കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2022

കേരള സർക്കാരിന്റെ 53-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2023 ജൂലൈ 21-നു് തിരുവനന്തപുരത്ത് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.[1]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2022
അവാർഡ്കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2022
തിയതി21 ജൂലൈ 2022 (2022-07-21)
സ്ഥലംതിരുവനന്തപുരം
രാജ്യംഇന്ത്യ
നൽകുന്നത്കേരള ചലച്ചിത്ര അക്കാദമി
ആദ്യം നൽകിയത്1969
ഔദ്യോഗിക വെബ്സൈറ്റ്http://www.keralafilm.com
2021 കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2023 >

രചനാ വിഭാഗം

തിരുത്തുക
 • കെ.സി. നാരായണൻ(ചെയർമാൻ)
 • സി. അജോയ് (മെമ്പർ, സെക്രട്ടറി)

പുരസ്കാരങ്ങൾ

തിരുത്തുക
പുരസ്കാരം രചന ജേതാവ് ക്യാഷ് പ്രൈസ്
സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം സിനിമയുടെ ഭാവനാദേശങ്ങൾ സി.എസ്. വെങ്കിടേശ്വരൻ ₹30,000
സിനിമയെക്കുറിച്ചുള്ള മികച്ച ലേഖനം
  • പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം
സാബു പ്രവദാസ് ₹20,000

ചലച്ചിത്ര വിഭാഗം

തിരുത്തുക
 • ഗൗതം ഘോഷ് (ചെയർമാൻ)
 • നേമം പുഷ്പരാജ്  • കെ.എം. മധുസുദനൻ
 • ഹരി നായർ  • ഡി. യുവരാജ്
 • ഗൗതമി  • ജെൻസി ഗ്രിഗറി
 • സി. അജോയ് (മെംബർ, സെക്രട്ടറി)

പുരസ്കാരങ്ങൾ

തിരുത്തുക

എല്ലാ വിജയികൾക്കും ക്യാഷ് പ്രൈസും ശില്പവും പ്രശസ്തിപത്രവും ലഭിക്കും.

