പാറക്കൽ അബ്ദുള്ള

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

പ്രമുഖ മുസ്‌ലിംലീഗ് നേതാവും കുറ്റ്യാടി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് പാറക്കൽ അബ്ദുള്ള. 1958 നവംബർ 11ന് ഏറാമലയിൽ ജനിച്ചു, മൊയ്തു ഹാജി, കുഞ്ഞാമി എന്നിവരാണ് മാതാപിതാക്കൾ.

പാറക്കൽ അബ്ദുള്ള
കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
മേയ് 20 2016 – മേയ് 3 2021
മുൻഗാമികെ.കെ. ലതിക
പിൻഗാമികെ.പി. കുഞ്ഞമ്മദ് കുട്ടി
മണ്ഡലംകുറ്റ്യാടി
വ്യക്തിഗത വിവരണം
ജനനം (1958-11-15) നവംബർ 15, 1958  (62 വയസ്സ്)
ഏറാമല
രാഷ്ട്രീയ പാർട്ടിമുസ്‌ലിം ലീഗ്
പങ്കാളിജമീല
മക്കൾരണ്ട് പുത്രന്മാരും രണ്ട് പുത്രികളും
അമ്മകുഞ്ഞാമി
അച്ഛൻമൊയ്തു ഹാജി
വസതിഏറാമല
As of ജൂലൈ 3, 2020
ഉറവിടം: നിയമസഭ

തിരഞ്ഞെടുപ്പ് ചരിത്രംതിരുത്തുക

നം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 2016 കുറ്റ്യാടി പാറക്കൽ അബ്ദുള്ള മുസ്ലീം ലീഗ് 71,809 കെ.കെ. ലതിക സി.പി.ഐ.എം. 70,652

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=പാറക്കൽ_അബ്ദുള്ള&oldid=3564240" എന്ന താളിൽനിന്ന് ശേഖരിച്ചത്