കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി, ഏറനാട് എന്നീ താലൂക്കുകളിലായാണ് 212.68 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൊണ്ടോട്ടി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
തിരുത്തുകഅരീക്കോട്, മലപ്പുറം, വേങ്ങറ, തിരൂരങ്ങാടി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകളാണ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ അതിരുകൾ.
ഗ്രാമപഞ്ചായത്തുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
താലൂക്ക് | തിരൂരങ്ങാടി, ഏറനാട് |
വിസ്തീര്ണ്ണം | 212.68 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 247,902 |
പുരുഷന്മാർ | 122,903 |
സ്ത്രീകൾ | 124,999 |
ജനസാന്ദ്രത | 1166 |
സ്ത്രീ : പുരുഷ അനുപാതം | 1017 |
സാക്ഷരത | 89.97% |
വിലാസം
തിരുത്തുകകൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്
കൊണ്ടോട്ടി - 673638
ഫോൺ : 0483 2712084
ഇമെയിൽ : nregakdy@gmail.com
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kondottyblock Archived 2013-09-10 at the Wayback Machine.
- Census data 2001