പുരസ്കാരം ചലച്ചിത്രം ജേതാവ് ക്യാഷ് പ്രൈസ്
മികച്ച ചിത്രം നൻപകൽ നേരത്ത് മയക്കം സംവിധാനം: ലിജോ ജോസ് പെല്ലിശേരി ₹100,000
നിർമ്മാണം: മമ്മൂട്ടി ₹200,000
മികച്ച രണ്ടാമത്തെ ചിത്രം അടിത്തട്ട് സംവിധാനം: ജിജോ ആന്റണി ₹150,000
നിർമ്മാണം: സൂസൻ ജോസഫ്,
സിൻട്രീസ
ജിജോ ആന്റണി,
വിനീഷ് വിജയൻ
₹150,000
മികച്ച സംവിധാനം എന്നിവർ മഹേഷ് നാരായണൻ ₹200,000
മികച്ച നടൻ നൻപകൽ നേരത്ത് മയക്കം
മമ്മൂട്ടി ₹100,000
മികച്ച നടി രേഖ വിൻസി അലോഷ്യസ് ₹100,000
മികച്ച സ്വഭാവ നടൻ ന്നാ താൻ കേസ് കൊട്
എന്നിവർ
പി.പി. കുഞ്ഞികൃഷ്ണൻ ₹50,000
മികച്ച സ്വഭാവ നടി സൗദി വെള്ളക്ക ദേവി വർമ ₹50,000
മികച്ച ബാലതാരം പല്ലൊട്ടി 90's കിഡ്സ് ഡാവിഞ്ചി സന്തോഷ് (പുരുഷവിഭാഗം) ₹50,000
വഴക്ക് തന്മയ സോൾ എ. (സ്ത്രീ വിഭാഗം) ₹50,000
മികച്ച കഥ പട കമൽ കെ.എം ₹50,000
മികച്ച ഛായാഗ്രാഹകൻ ഇലവീഴാ പൂഞ്ചിറ, വഴക്ക് മനേഷ് മാധവൻ, ചന്ദ്രു സെൽവരാജ് ₹50,000
മികച്ച തിരക്കഥാകൃത്ത് (Original) ന്നാ താൻ കേസ് കൊട് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ₹25,000 വീതം
മികച്ച തിരക്കഥാകൃത്ത് (Adaptation) ഒരു തെക്കൻ തല്ല് കേസ് രാജേഷ് കുമാർ ആർ. ₹25,000 വീതം
മികച്ച ഗാനരചന 'വിഡ്ഢികളുടെ മാഷ് ("തിരമാലയാണു നീ ") റഫീക് അഹമ്മദ് ₹50,000
മികച്ച സംഗീത സംവിധായകൻ (ഗാനം) പത്തൊൻപതാം നൂറ്റാണ്ട് (മയിൽപ്പീലിയിളകുന്നു കണ്ണാ.., കുറുമ്പനിന്നിങ്ങ്),ആയിഷ(ആയിഷാ ആയിഷാ) എം. ജയചന്ദ്രൻ ₹50,000
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തലസംഗീതം) ന്നാ താൻ കേസ് കൊട്) ഡോൺ വിൻസെന്റ് ₹50,000
മികച്ച ഗായകൻ പല്ലൊട്ടി 90's കിഡ്സ് ("കനവേ മിഴിയിലുണരേ") കപിൽ കപിലൻ ₹50,000
മികച്ച ഗായിക പത്തൊൻപതാം നൂറ്റാണ്ട് ("മയിൽപ്പീലി ഇളകുന്നു കണ്ണാ") മൃദുല വാര്യർ ₹50,000
മികച്ച എഡിറ്റിങ് തല്ലുമാല നിഷാദ് യൂസഫ് ₹50,000
മികച്ച കലാസംവിധാനം ന്നാ താൻ കേസ് കൊട് ജ്യോതിഷ് ശങ്കർ ₹50,000
മികച്ച ശബ്ദ സമന്വയം അറിയിപ്പ് വൈശാക് പി.വി. ₹50,000
മികച്ച ശബ്ദസങ്കലനം ന്നാ താൻ കേസ് കൊട് വിപിൻ നായർ ₹50,000
മികച്ച സൗണ്ട് ഡിസൈൻ ഇലവീഴാ പൂഞ്ചിറ അജയൻ അടാട്ട് ₹25,000 വീതം
മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ് ഇലവീഴാ പൂഞ്ചിറ, ആഫ്റ്റർ സ്റ്റുഡിയോസ് / റോബർട്ട് ലാംഗ് സി.എസ്.ഐ ₹50,000
മികച്ച മേക്കപ്പ് ഭീഷ്മപർവം'" റോണക്സ് സേവ്യർ ₹50,000
മികച്ച വസ്ത്രാലങ്കാരം [[സൗദി വെള്ളക്ക] മഞ്ജുഷ രാധാകൃഷ്ണൻ ₹50,000
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് പത്തൊൻപതാം നൂറ്റാണ്ട് (കഥാപാത്രം: പടവീൻ തമ്പി)
ഷോബി തിലകൻ (പുരുഷ വിഭാഗം) ₹50,000
സൗദി വെള്ളക്ക (കഥാപാത്രം:അയിഷ റാവുത്തർ ) പൗളി വൽസൻ (സ്ത്രീ വിഭാഗം) ₹50,000
മികച്ച നൃത്തസംവിധാനം തല്ലുമാല ഷോബി പോൾരാജ് ₹25,000 വീതം
മികച്ച ജനപ്രിയ ചിത്രം ന്നാ താൻ കേസ് കൊട് നിർമ്മാണം: സന്തോഷ് ടി. കുരുവിള ₹25,000 വീതം
സംവിധാനം:രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ₹100,000
മികച്ച നവാഗത സംവിധായകൻ ഇലവീഴാ പൂഞ്ചിറ ഷാഹി കബീർ ₹100,000
മികച്ച കുട്ടികളുടെ ചിത്രം പല്ലൊട്ടി 90s കിഡ്സ് നിർമ്മാണം:സാജിത് യഹിയ,
നിതിൻ രാധാകൃഷ്ണൻ
₹100,000
സംവിധാനം: ജിതിൻ രാജ് ₹100,000
പ്രത്യേക ജൂറി അവാർഡ്​ വഴക്ക് അനീഷ് ഡി,
സുമേഷ് ഗോപാൽ (വിഷ്വൽ എഫക്​ട്​സ്)
₹50,000

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക