 Australia v West Indies.


Australia
192 all out (53.4 overs)
v West Indies
195/3 (46 overs)
West Indies won by 7 wickets
The Oval, London, England
അമ്പയർമാർ: HD Bird (Eng) and DJ Constant (Eng)
കളിയിലെ കേമൻ: AI Kallicharran (WI)
R Edwards 58 (74)
AME Roberts 3/39 (10.4)
AI Kallicharran 78 (83)
AA Mallett 1/35 (11)14 June 1975 Pakistan v Sri Lanka.


Pakistan
330/6 (60 overs)
v Sri Lanka
138 all out (50.1 overs)
Pakistan won by 192 runs
Trent Bridge, Nottingham, England
അമ്പയർമാർ: A Jepson (Eng) and TW Spencer (Eng)
കളിയിലെ കേമൻ: Zaheer Abbas (PAK)
Zaheer Abbas 97 (89)
B Warnapura 3/42 (8)
APB Tennekoon 30 (36)
Imran Khan 3/15 (7.1)നോക്ക് ഔട്ട് സ്റ്റേജ്

തിരുത്തുക
  സെമി ഫൈനലുകൾ ഫൈനൽ
18 June - Headingley, Leeds
 England 93  
 Australia 94/6  
 
21 June - Lord's, London
     Australia 274
   West Indies 291/8
18 June - The Oval, London
 New Zealand 158
 West Indies 159/5  

സെമിഫൈനൽ

തിരുത്തുക

18 June 1975 1st Semi Final: England v Australia.


England
93 all out (36.2 overs)
v Australia
94/6 (28.4 overs)
Australia won by 4 wickets
Headingley Stadium, Leeds, England
അമ്പയർമാർ: WE Alley (Aus) and DJ Constant (Eng)
കളിയിലെ കേമൻ: GJ Gilmour (Aus)
MH Denness 27 (60)
GJ Gilmour 6/14 (12)
GJ Gilmour 28* (28)
CM Old 3/29 (7)18 June 1975 2nd Semi Final: New Zealand v West Indies.


New Zealand
158 all out (52.2 overs)
v West Indies
159/5 (40.1 overs)
West Indies won by 5 wickets
The Oval, London, England
അമ്പയർമാർ: WL Budd (Eng) and AE Fagg (Eng)
കളിയിലെ കേമൻ: AI Kallicharran (WI)
GP Howarth 51 (93)
BD Julien 4/27 (12)
AI Kallicharran 72 (92)
RO Collinge 3/28 (12)June 21, 1975
Scorecard
West Indies
291/8 (60 overs)
v Australia
274 (58.4 overs)
West Indies won by 17 runs
Lord's, London, England
അമ്പയർമാർ: Dickie Bird and Tom Spencer
കളിയിലെ കേമൻ: Clive Lloyd
Clive Lloyd 102 (85)
Gary Gilmour 5/48 (12 overs)
Ian Chappell 62 (93)
Keith Boyce 4/50 (12 overs)ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_1975&oldid=3541355" എന്ന താളിൽനിന്ന് ശേഖരിച്ചത്