കരുനാഗപ്പള്ളി താലൂക്ക്

കേരളത്തിലെ താലൂക്ക്

കൊല്ലം ജില്ലയിലെ അഞ്ചു താലൂക്കുകളിൽ ഒന്നാണ് കരുനാഗപ്പള്ളി താലൂക്ക്. കൊല്ലം, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നിവയാണ് കൊല്ലം ജില്ലയിലെ മറ്റ് താലൂക്കുകൾ. തഹസിൽദാറാണ് താലൂക്കിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത്. കരുനാഗപ്പള്ളി താലൂക്കിൽ 17 ഗ്രാമങ്ങൾ ആണ് ഉള്ളത് . ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.

അതിരുകൾതിരുത്തുക

താലൂക്കിന്റെ അതിരുകൾ കൊല്ലം, കുന്നത്തൂർ എന്നീ താലൂക്കുകളും ആലപ്പുഴ ജില്ലയും അറബിക്കടലുമാണ്.

ഗ്രാമങ്ങൾതിരുത്തുക

  1. ആലപ്പാട്
  2. ഓച്ചിറ
  3. ആദിനാട്
  4. കരുനാഗപ്പള്ളി
  5. തഴവ
  6. പാവുമ്പ
  7. തൊടിയൂർ
  8. കല്ലേലിഭാഗം
  9. തേവലക്കര
  10. ചവറ
  11. ക്ലാപ്പന
  12. കുലശേഖരപുരം
  13. തെക്കുംഭാഗം
  14. അയണിവേലികുളങ്ങര
  15. പന്മന
  16. വടക്കുംതല
  17. നീണ്ടകര

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

അവലംബംതിരുത്തുക