കൊല്ലം താലൂക്ക്
കേരളത്തിലെ താലൂക്ക്
കൊല്ലം ജില്ലയിലെ അഞ്ചു താലൂക്കുകളിൽ ഒന്നാണ് കൊല്ലം ആസ്ഥാനമായ കൊല്ലം താലൂക്ക്.[1] കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നിവയാണ് കൊല്ലം ജില്ലയിലെ മറ്റ് താലൂക്കുകൾ. തഹസിൽദാറാണ് താലൂക്കിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത്. കൊല്ലം താലൂക്കിൽ 30 ഗ്രാമങ്ങൾ ആണ് ഇന്ന് ഉള്ളത് . ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
അതിരുകൾ
തിരുത്തുകതാലൂക്കിന്റെ അതിരുകൾ കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര എന്നീ താലൂക്കുകളും തിരുവനന്തപുരം ജില്ലയും അറബിക്കടലുമാണ്.
ഗ്രാമങ്ങൾ
തിരുത്തുക- ശക്തികുളങ്ങര
- ത്രിക്കടവൂർ
- ത്രിക്കരുവ
- മൺറോത്തുരുത്ത്
- കിഴക്കേ കല്ലട
- മുളവന
- പെരിനാട്
- പനയം
- കിളികൊല്ലൂർ
- മങ്കാട്
- കൊറ്റങ്കര
- ഇളമ്പള്ളൂർ
- നെടുമ്പന
- പള്ളിമൺ
- ത്രിക്കോവിൽ വട്ടം
- തഴുത്തല
- വടക്കേവിള
- മുണ്ടയ്ക്കൽ
- ഇരവിപുരം
- മയ്യനാട്
- ആദിച്ചനല്ലൂർ
- മീനാട്
- ചിറക്കര
- പരവൂർ
- കൊട്ടപ്പുറം
- പൂതക്കുളം
- പാരിപ്പള്ളി
- കല്ലുവാതുക്കൽ
- കൊല്ലം കിഴക്ക്
- കൊല്ലം പടിഞ്ഞാറ്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- http://kollam.nic.in/kolla.html Archived 2017-12-07 at the Wayback Machine.
- Census data 2001
- ↑ "Official website of Kollam administration". Archived from the original on 2018-01-08. Retrieved 2017-12-26.