പത്തനാപുരം താലൂക്ക്

കേരളത്തിലെ താലൂക്ക്

ഈ താൾ പത്തനാപുരം താലൂക്കിനെപ്പറ്റി ഉള്ളതാണ്. പത്തനാപുരം എന്ന പേരിൽത്തന്നെയുള്ള ഗ്രാമത്തിനെപ്പറ്റി അറിയുന്നതിനായി പത്തനാപുരം എന്ന താൾ കാണുക.

കൊല്ലം ജില്ലയിലെ ആറ് താലൂക്കുകളിൽ ഒന്നാണ് പത്തനാപുരം താലൂക്ക്. തഹസിൽദാറാണ് താലൂക്കിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത്. പത്തനാപുരം താലൂക്കിൽ 8 റെവന്യൂ വില്ലേജുകൾ ആണ് ഇന്ന് ഉള്ളത് [1]. പത്തനാപുരം താലൂക്കിന്റെ ആസ്ഥാനം പത്തനാപുരം.

ഇതും കൂടി കാണുക

തിരുത്തുക

പുറം താളുകൾ

തിരുത്തുക
  1. "കൊല്ലം ജില്ലയിലെ റവന്യൂ വിഭജനം; ശേഖരിച്ച തിയ്യതി 2007 ഏപ്രിൽ 5". Archived from the original on 2007-02-10. Retrieved 2007-04-05.
"https://ml.wikipedia.org/w/index.php?title=പത്തനാപുരം_താലൂക്ക്&oldid=3655036" എന്ന താളിൽനിന്ന് ശേഖരിച്ചത്