ഇളമ്പള്ളൂർ
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം ആണ് ഇളമ്പള്ളൂർ
8°57′0″N 76°40′0″E / 8.95000°N 76.66667°E
ഇളംപള്ളൂർ | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | കൊല്ലം | ||
ജനസംഖ്യ | 28,473 (2001—ലെ കണക്കുപ്രകാരം[update]) | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്ത് കൊല്ലം ജില്ലയിൽപ്പെട്ട ഒരു ഗ്രാമമാണ് ഇളമ്പള്ളൂർ. [1]. 2011ലെ കാനേഷുമാരി പ്രകാരം ഇളംപള്ളൂരിൽ 13,783 പുരുഷന്മാരും 14,690 സ്ത്രീകളും ഉൾപ്പെടെ 28,473 പേർ വസിക്കുന്നു. [1]