ഒരു കമ്പ്യൂട്ടറിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഗണനാരീതിപ്രകാരം 1024 മെഗാബൈറ്റ് ആണ് ഒരു ഗിഗാബൈറ്റ്. എന്നാൽ ഹാർഡ് ഡിസ്ക് നിർമാതാക്കളുടെ ഗണനാരീതിപ്രകാരം 1000 മെഗാബൈറ്റ് ആണ് ഒരു ഗിഗാബൈറ്റ്[അവലംബം ആവശ്യമാണ്]. ഇതുമൂലം ഒരു നിശ്ചിത ഗിഗാബൈറ്റ് സംഭരണശേഷി അവകാശപ്പെടുന്ന ഒരു ഹാർഡ് ഡിസ്ക്, ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടറിൽ ഘടിപ്പിക്കുമ്പോൾ പ്രസ്തുത ഹാർഡ് ഡിസ്കിന്റെ സംഭരണശേഷി നിർമാതാക്കൾ അവകാശപ്പെട്ടതിലും കുറവായി ഓപ്പറേറ്റിംഗ് സിസ്റ്റം കാണിക്കുന്നു.

Multiples of bytes
SI decimal prefixes Binary
usage
IEC binary prefixes
Name
(Symbol)
Value Name
(Symbol)
Value
കിലോബൈറ്റ് (kB) 103 210 കിബിബൈറ്റ് (KiB) 210
മെഗാബൈറ്റ് (MB) 106 220 മെബിബൈറ്റ് (MiB) 220
ഗിഗാബൈറ്റ് (GB) 109 230 gibibyte (GiB) 230
ടെറാബൈറ്റ് (TB) 1012 240 tebibyte (TiB) 240
petabyte (PB) 1015 250 pebibyte (PiB) 250
exabyte (EB) 1018 260 exbibyte (EiB) 260
zettabyte (ZB) 1021 270 zebibyte (ZiB) 270
yottabyte (YB) 1024 280 yobibyte (YiB) 280
See also: Multiples of bits · Orders of magnitude of data
"https://ml.wikipedia.org/w/index.php?title=ഗിഗാബൈറ്റ്&oldid=2313907" എന്ന താളിൽനിന്ന് ശേഖരിച്ചത്