ചിറക്കര (കൊല്ലം)

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
ചിറക്കര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചിറക്കര (വിവക്ഷകൾ) എന്ന താൾ കാണുക. ചിറക്കര (വിവക്ഷകൾ)
ചിറക്കര

[[Image:Pol3.jpeg|240px|none|Skyline of , India]]

Coordinates: Missing latitude
{{#coordinates:}}: അസാധുവായ അക്ഷാംശം
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ [1]
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചിറക്കര. പ്രശസ്തമായ ചിറക്കര ദേവീക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നാഷണൽ ഹൈവേയിലുള്ള കല്ലുവാതുക്കലിൽ നിന്നും 2 കി.മീ മാത്രമാണ് ഇവിടേക്കുള്ള ദൂരം.ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്ത് വിഭജിച്ചാണ് ചിറക്കര ഗ്രാമപ്പഞ്ചായത്ത് നിലവിൽ വന്നത്. പോളച്ചിറ ഏലായുടെ നീർത്തടമാണിത്. ഗ്രാമപ്പഞ്ചായത്തിന്റെ ആസ്ഥാനം ചിറക്കരത്താഴത്ത് സ്ഥിതി ചെയ്യുന്നു. ദേശാടനപക്ഷികളുടെ സങ്കേതമാണ് പോളച്ചിറ. പൂത്തൻകുളം ആനത്താവളം പഞ്ചായത്താഫീസിന് തൊട്ടടുത്ത് ചിറക്കരത്താഴത്താണ്.

പഴയ തലമുറയിലെ ഗുസ്തിക്കാരൻ പോളച്ചിറ രാമചന്ദ്രൻ, ചാത്തന്നൂർ മോഹൻ തുടങ്ങിയവർ ഈ നാട്ടുകാരാണ്.

അവലംബംതിരുത്തുക

  1. "District Census Handbook - Kollam" (PDF). Census of India. p. 138. ശേഖരിച്ചത് 5 March 2016.
"https://ml.wikipedia.org/w/index.php?title=ചിറക്കര_(കൊല്ലം)&oldid=3278175" എന്ന താളിൽനിന്ന് ശേഖരിച്ചത്